കാട്ടാന വിരട്ടിയോടിച്ച ടൂറിസ്റ്റ് റോഡിൽ നെഞ്ചടിച്ച് വീണു, ആനയുടെ ചവിട്ടേറ്റെങ്കിലും രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം ബന്ദിപൂർ ദേശീയപാതയിൽ

ബന്ദിപൂർ (കർണാടക): കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം കർണാടകയിലെ ബന്ദിപൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കാട്ടാനയുടെ...

Read moreDetails

സഞ്ചാരികളുടെ പ്രിയപ്പെട്ട നാട്; ഖത്തറിലേക്ക്​ ഒഴുകിയെത്തിയത് 26 ലക്ഷം പേർ

ദോഹ: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി ഖത്തർ മാറുന്നു. ഈ വർഷം ആദ്യ ആറു മാസത്തിനിടെ ഖത്തറിലെത്തിയത് ഇരുപത്തിയാറ് ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസമാണ് ഇതുസംബന്ധിച്ച കണക്കുകൾ പങ്കുവച്ചത്....

Read moreDetails

ചരിത്ര സ്നേഹികളുടെ സ്വപ്ന ഭൂമിയിൽ

ച​രി​ത്ര പു​സ്ത​ക​ങ്ങ​ളി​ലും സ​ഞ്ചാ​ര ക​ഥ​ക​ളി​ലും മാ​ത്രം കേ​ട്ടു​വ​ന്ന പ​റ​ങ്കി​ക​ളു​ടെ വീ​ര​ശൂ​ര ക​ഥ​ക​ൾ മ​ന​സ്സി​ൽ ഓ​ർ​ത്തു​കൊ​ണ്ട് ഓ​ർ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ചി​ൽ ഇ​രി​ക്കു​ക​യാ​ണ്. പോ​ർ​ച്ചു​ഗീ​സ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ടാ​പ്പ് എ​യ​റി​ന്‍റേ​താ​ണ് ഫ്ലൈ​റ്റ്....

Read moreDetails

ചരിത്രങ്ങളുടെ ചരിത്രം രചിക്കുന്ന ഫയ

ഷാ​ർ​ജ എ​മി​റേ​റ്റി​ന്‍റെ മ​ധ്യ​മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ൽ ഫ​യ സൈ​റ്റി​ൽ 210,000 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ സാ​ന്നി​ധ്യ​ത്തി​ന്‍റെ ഏ​റ്റ​വും പ​ഴ​യ തു​ട​ർ​ച്ച​യാ​യ രേ​ഖ​യു​ണ്ട്മ​രു​ഭൂ​മി​ക​ൾ കേ​വ​ലം മ​ണ​ൽ​ക്കാ​ടു​ക​ളാ​ണെ​ന്ന ധാ​ര​ണ...

Read moreDetails

പവിഴപ്പുറ്റുകളുടെ നാട്ടിലൂടെ…

പവിഴപ്പുറ്റുകളുടെ നാട്ടിലൂടെ...ഫോർട്ടുകൊച്ചി കടൽതീരത്തുനിന്നും നോക്കുമ്പോൾ കാണുന്ന കടലിന്റെ അനന്തതയിലേക്ക് എന്റെ മനസ്സ് ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആത്മാവും ശരീരവും ഒരുമിച്ച് ആ ചക്രവാളം വിട്ട് യാത്ര പോകുന്നത്....

Read moreDetails

സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു ഖ​രീ​ഫ് സൂ​പ്പ​റാ​ണ്; അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പൊ​തു സേ​വ​ന​ങ്ങ​ളി​ൽ സം​തൃ​പ്‍തി പ്ര​ക​ടി​പ്പി​ച്ച് സ​ന്ദ​ർ​ശ​ക​ർ

സ​ലാ​ല: ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​റി​ലു​ട​നീ​ളം ഒ​രു​ക്കി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും പൊ​തു സേ​വ​ന​ങ്ങ​ളി​ലും സം​തൃ​പ്‍തി പ്ര​ക​ടി​പ്പി​ച്ച് സ​ന്ദ​ർ​ശ​ക​ർ. സ​ലാ​ല​യി​ലെ പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ പ​രി​വ​ർ​ത്ത​നം ഏ​റെ പ്ര​ശം​സാ​വ​ഹ​മാ​ണെ​ന്ന് ഒ​രു മു​തി​ർ​ന്ന...

Read moreDetails

മ​നം ക​വ​രും കാ​ഴ്​​ച, നാ​വി​ൽ വെ​ള്ള​മൂ​റും പു​ളി​പ്പും മ​ധു​ര​വും; ത്വാഇഫിൽ വിനോദ സഞ്ചാര കേന്ദ്രമായി​ സ്ട്രോബെറി ഫാം

ത്വാ​ഇ​ഫ്: സൗ​ദി പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ ത്വാ​ഇ​ഫ്‌ ന​ഗ​ര​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ അ​ൽ​ഹ​ദ പ്ര​ദേ​ശ​ത്തു​ള്ള സ്ട്രോ​ബെ​റി ഫാം ​സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രി​ട​മാ​ണ്. വ​ർ​ഷം മു​ഴു​വ​നും തു​റ​ന്നി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ...

Read moreDetails

രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിൽ 1.02 കോടിയുടെ നവീകരണം

തൊ​ടു​പു​ഴ: രാ​മ​ക്ക​ൽ​മേ​ട് ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 1,02,40,305 രൂ​പ​യു​ടെ സ​ര്‍ക്കാ​ർ ഭ​ര​ണാ​നു​മ​തി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ര്‍ശ​ക​രെ​ത്തു​ന്ന രാ​മ​ക്ക​ൽ​മേ​ട്ടി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ര്‍ധി​പ്പി​ക്കാ​ണ് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ന​വീ​ക​ര​ണ...

Read moreDetails

ഒമാനിലെ നാല് ചരിത്ര കേന്ദ്രങ്ങൾ അറബ് പൈതൃക പട്ടികയിൽ

മസ്കത്ത്: ഒമാനിലെ നാല് പ്രമുഖ ചരിത്ര സ്മാരകങ്ങൾ അറബ് ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജ് പട്ടികയിൽ ഇടംനേടി. അറബ് ലീഗ് എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ...

Read moreDetails

സഞ്ചാരികൾക്ക്​ കുളിരായി ശ്രീനാരായണപുരം വെള്ളച്ചാട്ടം

ഇ​ടു​ക്കി: വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ച്ച് ശ്രീ​നാ​രാ​യ​ണ​പു​രം വെ​ള്ള​ച്ചാ​ട്ടം. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ശ്രീ​നാ​രാ​യ​ണ​പു​രം റി​പ്പി​ള്‍ വെ​ള്ള​ച്ചാ​ട്ട​മാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ളി​ർ​മ​യേ​കു​ന്ന​ത്. കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ കു​ഞ്ചി​ത്ത​ണ്ണി വ​ഴി രാ​ജാ​ക്കാ​ട്ടേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ശ്രീ​നാ​രാ​യ​ണ​പു​രം വെ​ള്ള​ച്ചാ​ട്ടം....

Read moreDetails
Page 3 of 14 1 2 3 4 14