Thursday, May 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഫിറ്റ്‌നസിൽ വിരാട് കോഹ്‌ലിയെ മാതൃകയാക്കൂ; സഞ്ജു സാംസണ് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

by News Desk
May 7, 2026
in INDIA
ഫിറ്റ്‌നസിൽ-വിരാട്-കോഹ്‌ലിയെ-മാതൃകയാക്കൂ;-സഞ്ജു-സാംസണ്-ഉപദേശവുമായി-സഞ്ജയ്-മഞ്ജരേക്കർ

ഫിറ്റ്‌നസിൽ വിരാട് കോഹ്‌ലിയെ മാതൃകയാക്കൂ; സഞ്ജു സാംസണ് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി മിന്നും പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു സാംസണ് ഫിറ്റ്‌നസ് കാര്യത്തിൽ നിർണ്ണായക ഉപദേശവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. ക്രിക്കറ്റിൽ ദീർഘകാലം നിലനിൽക്കണമെന്നും കരിയറിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണമെന്നും ആഗ്രഹമുണ്ടെങ്കിൽ സഞ്ജു തന്റെ ഫിറ്റ്‌നസിൽ വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങൾ വരുത്തണമെന്ന് മഞ്ജരേക്കർ പറഞ്ഞു. ഇതിനായി വിരാട് കോഹ്‌ലിയുടെ സഹായം തേടാനോ അദ്ദേഹത്തിന്റെ ശൈലി പിന്തുടരാനോ ആണ് മഞ്ജരേക്കർ നിർദ്ദേശിക്കുന്നത്.

ഈ സീസണിൽ പത്ത് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 402 റൺസ് നേടി മികച്ച ഫോമിലാണ് സഞ്ജു. എന്നാൽ പ്രായം കൂടുന്തോറും ഈ മികവ് നിലനിർത്താൻ ശാരീരികക്ഷമത അനിവാര്യമാണെന്ന് മഞ്ജരേക്കർ ഓർമ്മിപ്പിച്ചു. വിരാട് കോഹ്‌ലി തന്റെ കരിയറിൽ ഇത്രയും കാലം ഒരേ മികവ് തുടരുന്നത് ഫിറ്റ്‌നസിന് നൽകുന്ന അമിത പ്രാധാന്യം കൊണ്ടാണെന്നും, സ്വന്തം ശരീരം കാരണം പ്രകടനം മോശമാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:ഓറഞ്ച് ആർമിയുടെ തേരോട്ടം; ഇത്തവണ ലക്ഷ്യം കിരീടം മാത്രം!

ചെന്നൈ ടീമിന്റെ ഓപ്പണർ എന്നതിനൊപ്പം വിക്കറ്റ് കീപ്പർ കൂടിയായ സഞ്ജുവിന് ഫിറ്റ്‌നസ് നിലനിർത്തേണ്ടത് ഇരട്ടി ഉത്തരവാദിത്തമാണെന്നും മഞ്ജരേക്കർ കൂട്ടിിച്ചേർത്തു. മുംബൈയ്ക്കും ഡൽഹിക്കുമെതിരെ സെഞ്ച്വറികൾ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെ പുകഴ്ത്തുമ്പോഴും കരിയറിന്റെ ഭാവി സുരക്ഷിതമാക്കാൻ ഫിറ്റ്‌നസ് മാത്രമാണ് വഴിയെന്നാണ് മുൻ താരത്തിന്റെ പക്ഷം.

The post ഫിറ്റ്‌നസിൽ വിരാട് കോഹ്‌ലിയെ മാതൃകയാക്കൂ; സഞ്ജു സാംസണ് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ appeared first on Express Kerala.

ShareSendTweet

Related Posts

ഗോതമ്പുപൊടി-കൊണ്ട്-‘പഞ്ഞി’-പോലൊരു-പലഹാരം;-വീട്ടിലുണ്ടാക്കാം-ക്രിസ്പി-ഉണ്ണിയപ്പം
INDIA

ഗോതമ്പുപൊടി കൊണ്ട് ‘പഞ്ഞി’ പോലൊരു പലഹാരം; വീട്ടിലുണ്ടാക്കാം ക്രിസ്പി ഉണ്ണിയപ്പം

May 7, 2026
തിരഞ്ഞെടുപ്പ്-അട്ടിമറിച്ചു;-ബംഗാളിൽ-രാഷ്ട്രപതി-ഭരണം-ആവശ്യപ്പെട്ട്-മമത-ബാനർജി-സുപ്രീംകോടതിയിലേക്ക്
INDIA

തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയിലേക്ക്

May 6, 2026
പിണറായി-വിരുദ്ധ-തരംഗം-ആഞ്ഞടിച്ചു!-പ്രതിപക്ഷ-നേതൃസ്ഥാനത്തേക്ക്-പിണറായി-വേണ്ട;-സിപിഐ
INDIA

പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു! പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വേണ്ട; സിപിഐ

May 6, 2026
കുഞ്ഞികൃഷ്ണനും-സുധാകരനും-തുടങ്ങിവെച്ച-ആ-വലിയ-ചർച്ചകൾ!
INDIA

കുഞ്ഞികൃഷ്ണനും സുധാകരനും തുടങ്ങിവെച്ച ആ വലിയ ചർച്ചകൾ!

