വേടനെതിരേ കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് സമയം അനുവദിച്ച് കോടതി, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തെറ്റ്, അന്വേഷണവുമായി സഹകരിക്കും- വേടൻ കോടതിയിൽ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു

കൊച്ചി: യുവഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. വിവാഹ വാഗ്ദാനം നൽകി...

Read moreDetails

ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്, വിവാദ കത്ത് ചോർന്നു കിട്ടിയെന്ന് പറഞ്ഞുനടക്കുന്നു, ഇയാൾത്തന്നെ മാസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിലിട്ട കാര്യമാണിത്, അതു പിന്നെങ്ങനെയാണ് ചോരുക? ഇതങ്ങനെ വെറുതേവിടാൻ തീരുമാനിച്ചിട്ടില്ല- തോമസ് ഐസക്ക്

തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. വിവാദ വ്യവസായി രാജേഷ് കൃഷ്ണയുമായി ചേർത്തുവെച്ച് തനിക്കെതിരേ...

Read moreDetails

പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് നട്ടപ്പാതിരായ്ക്കെത്തി പെട്രോൾ ബോംബ് എറിഞ്ഞു, രണ്ട് യുവാക്കൾ അറസ്റ്റിൽ, ബോംബ് ഉണ്ടാക്കിയത് യൂട്യൂബിൽ നോക്കി, പ്രതികൾ ലഹരിയിലായിരുന്നെന്ന് പോലീസ്

പാലക്കാട്: പ്രണയം നിരസിച്ചതിന് 17 കാരി പെൺകുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. സംഭവത്തിൽ കുത്തന്നൂർ സ്വദേശികളായ...

Read moreDetails

‘ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരും, തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ!! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യയുടെ നിയമനമായിരുന്നു വലിയ വാർത്ത, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് ആവി ആയിപ്പോയോ’? രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ എംബി രാജേഷ്

കൊച്ചി: കത്തുവിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. ഇങ്ങനെയൊരു കത്ത് കഴിഞ്ഞ നാലുകൊല്ലമായി വാട്‌സ്ആപ്പിൽ കറങ്ങി നടക്കുന്നുണ്ടെന്നും ആളുകളെ അപമാനിക്കാൻ...

Read moreDetails

‘കുട്ടിയെ മർദിച്ചിട്ടില്ല’ നിലപാടിൽ ഉറച്ച് പ്രധാനാധ്യാപകൻ, വീഴ്ചയുണ്ടായെന്ന് പിടിഎ, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

കാസർകോട്: ബേഡഡുക്ക കുണ്ടംകുഴിയിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി പിടിഎയുടെ കണ്ടെത്തൽ. എന്നാൽ അധ്യാപകൻ മനഃപൂർവം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. നിലവിൽ...

Read moreDetails

അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകവേ റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെയെത്തിയ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛന്റെ കൺമുന്നിൽ മകൾക്കു ദാരുണാന്ത്യം, അപകടം മുന്നിൽ പോയ ഓട്ടൊ പെട്ടെന്നു നിർത്തിയതിനാൽ

പാലക്കാട്: അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടി ബസിന്റെ ചക്രം കയറിയിറങ്ങി. പഴനിയിർപാളയം...

Read moreDetails

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ എട്ടാം ക്ലാസുകാരൻ സഹോദരൻ പീഡിപ്പിച്ചു, അഞ്ചു വർഷം മുൻപ് നടന്ന സംഭവം പുറംലോകമറിഞ്ഞത് പെൺകുട്ടി കൗൺസലർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ- പോക്സോ നിയമപ്രകാരം കേസ്

എലത്തൂർ: പുറക്കാട്ടിരി സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരന്റെ പേരിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. 2020-ലാണ് സംഭവം നടന്നത്. പെൺകുട്ടി അഞ്ചാംക്ലാസിലും സഹോദരൻ എട്ടാംക്ലാസിലും...

Read moreDetails

മുൻകൂർ ജാമ്യ ഹർജി ഇന്ന് പരി​ഗണിക്കാനിരിക്കെ വേടനെതിരെ വീണ്ടും ലൈം​ഗിക പരാതികൾ!! രണ്ട് യുവതികൾ പരാതിയുമായി മുഖ്യമന്ത്രിയെ കാണാൻ സമയം തേടി!!

തിരുവനന്തപുരം: റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും ലെെം​ഗിക പരാതികളുമായി യുവതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ട് യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന്...

Read moreDetails
Page 266 of 655 1 265 266 267 655

Recent Posts

Recent Comments

No comments to show.