Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

by News Desk
February 8, 2025
in ENTERTAINMENT
അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

ബിഗ് ബോസ് താരങ്ങളായ അർ‍ജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ഷോർട്ട് ഫിലിം ആണ് ‘മദ്രാസ് മലർ’ തമിഴ് മ്യൂസിക്കൽ ഷോർട് ഫിലിം ആയി പുറത്തിറങ്ങിയ വീഡിയോ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്. സിനിമയെ വെല്ലുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബിലൂടെയാണ് സംഘാടകർ പുറത്തുവിട്ടത്. വീഡിയോ പുറത്തിറങ്ങി 24 മണിക്കൂർ പിന്നിട്ടപ്പോളേക്ക് തന്നെ അഞ്ചരലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നടൻ കോട്ടയം പ്രദീപിൻ്റെ മകൻ വിഷ്ണു ശിവപ്രദീപിൻ്റേതാണ് സ്ക്രിപ്റ്റ്. ഇതോടെ അച്ഛന്റെ വഴിയേ മകനും സിനിയമം രംഗത്തേക്ക് ചുവട് വച്ചിരിക്കുകയാണ്.

ചെറിയൊരു ലവ് സ്റ്റോറിയുടെ അകമ്പടിയോടെ മനോഹരമായ രണ്ട് റൊമാന്‍റിക് ഗാനങ്ങളുമായിട്ടാണ് മദ്രാസ് മലർ‍ ഒരുക്കിയിരിക്കുന്നത്. 17 മിനിറ്റോളം ദൈർഘ്യമുള്ളതാണ് ഷോർട്ട് ഫിലിം. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയായിരുന്നു ‘മദ്രാസ് മലർ’ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്. സിനിമാ രംഗത്ത് ഉള്ളവരടക്കം നിരവധിപേരാണ് ‘മദ്രാസ് മലർ’ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നതും.

സംവിധായകൻ ആകണമെന്ന് ആഗ്രഹിച്ച് അതിനു വേണ്ടി പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരനായിട്ടാണ് അർജുൻ ഷോർട്ട് ഫിലിമിൽ എത്തുന്നത്. ഈ വ്യക്തിയുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന പെൺകുട്ടിയാണ് ശ്രീതു. അതേസമയം ബിഗ് ബോസിലെ ഇവരുടെ കെമിസ്ട്രി ഒരുപക്ഷെ അതിലും ഭംഗിയായി തന്നെ ഇരുവരും ഷോർട്ട് ഫിലിമിൽ നിറക്കുന്നുണ്ട് . എന്തിന് അധികം പറയുന്നു ‘അർജുനേ..’ എന്നുള്ള നീട്ടിവിളി അതേപോലെ തന്നെ മദ്രാസ് മലരിൽ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.

ഒരു സിനിമ കാണുന്ന ഫീൽ ലഭിക്കുന്ന രീതിയിലാണ് മദ്രാസ് മലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനകം ഇൻസ്റ്റഗ്രാം റീലുകളിലടക്കം ഇതിലെ ഈണങ്ങൾ വൈറലായി കഴിഞ്ഞിട്ടുണ്ട്. റീൽസിൽ ഇതിലെ ഗാനങ്ങൾക്ക് 18 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടാനായിട്ടുമുണ്ട്. രണ്ടാം ഭാഗവും ഉണ്ടാകും എന്ന രീതിയിലാണ് ഷോർട് ഫിലിം അവസാനിപ്പിച്ചിരിക്കുന്നത്.ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ മദ്രാസ് മലർ ജിസ് ജോയിയുടെ വോയ്സ് ഓവറോടെയാണ് വീഡിയോയുടെ തുടക്കം. അർജുനും ശ്രീതുവിനും പുറമെ തമിഴ് ബിഗ് ബോസ് താരം ആയിഷ സീനത്തും പ്രധാന വേഷത്തിലുണ്ട്. വിനീത് ശ്രീനിവാസൻ, ആര്യ ദയാൽ, അഭിജിത്ത് ദാമോദരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

മനു ഡാവിഞ്ചി ആണ് സംവിധാനം പയസ് ഹെന്‍റ്രി, വൈശാഖ് രവി എന്നിവരാണ് നിർമ്മാതാക്കള്‍. മുകുന്ദൻ രാമൻ, ടിറ്റോ പി തങ്കച്ചൻ എന്നിവരുടെ വരികള്‍ക്ക് അജിത് മാത്യുവാണ് ഈണം നൽകിയിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ, ആമോഷ് പുതിയാട്ടിൽ എന്നിവരാണ് ഛായാഗ്രഹണം.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
വായ്പ എടുത്തിട്ടുള്ളവർക്ക് ആശ്വാസം; റിപ്പോ നിരക്ക് കുറച്ചു; ആർബിഐ പുതിയ പണനയം പ്രഖ്യാപിച്ചു

വായ്പ എടുത്തിട്ടുള്ളവർക്ക് ആശ്വാസം; റിപ്പോ നിരക്ക് കുറച്ചു; ആർബിഐ പുതിയ പണനയം പ്രഖ്യാപിച്ചു

ജപ്പാന്‍കാരുടെ മെലിയും രഹസ്യവും ചെറുപ്പവും

ജപ്പാന്‍കാരുടെ മെലിയും രഹസ്യവും ചെറുപ്പവും

ചെന്നൈയിൽ കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി

ചെന്നൈയിൽ കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി

Recent Posts

  • നന്നായി ആസ്വദിച്ചോളു, പക്ഷെ കാര്യമില്ല, അമേരിക്കയിൽ ഇതുവരെ മൂന്നാം കക്ഷി വിജയിച്ച ചരിത്രമില്ല!! കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു, – ട്രംപ്
  • ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്
  • അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍
  • സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.