Thursday, May 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഒരു യാത്രപോകണം… ദൂരേക്ക്

by News Desk
February 4, 2026
in TRAVEL
ഒരു-യാത്രപോകണം…-ദൂരേക്ക്

ഒരു യാത്രപോകണം… ദൂരേക്ക്

ഭൂമി ഒന്നേയുള്ളൂ ജീവിതവും, അതുകൊണ്ടുതന്നെ ലോകം മുഴുവൻ കണ്ടുതീർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. ലോകത്തിന്റെ അതിരുകൾ മായ്ക്കുന്നത് യാത്രക്കാരാണ്. ഒന്നോ രണ്ടോ ദിവസം മാത്രം ചെലവഴിച്ച് യാത്ര പോകുന്ന രീതി മാറി. ആഴ്ചകളും മാസങ്ങളും യാത്രചെയ്യുന്നവരും കൃത്യമായ ഷെഡ്യൂളുകളില്ലാതെ മാസങ്ങളോളം യാത്ര ചെയ്യുന്നവരെയുമെല്ലാം ഇപ്പോൾ കാണാം. യാത്രാവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവരും അതിൽനിന്ന് ലഭിക്കുന്ന വരുമാനം വരുംയാത്രകൾക്കായി ഉപയോഗിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ആശയവിനിമയ സാധ്യതകളും ഗതാഗത സൗകര്യങ്ങളുമെല്ലാം യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. ലോകം മൊത്തം ഒരു യാത്രാ മൂഡിലാണെന്നാണ് യു.എൻ ടൂറിസം പറയുന്നത്. കൈയിലൊരു പാസ്പോർട്ടും ബാഗുമായി ലോകം ചുറ്റാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണം 2024നെ അപേക്ഷിച്ച് 2025ൽ നാലു ശതമാനത്തോളം വർധിച്ചെന്നാണ് യു.എൻ ടൂറിസത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. 2025ൽ ലോകമെമ്പാടും 152 കോടി രാജ്യാന്തര വിനോദസഞ്ചാരികളാണ് യാത്ര ചെയ്തത് -മുൻവർഷത്തെ അപേക്ഷിച്ച് ആറുകോടി പേരുടെ വർധന. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും യാത്രകൾക്ക് ആളുകൾ പ്രധാന്യം നൽകുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2009നും 2019നും ഇടയിൽ പ്രതിവർഷം ശരാശരി അഞ്ചുശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയോടെ ഇതിൽ വൻ ഇടിവ് സംഭവിച്ചു. വിമാന ഗതാഗതത്തിന്റെ മെച്ചപ്പെട്ട സൗകര്യവും ലളിതമായ വിസ നടപടിക്രമങ്ങളുമാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായതെന്നും യു.എൻ ടൂറിസം പറയുന്നു. യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ ഒഴുക്ക് ഉണ്ടായെങ്കിലും വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിൽ വൻ കുതിച്ചുചാട്ടം നടത്തിയത് ആഫ്രിക്കൻ രാജ്യങ്ങളാണ്. ആഫ്രിക്കൻ സഞ്ചാരികളുടെ എണ്ണത്തിൽ എട്ടുശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ShareSendTweet

Related Posts

ഇവിടെ-കാട്-വെള്ളത്തിന്-മീതെ-ഒഴുകുന്നു…;-ലോകത്തെ-ഏക-‘ഫ്ലോട്ടിങ്’-നാഷണൽ-പാർക്കിലേക്ക്-ഒരു-യാത്ര-പോയാലോ?
TRAVEL

ഇവിടെ കാട് വെള്ളത്തിന് മീതെ ഒഴുകുന്നു…; ലോകത്തെ ഏക ‘ഫ്ലോട്ടിങ്’ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോയാലോ?

May 6, 2026
തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ
TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

May 3, 2026
കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
23-സെക്കൻഡ്,-100-മൈൽ-വേഗത;-ആകാശച്ചുഴിയിൽ-റൂബിക്സ്-ക്യൂബ്-വിസ്മയം-തീർത്ത്-ജർമ്മൻ-യുവാവ്;-തകർത്തത്-ലോക-റെക്കോർഡ്!
TRAVEL

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

May 2, 2026
പണക്കാരുടെ-നഗരം;-പാവങ്ങൾക്കിത്-നരകം
TRAVEL

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

April 29, 2026
ഗൂഗ്ൾ-മാപ്പ്-ഉപയോഗിക്കുന്നവരാണോ?-മിക്കവർക്കും-അറിയാത്ത-ഈ-10-കാര്യങ്ങൾ-നിങ്ങളുടെ-യാത്ര-എളുപ്പമാക്കും
TRAVEL

ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നവരാണോ? മിക്കവർക്കും അറിയാത്ത ഈ 10 കാര്യങ്ങൾ നിങ്ങളുടെ യാത്ര എളുപ്പമാക്കും

April 29, 2026
Next Post
സ്വർണത്തിന്-വീണ്ടും-വിജയക്കുതിപ്പ്!!-രാജ്യാന്തര-വില-ഔൺസിന്-5,000-ഡോളറിന്-മുകളിൽ,-സംസ്ഥാനത്ത്-4,840-രൂപയുടെ-വർദ്ധനവ്,-സ്വർണം-പവന്-1,17,720-രൂപ

സ്വർണത്തിന് വീണ്ടും വിജയക്കുതിപ്പ്!! രാജ്യാന്തര വില ഔൺസിന് 5,000 ഡോളറിന് മുകളിൽ, സംസ്ഥാനത്ത് 4,840 രൂപയുടെ വർദ്ധനവ്, സ്വർണം പവന് 1,17,720 രൂപ

‘ഇതിനൊക്കെ-വിളിച്ചാൽ-വരണം,-സെമിനാറുകളിലും-വർക്ക്-ഷോപ്പുകളിലും-പങ്കെടുക്കണം,-അല്ലാതെ-ഏതെങ്കിലും-കസേരയിൽ-കയറിയിരുന്ന്-പ്രസ്താവന-ഇറക്കുകയല്ല-വേണ്ടത്!!-അഞ്ജു-അഭിപ്രായങ്ങൾ-പറയുന്നതിന്-പിന്നിൽ-സ്വാർഥ-താൽപര്യം,-അഞ്ജുവിനെ-പോലൊരാൾ-ഒരിക്കലും-അങ്ങനെ-പറയാൻ-പാടില്ലാത്തത്’-വി.-അബ്ദുറഹിമാൻ

‘ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടത്!! അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യം, അഞ്ജുവിനെ പോലൊരാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തത്’- വി. അബ്ദുറഹിമാൻ

പ്രായപൂർത്തിയാകാത്ത-തന്നെ-പീഡിപ്പിച്ചതായി-പെൺകുട്ടിയുടെ-പരാതി,-പരാതിക്കാരിയായ-അതിജീവിതയെ-വിവാഹം-കഴിച്ച്-തങ്ങൾ-സന്തോഷത്തോടെ-ജീവിക്കുന്നതായി-പ്രതി-കോടതിയിൽ,-പിൻതുണച്ച്-പെൺകുട്ടിയും!!-പോക്സോ-കേസ്-റദ്ദാക്കി-ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി, പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് തങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതായി പ്രതി കോടതിയിൽ, പിൻതുണച്ച് പെൺകുട്ടിയും!! പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കന്യാമറിയത്തിന്റെ വായില്‍ സിഗരറ്റ് വച്ച് കൊടുത്ത് ഇസ്രയേല്‍ സൈനികന്‍, പ്രതിഷേധം ആളിക്കത്തുന്നു
  • ഇറാൻ അമേരിക്കയ്ക്ക് വരുത്തിയ നഷ്ടങ്ങൾ ചെറുതൊന്നുമല്ല; പുറത്തുവന്ന കണക്കുകൾക്ക് അപ്പുറമുള്ള തിരിച്ചടി യുഎസിനുണ്ടായി; യഥാർത്ഥ വ്യാപ്തി വെളിച്ചത്തു കൊണ്ടുവന്ന് ഉപ​ഗ്രഹ ചിത്രങ്ങൾ
  • ലൈം​ഗീകാതിക്രമം ചെറുത്ത യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: കൊല്ലം സ്വദേശിയായ പ്രതി ദീപക് കൃഷ്‌ണൻ അറസ്റ്റിൽ; പിടിയിലായത് കന്യാകുമാരിയിൽ നിന്ന്
  • തൃശൂരിലെ തോല്‍വിക്ക് കാരണം സുരേഷ് ഗോപി, ഒരു പ്രോജക്ട് പോലും കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല, ബിജെപിക്കുള്ളില്‍ അതൃപ്തി
  • ‘മുകേഷും ​ഗണേഷും നാണക്കേടുണ്ടാക്കി; പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ല; നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാവും‘- ആലപ്പി അഷ്റഫ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.