തിരുവനന്തപുരത്ത് പതിനഞ്ചുകാരിയെ വീടിനുള്ളിൽ കയറി ദിവസങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

തിരുവനന്തപുരം: പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര (25) യെ അമ്പത് വർഷം...

Read moreDetails

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 4 ജില്ലകളിൽ പുതിയ കലക്ടർമാർ; പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റി

തിരുവനന്തപുരം: നാലു ജില്ലകളിൽ കലക്ടർമാർ ഉൾപ്പെടെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, 25 ഉദ്യോഗസ്ഥർക്കു മാറ്റം. ജി.പ്രിയങ്ക(എറണാകുളം), എം.എസ്.മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണു പുതിയ കലക്ടർമാർ....

Read moreDetails

കൊലപാതകം ആഭരണങ്ങൾക്കുവേണ്ടി? ജോലി കഴിഞ്ഞെത്തിയ ഭാര്യ കണ്ടത് വീട്ടിൽ രക്തക്കറ, ഉറവിടം അന്വേഷിച്ച് സ്വകാര്യവ്യക്തിയുടെ പറമ്പിലെത്തിയെത്തിയപ്പോൾ കണ്ടത് ഭർത്താവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, മൂത്തമകൻ പോലീസ് കസ്റ്റഡിയിൽ

മണ്ണുത്തി: കൂട്ടാലയിൽ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ സുന്ദരൻ (75) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാതായതിനെ തുടർന്ന്...

Read moreDetails

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ തർക്കം

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്ക് തർക്കം ഒടുവിൽ മർദ്ദനത്തിൽ കലാശിച്ചു. പ്ലസ് ടു വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ വീടുകയറി ആക്രമിച്ചു. പാലോട് ഇളവട്ടം സ്വദേശി...

Read moreDetails

ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്. ആറ്റിങ്ങൽ സ്വദേശിയായ വിജയനാണ് മരിച്ചത്. കൊല്ലം...

Read moreDetails

സര്‍ക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോൺഗ്രസ് നേതാവിനെതിരായ നടപടിക്ക് സ്റ്റേ

കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ യