സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു, മരുമകളുടെ രണ്ടും കൈകളും വെട്ടി അമ്മാവന്‍, യുവതിയുടെ നില ഗുരുതരം, പ്രതി ഒളിവില്‍ ഇരുവരും തമ്മില്‍ വസ്തു തര്‍ക്കമുണ്ടായിരുന്നതായി കുടുംബം

തിരുവനന്തപുരം: സ്‌കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് അമ്മാവന്‍.   കിളിമാനൂർ പോങ്ങനാട് പഴയ ചന്തയിൽ വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. മണിക്കുട്ടൻ...

Read moreDetails

നിരന്തരം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ശല്യപ്പെടുത്തി, പണം നല്‍കാന്‍ വിസമ്മതിച്ച സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കാപ്പാ കേസ് പ്രതിയും സുഹൃത്തുക്കളും, പീഡന ദൃശ്യങ്ങള്‍ പോണില്‍ പകര്‍ത്തി, ബലം പ്രയോഗിച്ച് 25,000 തട്ടിയതായും പരാതി

പത്തനംതിട്ട:  പത്തനംതിട്ട തിരുവല്ലയിൽ  ഗുണ്ടാ പിരിവ് നൽകാത്തതിന്  യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. കേസിൽ...

Read moreDetails

മലയാളത്തിന്റെ ‘WWE’ ഹിറ്റായി! രണ്ടാഴ്ച കൊണ്ട് റെക്കോർഡ് കളക്ഷനുമായി ‘ചത്താ പച്ച’

മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ആക്ഷൻ ശൈലിയുമായി എത്തിയ ‘ചത്താ പച്ച’ 2026-ലെ ആദ്യ സൂപ്പർ ഹിറ്റായി മാറി. അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന...

Read moreDetails

പേസ് പടയുടെ മുനയൊടിഞ്ഞു; ലോകകപ്പിന് തൊട്ടുമുമ്പ് തകർന്ന് ഓസ്‌ട്രേലിയൻ ബോളിങ് നിര

ടി20 ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഉണരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഓസ്‌ട്രേലിയൻ ടീമിന് ഇരട്ട പ്രഹരം. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനെത്തുടർന്ന് സൂപ്പർ പേസർ ജോഷ് ഹേസൽവുഡ്...

Read moreDetails

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സം​ഗക്കേസ്: ‘മൂന്നാം പരാതിക്കാരിയ്ക്കെതിരെ മാനനഷ്ടക്കേസ് നല്കും, പരാതിക്കാരിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത് താനല്ല, ലക്ഷ്മി പത്മയാണ്‘ ഫെന്നി നൈനാൻ

പത്തനംതിട്ട: രാഹുൽ മാക്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് പരാതിക്കാരിക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി നൽകിയാൽ...

Read moreDetails

യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നു, ശബ്ദം കേട്ടയുടനെ പാനിക്ക് ആയി, നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണ്, മണിയന്‍പിള്ള രാജു പോലീസ് പിടിയില്‍, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. സംഭവത്തിൽ നടനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയിൽ...

Read moreDetails

പണി പാളി… നിലപാട് മാറ്റുന്നു, സിപിഎം ഇന്ന് കണക്കുകൾ പുറത്തുവിട്ടേക്കും, തീരുമാനം കുഞ്ഞിക്കൃഷ്ണന്റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും ചർച്ചയായ സാഹചര്യത്തിൽ

കണ്ണൂർ: പാർട്ടി നേതൃത്വത്തെ അക്ഷരാർഥത്തിൽ പ്രതിസന്ധിയിലാക്കിയ പയ്യന്നൂരിലെ രക്തസാക്ഷിഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഎം നിലപാട് മാറ്റുന്നുവെന്ന് സൂചന. ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ ജില്ലാകമ്മിറ്റി ഇന്നു പുറത്തുവിട്ടേക്കും. ധനരാജ്...

Read moreDetails

സ്കൂളിൽ കയറ്റേണ്ടന്നു പറഞ്ഞത് മാനേജ്മെന്റ്, ആജ്ഞ അനുസരിച്ച സുരക്ഷാ ജീവനക്കാരന്റെ പണി കളഞ്ഞ് സ്കൂൾ മാനേജർ, ‘ആരെയും തടയാൻ നിർദേശിച്ചിരുന്നില്ല, കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്‌കൂളിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചു’- മാനേജർ, അക്കാദമിക കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടു, അധ്യാപികയെ തടഞ്ഞ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്, കേസെടുത്ത് വനിതാ കമ്മിഷൻ

കൊട്ടാരക്കര: ചുരിദാർ ധരിച്ച് സ്കൂളിലെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിക്കുന്നതു തടഞ്ഞ സംഭവത്തിൽ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടിസ്. മൂന്നുദിവസത്തിനകം വിശദീകരണം നൽകണമെന്നു കാണിച്ചാണ് സ്‌കൂൾ മാനേജർക്ക്...

Read moreDetails

‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനുള്ള കൊതി കൊണ്ടല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർ​ഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; ​ഗ്രാമങ്ങൾ ന​ഗരങ്ങളോട് കിടപിടിക്കും വിധം വികസിച്ചു‘- എം. വി ​ഗോവിന്ദൻ

കണ്ണൂർ: ഇടതുപക്ഷം വീണ്ടും കേരളത്തിൽ അധികാരത്തിൽ വരണമെന്ന് പറയുന്നത് ഞങ്ങളിൽ ആർക്കെങ്കിലും മന്ത്രിമാരോ മുഖ്യമന്ത്രിയോ ആകാനല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽ.ഡി.എഫ്. വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത്...

Read moreDetails
Page 86 of 646 1 85 86 87 646

Recent Posts

Recent Comments

No comments to show.