ജനുവരി മുതൽ ഏഥൻസിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

മുംബൈ: ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോ ജനുവരി 23 മുതൽ ഇന്ത്യക്കും ഏഥൻസിനും ഇടയിൽ നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യക്കും ഗ്രീസിനും ഇടയിൽ സർവീസ് നടത്തുന്ന...

Read moreDetails

മഞ്ഞുമലയിലെ മരണപാത

കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം വർഷത്തിൽ നാലോ അഞ്ചോ മാസം മാത്രം തുറക്കുകയും ബാക്കി സമയമൊക്കെയും മഞ്ഞ് പുതഞ്ഞ് കിടക്കുകയും ചെയ്യുന്ന പർവത പാതയാണ് ഹിമാചലിലെ റോഹ്ത്തങ്...

Read moreDetails

കാൽപന്തും കടുവയും പിന്നെ വിനീതും

കേരള ഫുട്ബാളിന്റെ കുന്തമുനയായിരുന്ന സി.കെ. വിനീതിന്റെ കടുവ ചി​ത്രങ്ങളും വിഡിയോകളുമ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കാൽപന്തുകളിൽ അളന്നു കുറിച്ചു​ കൊടുക്കുന്ന പാസുകളും കാലിൽനിന്ന് തൊടുക്കുന്ന ബുള്ളറ്റ് ഷോട്ടുകളും കാത്തിരിപ്പിനൊടുവിൽ...

Read moreDetails

ചക്ല- വികസനമെന്തന്നറിയാത്ത എഴുപതുകളുടെ തുടർച്ച പേറുന്ന ദരിദ്രഗ്രാമം

ചക്ലയിലെ നാട്ടുവഴികൾ വീടുകൾക്ക് ഇടയിലൂടെ ആരംഭിച്ച്, ഓരോ വളവിലും പലതായി വളരുന്നു, ആ വഴികളിലൂടെ നടക്കുമ്പോൾ കടുക് പാടങ്ങൾ കാണാം, നാട്ടുവഴികളോട് ചേർന്ന് തന്നെ തെങ്ങും, പ്ലാവും,...

Read moreDetails

മ​രു​ഭൂ​മി​യി​ൽ കൂ​ടാ​ര​ങ്ങ​ൾ ഉ​യ​ർ​ന്നു; ഒ​രു​ക്കാം, സു​ര​ക്ഷി​ത ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ്

​ദോ​ഹ: രാ​ജ്യം ത​ണു​പ്പു​കാ​ല​ത്തേ​ക്ക്​ ക​ട​ക്കാ​നി​രി​​​ക്കേ ​ഖ​ത്ത​റി​ലെ പൗ​ര​ന്മാ​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ആ​രം​ഭി​ച്ചു. ഇ​നി ന​ല്ല ത​ണു​പ്പേ​റ്റ്​ മ​രു​ഭൂ​മി​യി​ലെ ടെ​ന്റു​ക​ൾ​ക്കു​ള്ളി​ൽ സു​ഖ​മാ​യി ക​ഴി​ഞ്ഞു​കൂ​ടാം....

Read moreDetails

ശൈ​ത്യ​കാ​ല വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ മു​സ​ന്ദം

മുസന്ദം: ശൈത്യകാല വിനോദസഞ്ചാരികളെ വരവേൽക്കാൻ മുസന്ദം ഗവർണറേറ്റ്. പ്രത്യേക പാക്കേജുകളിലൂടെ മേഖലയെ പ്രമുഖ ടൂറിസം കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് അണിയറയിൽ നടന്നുവരുന്നത്. ടൂറിസം കമ്പനികൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ...

Read moreDetails

വിനോദസഞ്ചാരികളുടെ ശ്രദ്ധക്ക്; ലോകത്തിലെ ഏറ്റവും അപകടകരമായ നഗരങ്ങൾ

ലോകത്തിലെ ഏറ്റവും അപകടകരമായ നഗരങ്ങളുടെ പട്ടിക ഓരോ വർഷവും വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. വിനോദസഞ്ചാരികൾ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതോ അല്ലെങ്കിൽ ഒഴിവാക്കേണ്ടതോ ആയ ചില നഗരങ്ങൾ അന്താരാഷ്ട്ര...

Read moreDetails

ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഇ​ന്ന്​ തു​റ​ക്കും

ദു​ബൈ: ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 30ാം സീ​സ​ണ്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. പു​തി​യ സീ​സ​ണി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ 1 കോ​ടി ദി​ർ​ഹം മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ...

Read moreDetails

കി​ളി​മ​ഞ്ചാ​രോ​യു​ടെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട്​ മ​ല​യാ​ളി

ദു​ബൈ: ഹൈ​ക്കി​ങ്ങി​ൽ പു​തി​യ ഉ​യ​രം താ​ണ്ടി മ​ല​യാ​ളി ഹൈ​ക്ക​ർ. യു.​എ.​ഇ​യി​ൽ പ്ര​വാ​സി​യാ​യ അ​ഡ്വ. അ​ബ്​​ദു​ൽ നി​യാ​സാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ സ്വ​ത​ന്ത്ര പ​ർ​വ​ത​മാ​യ കി​ളി​മ​ഞ്ചാ​രോ യാ​ത്ര​ വി​ജ​യ​ക​ര​മാ​യി...

Read moreDetails

ഒ​മാ​​ന്റെ സാ​മ്പ​ത്തി​ക ഹ​ബ്ബാ​വാ​ൻ ദോ​ഫാ​ർ

സ​ലാ​ല: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ സാ​മ്പ​ത്തി​ക നി​ക്ഷേ​പ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വം. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മേ​ഖ​ല​ക​ളി​ൽ ഈ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ശ​ക്ത​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി....

Read moreDetails
Page 9 of 31 1 8 9 10 31

Recent Posts

Recent Comments

No comments to show.