Tuesday, January 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

2025ൽ മദീനയിലെ ഖുബാ പള്ളി സന്ദർശിച്ചത് 2.6 കോടി ആളുകൾ

by News Desk
January 10, 2026
in TRAVEL
2025ൽ-മദീനയിലെ-ഖുബാ-പള്ളി-സന്ദർശിച്ചത്-2.6-കോടി-ആളുകൾ

2025ൽ മദീനയിലെ ഖുബാ പള്ളി സന്ദർശിച്ചത് 2.6 കോടി ആളുകൾ

മദീന: മദീനയിലെ ഖുബാ മസ്ജിദ് 2025ൽ സന്ദർശിച്ച വിശ്വാസികളുടെ എണ്ണം 2.60 കോടി കവിഞ്ഞു. മുഹമ്മദ് നബിയുടെ പ്രവാചകത്വലബ്ധിക്കുശേഷമുള്ള ഇസ്‌ലാമിലെ ആദ്യത്തെ പള്ളിയാണിത്. മസ്ജിദുന്നബവിയിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ ഖുബ 1440 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മദീനയിലെത്തിയപ്പോൾ ആദ്യമായി നിർമിച്ചതാണ്. മദീനയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രണ്ടാമത്തെ പള്ളിയാണിത്.

മസ്ജിദുന്നബവിയിൽനിന്ന് തീർഥാടകർക്ക് ഈ പള്ളിയിലെത്താൻ പ്രത്യേക നടപ്പാത തന്നെ ഉണ്ട്. ഇരുപള്ളികൾക്കുമിടയിൽ മൂന്നു കിലോമീറ്റർ നീളത്തിലാണ് ചെറുവാഹനങ്ങൾക്ക് കൂടി സഞ്ചരിക്കാൻ കഴിയുന്ന പാത മദീന മുനിസിപ്പാലിറ്റി നിർമിച്ചത്.സന്ദർശക അനുഭവം സമ്പന്നമാക്കുന്നതിനായി സമഗ്രസേവന സംവിധാനങ്ങൾ ഇവിടെ പൂർത്തിയാക്കിയതും സന്ദർശകരെ ആകർഷിക്കുന്നു.

മദീന മേഖല വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ പള്ളിയുടെ വിപുലമായ വികസനമാണ് പൂർത്തിയാക്കിയത്. 2,500 ചതുരശ്ര മീറ്ററിലധികം പ്രാർഥന ഇടങ്ങൾ, 160 ടണ്ണിലധികം ശേഷിയുള്ള എയർ കണ്ടീഷനിങ് സംവിധാനം, 150 ലധികം തണൽ കുടകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വർഷം മുഴുവനും ആരാധകർക്കും സന്ദർശകർക്കും സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് വികസനം ഏറെ ഫലം ചെയ്യുന്നു. ചരിത്രപ്രാധാന്യമുള്ള പള്ളികളിൽ സന്ദർശകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മദീനയിലെ ഇസ്ലാമിക ചരിത്ര പ്രാധാന്യത്തിന് അനുയോജ്യമായ ആത്മീയമായ അനുഭവം സമ്പന്നമാക്കാനും പദ്ധതികൾ വഴിവെച്ചു. രാജ്യത്തിന്റെ ‘വിഷൻ 2030’ന്റെ ഭാഗമായാണ് ഈ വികസന പദ്ധതികൾ പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും സന്ദർശകരുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്താനും ജനത്തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും അധികൃതർ മികവുറ്റ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. പള്ളിയുടെയും സമീപത്തുള്ള മറ്റ് ചരിത്ര സ്മാരകങ്ങളുടെയും വാസ്തുവിദ്യകളുടെയും തനിമ ചോർന്നുപോകാതെ സംരക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ കൊടുക്കുന്നതും സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകങ്ങളാണ്.

ShareSendTweet

Related Posts

ഇന്ത്യക്കാർക്ക്-വിസ-ഫ്രീ-ട്രാൻസിറ്റ്-പ്രഖ്യാപിച്ച്-ജർമനി;-ജർമനി-വഴി-മറ്റ്-രാജ്യങ്ങളിലേക്ക്-പോകേണ്ടവർക്ക്-പ്രത്യേകം-ജർമൻ-വിസ-വേണ്ട
TRAVEL

ഇന്ത്യക്കാർക്ക് വിസ ഫ്രീ ട്രാൻസിറ്റ് പ്രഖ്യാപിച്ച് ജർമനി; ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് പ്രത്യേകം ജർമൻ വിസ വേണ്ട

January 12, 2026
കളർഫുൾ-അർമേനിയ
TRAVEL

കളർഫുൾ അർമേനിയ

January 11, 2026
2026ലെ-ലോകത്തിലെ-മികച്ച-26-ട്രാവൽ-ഡെസ്റ്റിനേഷനുകളിൽ-16ാം-സ്ഥാനത്ത്-കേരളം
TRAVEL

2026ലെ ലോകത്തിലെ മികച്ച 26 ട്രാവൽ ഡെസ്റ്റിനേഷനുകളിൽ 16ാം സ്ഥാനത്ത് കേരളം

January 11, 2026
ഇ-പാസ്പോർട്ട്-ഇന്ത്യക്കാർക്ക്-എങ്ങനെ-നേട്ടമാകും?
TRAVEL

ഇ പാസ്പോർട്ട് ഇന്ത്യക്കാർക്ക് എങ്ങനെ നേട്ടമാകും?

