ലിവിങ് പങ്കാളിയുടെ ദേഹത്ത് മദ്യമൊഴിച്ച് തീകൊളുത്തി, ആണ്‍സുഹൃത്ത് അറസ്റ്റില്‍, യുവതിയുടെ നില അതീവ ഗുരുതരം,

തൃശൂർ: കൊടകര ആളൂരിന് സമീപം വെള്ളാഞ്ചിറയിൽ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച് പങ്കാളി. കണ്ണൂർ വാവടി വീട്ടിൽ ലീനക്കാണ് പൊള്ളലേറ്റത്.ലീവിങ് ടുഗതർ ആയി...

Read moreDetails

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ യുപി സ്വദേശി മരിച്ചു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ നടന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ തൊഴിലാളി അന്തരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രവി ഗോപാൽ ആണ് ശനിയാഴ്ച...

Read moreDetails

ഹിമാലയം ഇനി ഓർമ്മയോ? 200 കോടി ജനങ്ങളുടെ ദാഹമകറ്റുന്ന ‘ജലഗോപുരങ്ങളുടെ’ വിനാശം!

ലോകത്തിന്റെ നെറുകയിൽ വെള്ളിപ്പരപ്പുകൾ വിരിച്ചുകിടക്കുന്ന ഹിമാലയൻ പർവ്വതനിരകൾ കേവലം പ്രകൃതിഭംഗിയുടെ മകുടോദാഹരണമല്ല; മറിച്ച്, ഏഷ്യൻ ഭൂഖണ്ഡത്തിന്റെ നിലനിൽപ്പിനെ താങ്ങിനിർത്തുന്ന ജീവനാഡിയാണ്. അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ നീണ്ടുകിടക്കുന്ന...

Read moreDetails

ഇറാനിൽ കരയാക്രമണത്തിനുള്ള പടയൊരുക്കവുമായ് അമേരിക്ക; ‘ അങ്ങനെ വല്ലതും സംഭവിച്ചാൽ ഒരു വലിയ സർപ്രൈസ് ട്രംപിന് നൽകും;യുഎസ് സൈനികരുടെ ശവപ്പെട്ടികൾ പോലും നീക്കം ചെയ്യാൻ കഴിയാത്ത വിധമുള്ള അത്ഭുതം’ ഇറാൻ

വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ യുഎസ് നടത്തിയതായി വിവരം. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന സൈനിക...

Read moreDetails

‘പാർട്ടിയിൽ നിന്നും മറുകണ്ടം ചാടാൻ വല്ല വിചാരവുമുണ്ടേൽ, അങ്ങേരുടെ ഭാര്യ കൂടെ പോയ പോലെ ഞാൻ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്’ ജി. സുധാകരനെതിരെ സജി ചെറിയാൻ

ചേർത്തല: കെ.സുധാകരനെ പുകഴ്ത്തിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ഥിയും മുന്‍ സിപിഎം നേതാവുമായ ജി. സുധാകരനെ വിമര്‍ശിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്‍. ജി. സുധാകരന്‍ പാര്‍ട്ടിയുടെ...

Read moreDetails

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോ​ഗികൾ മരിച്ചത് തീപിടുത്തത്തിലെന്ന ആരോപണവുമായി ബന്ധുക്കൾ, വാഹനാപകടത്തിൽ പരുക്കേറ്റ സനീഷിന്റെ നില വഷളായത് തീപിടുത്തശേഷം, കൃഷ്ണൻകുട്ടി മരിക്കുന്നതു അപകടശേഷം!! നിഷേധിച്ച് ആശുപത്രി അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രം​ഗ​ത്ത്. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി...

Read moreDetails

പത്തുവയസിൽ താഴെയുള്ള മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കൊച്ചിയിൽ ചികിത്സയ്ക്കെത്തിയ തിരുവനന്തപുരം സ്വദേശികൾ

കൊച്ചി: കൊച്ചി വടുതലയിൽ മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമുൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. രആത്മഹത്യ എന്നാണ് സംശയം. ലൂർദ് ആശുപത്രിക്കു സമീപം ഗ്രീൻഗാർഡനിലാണ് സംഭവം. തിരുവനന്തപുരം...

Read moreDetails

പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ 10 പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിലുണ്ട്!! രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഒന്നാം പരാതിക്കാരി സുപ്രിംകോടതിയിൽ, ഹർജി പരി​ഗണിക്കുക ബുധനാഴ്ച

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പരാതിക്കാരി നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില...

Read moreDetails

ഇറാൻ ആക്രമണം: ‘ഖത്തറിന്റെ എൽഎൻജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തോളം തടസ്സപ്പെടുത്തി;അഞ്ച് വർഷത്തേയ്ക്ക് ഇന്ധന കയറ്റുമതി പ്രതിസന്ധിയിലാകും‘- ഊർജ്ജകാര്യ മന്ത്രി; ഇന്ത്യ പെട്ടു

ദോഹ: ഇറാൻ നടത്തിയ ആക്രമണങ്ങൾ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതി ശേഷിയുടെ 17 ശതമാനത്തോളം തടസ്സപ്പെടുത്തിയെന്നും ഇത് വാർഷിക വരുമാനത്തിൽ ഏകദേശം 20 ബില്യൺ ഡോളറിന്റെ...

Read moreDetails
Page 113 of 747 1 112 113 114 747

Recent Posts

Recent Comments

No comments to show.