വേനൽ ചൂടിലുരുകി കേരളം;തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേള

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം തുടങ്ങുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം...

Read moreDetails

ആലിന്റെ മാതാപിതാക്കൾ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും… പക്ഷേ കുഞ്ഞ് പോയി… എനിക്കതിൽ വിഷമമുണ്ട്…. എന്റെ കുഞ്ഞിന് ആലിനിലൂടെ ജീവിതം കിട്ടുന്നു… ആ കുഞ്ഞിലൂടെ എന്റെ മകൾ ജീവിക്കും… അതുപോലെ എന്റെ മകളിലൂടെ ആലിനും…

വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കുരുന്ന് ആലിൻ ഷെറിൻ എബ്രഹാമിനോടുള്ള തീർത്താൽ തീരാത്ത കടപ്പാട് അറിയിച്ച് ആലിന്റെ കരൾ സ്വീകരിക്കുന്ന കുട്ടിയുടെ പിതാവ്. ആറ് മാസം പ്രായമുള്ള ഡ്രിയ...

Read moreDetails

നാലു കുരുന്നുകൾക്ക് പുതിജീവനേകാൻ കുഞ്ഞ് ആലിൻ, അവയവങ്ങളുമായുള്ള ആംബുലൻസ് തിരുവനന്തപുരത്തെത്തിയത് 3.30 മണിക്കൂർ കൊണ്ട്

കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും റോഡുമാർഗം തിരുവനന്തപുരത്തെത്തിച്ചു. 3.30 മണിക്കൂർ സമയമെടുത്താണ് അവയവങ്ങൾ...

Read moreDetails

ചുവന്ന കോട്ടയ്ക്കുള്ളിലെ ‘പെൺപുലി’; രാഷ്ട്രീയത്തെ വിറപ്പിക്കാൻ അവൾ വരുന്നു!

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി, ലോകത്തിന് മുന്നിൽ ഉത്തരകൊറിയയുടെ മുഖം കിം ജോങ് ഉൻ ആയിരുന്നു. എന്നാൽ ഇന്ന് പുകയുന്ന മിസൈൽ പരീക്ഷണ വേദികളിലും ഗാംഭീര്യമേറിയ സൈനിക പരേഡുകളിലും...

Read moreDetails

എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ; സർട്ടിഫിക്കറ്റില്ലാതെ വിമാനം പറത്തിയത് എട്ടുതവണ

യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതരമായ വീഴ്ച വരുത്തിയ എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിന്റെ അറ്റകുറ്റപ്പണികളും...

Read moreDetails

റെവല്യൂഷണറി ഗാർഡുകളും ഖമേനി പുത്രന്മാരും! | The Revolutionary Guards and the Khamenei Sons

ചില റിപ്പോർട്ടുകൾ പ്രകാരം, ഭരണകൂടത്തിനുള്ളിൽ മൊജ്തബ ഖമേനി കൂടുതൽ സ്വാധീനമുള്ള വ്യക്തിയായി മാറുന്നുവെന്നാണ് പറയപ്പെടുന്നത്. അതേസമയം, മറ്റുചില റിപ്പോർട്ടുകൾ പ്രകാരം, ഖമേനിയുടെ മറ്റൊരു മകനായ മസൂദ് ഖമേനി...

Read moreDetails

അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക്… കുഞ്ഞ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് ഉടൻ പുറപ്പെടും, ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ്

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​ഗതാ​ഗത തടസം ഒഴിവാക്കാൻ ഗ്രീൻ...

Read moreDetails

പ്രായം 10 മാസം… വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞ് ആലിൻ മോൾ ഇനി അഞ്ചുപേരിലൂടെ ജീവിക്കും, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം

വാഹനാപകടത്തെ തുട‌ർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായിരിക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികൾ. ആരോഗ്യമന്ത്രി വീണാ ജോർജ്...

Read moreDetails
Page 182 of 761 1 181 182 183 761

Recent Posts

Recent Comments

No comments to show.