January 11, 2026
ഗ്രീ​ൻ-ഐ​ല​ൻ​ഡി​ൽ-വ​ൻ-ടൂ​റി​സം-പ​ദ്ധ​തി​ക​ൾ-വ​രു​ന്നു;-2027ൽ-​പൂ​ർ​ത്തി​യാ​കും
TRAVEL

ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ വ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വ​രു​ന്നു; 2027ൽ ​പൂ​ർ​ത്തി​യാ​കും

January 10, 2026
ഓടി-നേടി-വരുമാനം;-ആദ്യ-ദിനം-42,000-രൂപ
TRAVEL

ഓടി നേടി വരുമാനം; ആദ്യ ദിനം 42,000 രൂപ

January 8, 2026
Next Post
തന്ത്രിയെ-മറയാക്കി-മന്ത്രിയെ-രക്ഷിക്കാൻ-സർക്കാർ-നോക്കണ്ട!!-സ്വന്തം-വകുപ്പിന്റെ-കീഴിൽ-ഒരു-കൊള്ള-നടക്കുമ്പോൾ-അത്-കണ്ടുപിടിക്കാൻ-മന്ത്രിമാർക്ക്-കഴിഞ്ഞില്ലെന്നു-എന്നുപറഞ്ഞാൽ-ആരാണ്-വിശ്വസിക്കുക?-ദേവസ്വം-ബോർഡ്-ഭരണകർത്താക്കൾ-വിചാരിച്ചാൽ-മാത്രം-ഇത്രയും-സ്വർണം-കടത്താൻ-കഴിയില്ല-കെ-മുരളീധരൻ

തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ സർക്കാർ നോക്കണ്ട!! സ്വന്തം വകുപ്പിന്റെ കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെന്നു എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക? ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്താൻ കഴിയില്ല- കെ മുരളീധരൻ

ആദ്യഘട്ടത്തിൽ-ചില-വിവരങ്ങൾ-അറിയാനെന്ന-പേരിൽ-വിളിച്ചുവരുത്തി,-പിന്നാലെ-തന്ത്രപൂർവം-കുടുക്കി,-തന്ത്രി-കണ്ഠര്-രാജീവർക്കെതിരെ-ജീവപര്യന്ത-ശിക്ഷ-ലഭിക്കാവുന്ന-​ഗുരുതര-കുറ്റങ്ങൾ!!-ദേവസ്വം-മാനുവൽ-ലംഘനത്തിനു-കൂട്ടു-നിന്നു,-സ്വർണം-ചെമ്പാക്കിയ-മഹസറില്‍-ഒപ്പിട്ടു,-ദ്വാരപാലക-ശിൽപ-കേസിലും-പ്രതിയായേക്കാം

ആദ്യഘട്ടത്തിൽ ചില വിവരങ്ങൾ അറിയാനെന്ന പേരിൽ വിളിച്ചുവരുത്തി, പിന്നാലെ തന്ത്രപൂർവം കുടുക്കി, തന്ത്രി കണ്ഠര് രാജീവർക്കെതിരെ ജീവപര്യന്ത ശിക്ഷ ലഭിക്കാവുന്ന ​ഗുരുതര കുറ്റങ്ങൾ!! ദേവസ്വം മാനുവൽ ലംഘനത്തിനു കൂട്ടു നിന്നു, സ്വർണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടു, ദ്വാരപാലക ശിൽപ കേസിലും പ്രതിയായേക്കാം

വ്യക്തി-സ്വാതന്ത്രം-അടിച്ചമര്‍ത്തി,-സിഗരറ്റ്-കൊണ്ട്-ഖമേനിയുടെ-ഫോട്ടോ-കത്തിച്ച്-യുവതികള്‍,-ഇറാനില്‍-ജനരോഷം-ആളിപ്പടരുന്നു,-തടയാനാകാതെ-അധികാരികള്‍

വ്യക്തി സ്വാതന്ത്രം അടിച്ചമര്‍ത്തി, സിഗരറ്റ് കൊണ്ട് ഖമേനിയുടെ ഫോട്ടോ കത്തിച്ച് യുവതികള്‍, ഇറാനില്‍ ജനരോഷം ആളിപ്പടരുന്നു, തടയാനാകാതെ അധികാരികള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിപ്പബ്ലിക് ദിനം 2026: ത്രിവർണ്ണ പതാകയിലുള്ള അശോക ചക്രത്തിലെ 24 ആരക്കാലുകളുടെ അർത്ഥമെന്താണ്?
  • ഇന്നത്തെ രാശിഫലം: 2026 ജനുവരി 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • റിലീസിന് മുൻപേ വിവാദത്തിൽ ‘ടോക്സിക്’; ചിത്രത്തിൽ അശ്ലീലതയെന്ന് ആരോപിച്ച് കർണാടക വനിതാ കമ്മീഷന് പരാതി
  • പ്രതിരോധ വിപണിയിൽ നയം വ്യക്തമാക്കി ഇന്ത്യ; ജർമ്മനിയുമായി അന്തർവാഹിനി കരാർ അന്തിമഘട്ടത്തിൽ
  • ‘രാഹുലിന് എംഎൽഎ പദവിയിൽ തുടരാൻ അർഹതയില്ല; എത്രയും വേഗം രാജിവെക്കണം’, വി.എം. സുധീരൻ

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.