ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ ഡ്രൈവർക്കു പണം നൽകിയത് യുഡിഎഫ്, നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം, കെഎസ്ആർടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയൻറെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു- ഡ്രൈവറുടെ സ്ഥലംമാറ്റത്തിൽ ആരോപണവുമായി ​ഗണേഷ്കുമാർ

കൊല്ലം: കെഎസ്ആർടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവറുടെ സ്ഥലംമാറ്റം റദ്ദാക്കിയ സംഭവത്തിൽ യുഡിഎഫിനെതിരെ ആരോപണവുമായി ​ഗതാ​ഗത മന്ത്രി കെബി ഗണേഷ്‍കുമാർ. ഡ്രൈവർക്ക് പിന്നിൽ യു‍ഡിഎഫ് ആണെന്നു കെബി...

Read moreDetails

ഇൻഡോ-ജപ്പാൻ സഹകരണം പുതിയ തലത്തിലേക്ക്; 10 മേഖലകളിൽ സഹകരിക്കും, കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം

കൊച്ചി: ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളാ ചാപ്റ്റർ (INJACK) വഴി കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചു. വ്യവസായം, കൃഷി, ഫിഷറീസ് ഉൾപ്പെടെ 10 പുതിയ...

Read moreDetails

കോടതിയിൽ‍ നിന്നിറങ്ങുന്നതിനിടെ ബിജെപി ഭാരവാഹിയുടെ വക ചെരുപ്പേറ്!! പോറ്റി അടിച്ചുമാറ്റിയത് രണ്ട് കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലുമുൾപെടെ പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെയെത്തിച്ച് പൂജ നടത്തി- റിമാൻഡ് റിപ്പോർട്ട്… 30 വരെ എസ്‌ഐടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വർണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. കൈവശപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും...

Read moreDetails

നടത്തിയത് അമിത അധികാര പ്രയോ​ഗം, അച്ചടക്ക വിഷയം വന്നാൽ എപ്പോഴും സ്ഥലംമാറ്റുകയാണോ പരിഹാരം, ന്യായമായ കാരണമില്ലാത്ത സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കേണ്ടി വരും!! കെഎസ്ആർടിസി കുപ്പി വിവാദത്തിൽ മന്ത്രിക്ക് തിരിച്ചടി, ഉത്തരവ് റദ്ദാക്കി

കൊച്ചി: ബസിൽ വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ നടപടിയിൽ മന്ത്രിക്കു തിരിച്ചടി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി....

Read moreDetails

ഉയർത്തിയ നിരക്കിൽ പിരിക്കണ്ട, പഴയ നിരക്കിൽ മാത്രമേ ടോൾ പിരിക്കാവു… പാലിയേക്കരയിൽ ടോൾ പിരിക്കാനുള്ള സ്റ്റേ പിൻവലിച്ച് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കരയിൽ ടോൾ പിരിക്കാനുള്ള സ്റ്റേ പിൻവലിച്ച് ഹൈക്കോടതി. പക്ഷെ ഉയർത്തിയ നിരക്കിൽ പിരിക്കാനാകില്ലെന്നും പഴയ നിരക്കിൽ മാത്രമേ ടോൾ പിരിക്കാൻ സാധിക്കുകയുള്ളൂവെന്നും...

Read moreDetails

‘പോരുന്നോ ഞങ്ങളുടെ കൂടെ’!! സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ, നിയമസഭയിൽ മത്സരിക്കാൻ ക്ഷണം, മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യം- ബി. ഗോപാലകൃഷ്ണൻ

തൃശൂർ: പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. തൃശൂരിൽ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ പങ്കെടുക്കാനാണ് ഔസേപ്പച്ചനെത്തിയത്. ഔസേപ്പച്ചനൊപ്പം...

Read moreDetails

എങ്കിലും എന്റെ പൊന്നേ… ഒരു ലക്ഷത്തിലെത്താൻ വെറും 2260 രൂപയുടെ കുറവ് മാത്രം, പവന് 97,360!! ഒരു പവൻ പണിക്കൂലിയടക്കം സ്വന്തമാക്കാൻ കൊടുക്കേണ്ടി വരിക 1,05,000 രൂപ, ചരിത്രത്തിൽ ആദ്യമായി 18 കാരറ്റ് സ്വർണ വില 80,040 ലേക്ക്

കൊച്ചി: അന്താരാഷ്ട്ര സ്വർണ വില അതിന്റെ കുതിപ്പ് തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 305 രൂപയും ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെയും വർദ്ധനവാണ് ഉണ്ടായത്....

Read moreDetails

സമ്പന്നരായ മുസ്‌ലിങ്ങൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗ്, അവരുടെ വിൽപന ചരക്കാണ് മുസ്ലീങ്ങൾ നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്‌ലിം ലീഗ്!! ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ലീ​ഗിന്റെ മതേതരത്വം- വെള്ളാപ്പള്ളി നടേശൻ

കോഴിക്കോട്: സമ്പന്നരായ മുസ്‌ലിങ്ങൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗ്, അവരുടെ വിൽപന ചരക്കാണ് മുസ്ലീങ്ങളെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം...

Read moreDetails

ഹിജാബ് വിവാദം കടുക്കുന്നു!! ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പൽ, അതാണ്‌ വലിയ വിരോധാഭാസം, കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരും- രൂക്ഷ പ്രതികരണവുമായി വി ശിവൻകുട്ടി, കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പിതാവ്

കോഴിക്കോട്: ഹിജാബ് വിവാദം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നുവെന്ന് സൂചന നൽകി രൂക്ഷ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി...

Read moreDetails

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത് കൽപേഷിന്, ബെംഗളൂരു യാത്രയിൽ ദുരൂഹത, മൊഴികളിൽ വൈരുദ്ധ്യം !! 10 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ, വൈദ്യപരിശോധന, ഒടുവിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ, നാളെ കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏകദേശം പത്ത് മണിക്കൂറോളം...

Read moreDetails
Page 183 of 647 1 182 183 184 647

Recent Posts

Recent Comments

No comments to show.