എൻ്റെ പിആർ ചെയ്തത് എകെജി സെൻ്റർ, അവർ എന്നെ ടാർഗറ്റ് ചെയ്തു… ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്, ഇനി അത് നിറക്കണം, ഗ്യാരണ്ടികൾ നടപ്പാക്കും!! ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി, യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി, അത് പാലിച്ചു… മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കും- വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ. ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ്...

Read moreDetails

എം.പിയുടെ ഭാര്യ ഇനി എം.എൽ.എ; കോങ്ങാടെന്ന ഇടതു കോട്ട തച്ചുടച്ച് യുഡിഎഫിന്റെ വനിതാ രത്നവും വികെ ശ്രീകണ്ഠന്റെ പത്നിയുമായ കെ.എ. തുളസി

പാലക്കാട്: ഇടതുപക്ഷം തുടർച്ചയായി ഭരിച്ചുവരുന്ന കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ ചരിത്രം തിരുത്തി യുഡിഎഫ്. 2011ൽ മണ്ഡലം രൂപീകരിച്ചതിനുശേഷം ആദ്യമായാണ് യുഡിഎഫ് ഇവിടെ വിജയക്കൊടി ഉയർത്തുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ...

Read moreDetails

അമ്പലപ്പുഴയിൽ തലയുയർത്തി ജി. സുധാകരൻ; വിലമതിക്കാത്തവർക്കു മുന്നിൽ വില തെളിയിച്ചു

ആലപ്പുഴ ∙ പുന്നപ്രയിലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദം പങ്കിടുകയാണ് ജി. സുധാകരൻ. സിപിഐഎമ്മിൽനിന്നും വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം...

Read moreDetails

ആരും കയറാൻ ഒന്നു പേടിക്കുന്ന തൃക്കരിപ്പൂരിൽ അവരുടെ മാളത്തിൽ കയറി തൂക്കി സന്ദീപ് വാര്യർ… അര നൂറ്റാണ്ടിനു ശേഷം അങ്ങ് കാസർകോട് നിന്ന് ഇങ്ങ് തിരുവനന്തപുരത്തേക്ക് രണ്ട് എംഎൽഎമാർ

കാസർകോട്: അരനൂറ്റാണ്ടിനു ശേഷം കാസർകോടിന്റെ ഇടതുപക്ഷ ഭൂമികയിൽ ചരിത്രം തിരുത്തിയെഴുതി കോൺഗ്രസ്. കാസർകോട്ടെ ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്തി ഉദുമയിൽ നിന്ന് കെ. നീലകണ്ടനും തൃക്കരിപ്പൂരിൽ നിന്ന്...

Read moreDetails

കേരളത്തിൽ മൂന്നാമിടത്തും താമര; കഴക്കൂട്ടത്ത് വി . മുരളീധരൻ അവസാന ലാപ്പിൽ 20 വോട്ടുമായി ഓടിക്കയറി; കടകംപള്ളി തകർന്നു

തിരുവനന്തപുരം: ചാത്തന്നൂരിലെയും നേമത്തെയും വിജയത്തിളക്കത്തിന്റെ നിറവിൽ നില്ക്കവെ ബിജെപിയ്ക്ക് മറ്റൊരു അപ്രതീക്ഷിത വിജയം.കടുത്ത പോരാട്ടം നടന്ന കഴക്കൂട്ടത്ത് എൽഡിഎഫിലെ കടകംപള്ളി സുരേന്ദ്രനെ വെറും 20 വോട്ടിന് പിന്തള്ളി...

Read moreDetails

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും വിജയം തുടർന്നുകൊണ്ടിരിക്കുന്നതിനിടെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ…...

Read moreDetails

നമ്മൾ ജയിച്ചു അപ്പാ… പോസ്റ്റ്!! ചാണ്ടിക്കുഞ്ഞ് കാശ് പിശുക്കിയപ്പോൾ വോട്ട് പിശുക്കാതെ പുതുപ്പള്ളിക്കാർ!! സൈക്കിൾ ചവിട്ടി അപ്പന്റെ റെക്കോർഡും മറികടന്നു, ജയം 52907 വോട്ടിന്

പുതുപ്പള്ളിയിലെ മിന്നും വിജയത്തിനു ശേഷം ചാണ്ടി ഉമ്മൻ ഇങ്ങനെ കുറിച്ചു, നമ്മൾ ജയിച്ചു അപ്പാ… പുതുപ്പള്ളിയിലെ ഇത്തവണത്തെ വിജയം അത് ചാണ്ടി ഉമ്മന് മാത്രം അവകാശപ്പെട്ടതാണ്. രാവിലെ...

Read moreDetails

അടി പതറി ജോസ് കെ. മാണി; പാല പൊളിച്ചടുക്കി മാണി സി. കാപ്പൻ

പാല: കോട്ടയം ജില്ലയിലെ പാല നിയോജക മണ്ഡലത്തിൽ മാണി സി. കാപ്പൻ വൻ വിജയം നേടി. കടുത്ത പോരാട്ടത്തിന് ഒടുവിൽ 2,991 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പൻ ജയിച്ചുകയറിയത്....

Read moreDetails

വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച് കെ. മുരളീധരൻ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ യുഡിഎഫ് ക്യാമ്പിലേയ്ക്ക് വലിച്ചിട്ടു! എൽഡിഎഫിലെ വി.കെ പ്രശാന്തിനെ മറിച്ചിട്ടത് 2,796 വോട്ടുകളുടെ ബലത്തിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വിട്ട് തൃശ്ശൂരടക്കമുള്ള കളങ്ങൾ മാറി മത്സരത്തിനായി പരീക്ഷിച്ചപ്പോഴെല്ലാം പരാജയത്തിന്റെ കയ്പ് അറിഞ്ഞ കെ. മുരളീധരനെ ഇക്കുറി പഴയ തട്ടകം ചേർത്തു പിടിച്ചു. മുരളിയുടെ മടങ്ങിവരവിൽ...

Read moreDetails

പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം

കോട്ടയം: കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് ചുവടുവെക്കുമെന്ന പി.സി. ജോർജിന്റെ മോഹങ്ങൾക്ക് വോട്ടർമാരുടെ കനത്ത പ്രഹരം. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ മകൻ ഷോൺ ജോർജും...

Read moreDetails
Page 2 of 739 1 2 3 739

Recent Posts

Recent Comments

No comments to show.