ക്രിസ്മസ് അവധിക്കാല ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഐ.ആർ.സി.ടി.സി ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്ങനെ?

രാജ്യത്തെ പൊതുഗതാഗത ശൃംഖലയായ ഇന്ത്യൻ റെയിൽവേ ക്രിസ്തുമസ് അവധികളുടെ ഭാഗമായി മുൻകൂട്ടിയുള്ള ട്രെയിൻ ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് അവസാനനിമിഷത്തെ തിരക്ക് ഒഴിവാക്കാൻ...

Read moreDetails

യാത്രക്കാരുടെ ശ്രദ്ധക്ക്! അതിരപ്പിള്ളി-മലക്കപ്പാറ യാത്രയിൽ ആനക​ളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ മുട്ടൻ പണികിട്ടും -വനംവകുപ്പ്

അതിരപ്പിള്ളി: കാട്ടാനയെ പ്രകോപിപ്പിച്ച വിനോദസഞ്ചാരികൾക്കെതിരെ ഷോളയാർ വനപാലകർ കേസെടുത്തു. തമിഴ്നാട്ടിൽനിന്നെത്തിയ അഞ്ചംഗ സംഘത്തിനെതിരെയാണ് കേസ്. ആനമല അന്തർസംസ്ഥാന പാതയിൽ ആനക്കയം ഭാഗത്ത് വ്യാഴാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ്...

Read moreDetails

ഭക്തിയുടെ പാരമ്യത്തിൽ ജാതിയോ മതമോ ചക്ലയിലില്ല; ഉള്ളം നിറയുന്നത് സൂഫി സംഗീതത്താലും ഖവാലിയാലും

ചക്ല ഗ്രാമത്തിലൂടെയുള്ള നടപ്പിന്റെ ഒരു പകൽ അസ്തമിച്ചത് ഖവാലി സംഗീതത്തിന്റെ മാന്ത്രികസ്പർശത്തിലേക്കായിരുന്നു. ചക്ലയിൽ നിന്നും 20 കി.മീ അകലെ ഹരോവ (ഹഡ്വ)യിലേക്കാണ് തുടർ യാത്ര,ചക്ലയുടെ അയൽ ഗ്രാമങ്ങളിലൂടെ...

Read moreDetails

അ​പൂ​ർ​വ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി അ​ൽ ഐ​ൻ മ്യൂ​സി​യം

അ​ബൂ​ദ​ബി: ശി​ലാ യു​ഗ​മോ അ​ല്‍ ഐ​നി​ലെ ആ​ദി​മ​നി​വാ​സി​ക​ളു​ടെ കാ​ലം കാ​ണാ​നോ ആ​ഗ്ര​ഹ​മു​ള്ള​വ​രു​ണ്ടെ​ങ്കി​ല്‍ അ​ത് യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ക​യാ​ണ് ന​വീ​ക​ര​ണ ശേ​ഷം തു​റ​ന്ന അ​ല്‍ ഐ​ന്‍ മ്യൂ​സി​യം. മൂ​ന്നു​ല​ക്ഷം വ​ര്‍ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള...

Read moreDetails

മി​റാ​ക്​​ൾ ഗാ​ർ​ഡ​നി​ൽ​ ജ​ന്മ​ദി​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം

ദു​ബൈ: ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന ശൈ​ത്യ​കാ​ല സ​ന്ദ​ർ​ശ​ക കേ​ന്ദ്ര​മാ​യ മി​റാ​ക്​​ൾ ഗാ​ർ​ഡ​നി​ലേ​ക്ക്​ ജ​ന്മ​ദി​ന ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്തി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി പ്ര​വേ​ശി​ക്കാം. ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദ​ത്ത പൂ​ന്തോ​ട്ട​മാ​യ...

Read moreDetails

ക്രീക്കിന്​ നടുവിൽ ദുബൈയിൽ കലാ മ്യൂസിയം വരുന്നു

ദു​ബൈ: നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര അ​ദ്ഭു​ത​ങ്ങ​ളു​ടെ ന​ഗ​ര​മാ​യ ദു​ബൈ​യി​ൽ വീ​ണ്ടു​മൊ​രു വി​സ്മ​യ​ക​ര​മാ​യ ആ​ക​ർ​ഷ​ണം കൂ​ടി നി​ർ​മി​ക്കു​ന്നു. ‘ദു​മ’ എ​ന്ന ദു​ബൈ ആ​ർ​ട്​​സ്​ മ്യൂ​സി​യ​മാ​ണ്​ ദു​ബൈ ക്രീ​ക്കി​ലെ ജ​ല​മ​ധ്യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്....

Read moreDetails

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അഞ്ച് സ്വർഗീയ ദ്വീപുകൾ

നമ്മെ അതിശയിപ്പിക്കുന്ന ഭൂമിയിൽ നമുക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന എത്രയോ കാഴ്ചകളുണ്ട്. കേട്ടറിവ് മാത്രം വെച്ച് നാം അന്വേഷിച്ച് യാത്രകളിലൂടെ കണ്ടെത്തി അവയെ അറിയുമ്പോഴുണ്ടാകുന്ന സന്തോഷങ്ങളാണ് ജീവിതത്തെ അടുത്ത...

Read moreDetails

ഇന്ത്യൻ രൂപക്ക് ഏറ്റവും മൂല്യമുള്ള 10 രാജ്യങ്ങളുടെ പട്ടികയിതാ; കീശ ചോരാതെ ഇവിടേക്ക് യാത്ര ചെയ്യാം

യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. എന്നാൽ രൂപ കരുത്തുകാട്ടുന്ന ചില രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര പോയാൽ ഒരിക്കലും നിങ്ങളുടെ കീശ ചോരില്ല....

Read moreDetails

തണുപ്പിന്റെ പുതപ്പണിഞ്ഞ കാൽവരിമൗണ്ട്

ഇടുക്കിയിൽ വരുന്നവരൊക്കെ ഇടുക്കി ഡാമും മൂന്നാറും വട്ടവടയുമൊക്കെ സന്ദർശിച്ച് മടങ്ങുന്നതല്ലാതെ കാൽവരി മൗണ്ടെന്ന കുന്നിൻമുകളിനെക്കുറിച്ച് അധികം കേട്ടിട്ടുണ്ടാവില്ല. പ്രകൃതിയെ കാൻവാസിൽ വരച്ചെടുത്ത സുന്ദരിയാണ് കാൽവരി മൗണ്ട്. ഇടുക്കി...

Read moreDetails

ഒ​മ്പ​തു മാ​സം, 35 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ; സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​ദേ​ശ​മാ​യി ഖ​ത്ത​ർ

​ദോ​ഹ: ഖ​ത്ത​റി​ൽ ഈ ​വ​ർ​ഷം എ​ത്തി​യ​ത് 35 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ. ആ​ദ്യ ഒ​മ്പ​ത് മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ ഖ​ത്ത​റി​ലെ​ത്തി​യ ആ​കെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2.2 ശ​ത​മാ​നം...

Read moreDetails
Page 7 of 31 1 6 7 8 31

Recent Posts

Recent Comments

No comments to show.