May 6, 2026
വന്ദേമാതരത്തിന്-ദേശീയഗാനത്തിന്റെ-തുല്യപദവി;-നിയമഭേദഗതിക്ക്-അംഗീകാരം
INDIA

വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ തുല്യപദവി; നിയമഭേദഗതിക്ക് അംഗീകാരം

May 6, 2026
ശത്രുതയല്ല,-ഇനി-ശരണം-ട്രംപ്!-2028-ലക്ഷ്യമിട്ട്-റോൺ-ഡിസാന്റിസിന്റെ-രാഷ്ട്രീയ-പകിടകളി…
INDIA

ശത്രുതയല്ല, ഇനി ശരണം ട്രംപ്! 2028 ലക്ഷ്യമിട്ട് റോൺ ഡിസാന്റിസിന്റെ രാഷ്ട്രീയ പകിടകളി…

May 6, 2026
Next Post
‘മുകേഷും-​ഗണേഷും-നാണക്കേടുണ്ടാക്കി;-പിഷാരടിയുടെ-പേരിൽ-ഇത്തരം-ഏടാകൂടങ്ങൾ-ഒന്നും-ഉണ്ടാവില്ല;-നല്ല-രീതിയിൽ-പ്രവർത്തിച്ചാൽ-തീർച്ചയായും-ശോഭനമായ-ഒരു-ഭാവി-തന്നെ-പിഷാരടിക്ക്-ഉണ്ടാവും‘-ആലപ്പി-അഷ്റഫ്

‘മുകേഷും ​ഗണേഷും നാണക്കേടുണ്ടാക്കി; പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ല; നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാവും‘- ആലപ്പി അഷ്റഫ്

തൃശൂരിലെ-തോല്‍വിക്ക്-കാരണം-സുരേഷ്-ഗോപി,-ഒരു-പ്രോജക്ട്-പോലും-കേരളത്തിലേക്ക്-കൊണ്ടുവരാന്‍-കഴിഞ്ഞിട്ടില്ല,-ബിജെപിക്കുള്ളില്‍-അതൃപ്തി

തൃശൂരിലെ തോല്‍വിക്ക് കാരണം സുരേഷ് ഗോപി, ഒരു പ്രോജക്ട് പോലും കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല, ബിജെപിക്കുള്ളില്‍ അതൃപ്തി

ലൈം​ഗീകാതിക്രമം-ചെറുത്ത-യുവതിയെ-ക്രൂരമായി-മർദ്ദിച്ച്-കൊലപ്പെടുത്തിയ-സംഭവം:-കൊല്ലം-സ്വദേശിയായ-പ്രതി-ദീപക്-കൃഷ്‌ണൻ-അറസ്റ്റിൽ;-പിടിയിലായത്-കന്യാകുമാരിയിൽ-നിന്ന്

ലൈം​ഗീകാതിക്രമം ചെറുത്ത യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: കൊല്ലം സ്വദേശിയായ പ്രതി ദീപക് കൃഷ്‌ണൻ അറസ്റ്റിൽ; പിടിയിലായത് കന്യാകുമാരിയിൽ നിന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കന്യാമറിയത്തിന്റെ വായില്‍ സിഗരറ്റ് വച്ച് കൊടുത്ത് ഇസ്രയേല്‍ സൈനികന്‍, പ്രതിഷേധം ആളിക്കത്തുന്നു
  • ഇറാൻ അമേരിക്കയ്ക്ക് വരുത്തിയ നഷ്ടങ്ങൾ ചെറുതൊന്നുമല്ല; പുറത്തുവന്ന കണക്കുകൾക്ക് അപ്പുറമുള്ള തിരിച്ചടി യുഎസിനുണ്ടായി; യഥാർത്ഥ വ്യാപ്തി വെളിച്ചത്തു കൊണ്ടുവന്ന് ഉപ​ഗ്രഹ ചിത്രങ്ങൾ
  • ലൈം​ഗീകാതിക്രമം ചെറുത്ത യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: കൊല്ലം സ്വദേശിയായ പ്രതി ദീപക് കൃഷ്‌ണൻ അറസ്റ്റിൽ; പിടിയിലായത് കന്യാകുമാരിയിൽ നിന്ന്
  • തൃശൂരിലെ തോല്‍വിക്ക് കാരണം സുരേഷ് ഗോപി, ഒരു പ്രോജക്ട് പോലും കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല, ബിജെപിക്കുള്ളില്‍ അതൃപ്തി
  • ‘മുകേഷും ​ഗണേഷും നാണക്കേടുണ്ടാക്കി; പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ല; നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാവും‘- ആലപ്പി അഷ്റഫ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.