സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല, മുറിമാറ്റിനല്‍കാനും തയ്യാറായില്ല, ഒറ്റപ്പെടല്‍ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പറയുന്നത് അസംബന്ധം, കോളജ് മാനേജ്മെന്റിനെതിരെ മരിച്ച ആദിത്യന്റെ കുടുംബം

തെലങ്കാന: ബംഗളൂരുവിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്സി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ...

Read moreDetails

വിവാഹം മുടക്കിയെന്ന സംശയം; വല്യച്ഛനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊച്ചി: വിവാഹം മുടക്കാൻ ശ്രമിച്ചെന്ന സംശയത്തെത്തുടർന്ന് വല്യച്ഛനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി അയ്യപ്പൻകാവ് സ്വദേശി അസിജിത്ത് ആണ് കൊച്ചി നോർത്ത്...

Read moreDetails

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ അആംബുലന്‍സിന് നേരെ കല്ലേറ്, വാഹനത്തിന്റെ ഇടതുവശത്തെ ചില്ലുകള്‍ക്ക് പോറല്‍, പരാതി നല്‍കി ഡ്രൈവര്‍

കോഴിക്കോട്: പേരാമ്പ്ര കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു. ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി...

Read moreDetails

മോഷണ ശ്രമത്തിനിടെ കാല്‍ വഴുതി 22 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് കള്ളന്‍, അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു,

കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ കിണറ്റിൽവീണ കള്ളനെ പുറത്തെത്തിച്ചു. കൊയിലാണ്ടി നന്തിയിൽ കുഞ്ഞബ്ദുള്ളയുടെ കിണറ്റിലാണ് അസം സ്വദേശിയായ അഗസ്റ്റിൻ ബിർള (26) വീണത്. അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്....

Read moreDetails

“ജീവിതത്തിലുടനീളം പിടിയുടെ തുണയായിരുന്നയാൾ, തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്… പി ടീ, ദേ…. കാപ്പൻ ചേട്ടൻ വരുന്നു…നിങ്ങൾ ഇനിയും പരസ്പരം തുണയാവുക”…

കൊച്ചി: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻറെ വിയോഗത്തിൽ ഫേസ്ബുക്കിൽ ഹൃദയഹാരിയായ കുറിപ്പുമായി തൃക്കാക്കര എംഎൽഎ ഉമ തോമസ്. “കാപ്പൻ ചേട്ടൻ പോയി.. എന്നുവെച്ചാൽ ശരീരത്തിൻറെ ഒരു ഭാഗം പോയി...

Read moreDetails

വിവാഹമോചിതയായ യുവതിയുമായുള്ള ബന്ധം എതിര്‍ത്തു, പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച് യുവാവ്, വിനയായത് ആശുപത്രിയിലെ ഓവര്‍ ആക്ടിങ്

കൊച്ചി: എറണാകുളം അയ്യപ്പന്‍കാവില്‍ പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദ് ആണ് അറസ്റ്റിലായത്. പ്രണയബന്ധം എതിര്‍ത്തതിന്‍റെ പേരിലാണ് പിതൃസഹോദരനെ കൊല്ലാന്‍...

Read moreDetails

ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞു, ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറെ ചവിട്ടിക്കൊന്നു, മൃതദേഹം മാറ്റാൻ സമ്മതിക്കാതെ സമീപത്ത് നിലയിറപ്പിച്ച് ആന!! രണ്ടാം പാപ്പാന് ​ഗുരുതര പരുക്ക്

അങ്കമാലി: ക്ഷേത്രോത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കുവാൻ കൊണ്ടുപോകുന്നതിനിടെ വിരണ്ടോടി, ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയിൽ കിടങ്ങൂർ...

Read moreDetails

ക്രിമിനല്‍ കേസ് പ്രതിയുടെ വിവാഹ സത്ക്കാരത്തിന് മുഖ്യാതിഥികളായി പൊലീസുകാര്‍, രണ്ട് സിപിഒമാര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. തൃശൂര്‍ അന്തിക്കാട് സ്റ്റേഷനിലെ രണ്ട് സി പി ഒ മാരെയാണ് സസ്‌പെൻഡ് ചെയ്തത്. മുജീബ്...

Read moreDetails

പാലം കടക്കുവോളം നാരായണാ… തെരഞ്ഞടുപ്പിന് പിന്നാലെ എൽപിജി സിലിണ്ടർ വില സർവകാല റെക്കോർഡിൽ!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി, വോ‌ട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഹോട്ടലുകൾ- തട്ടുകട പ്രവർത്തനം അവതാളത്തിൽ

തിരുവനന്തപുരം: കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരുന്നതുപോലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്....

Read moreDetails

ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന്റെ ചില്ല് തകർത്ത് പുറത്തേക്കോടി, പേവിഷബാധയേറ്റയാള്‍ ഓടയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ആംബുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അക്രമാസക്തനായി പുറത്തേക്കോടിയ രോഗിയെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധയേറ്റെന്ന സംശയത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ...

Read moreDetails
Page 15 of 744 1 14 15 16 744

Recent Posts

Recent Comments

No comments to show.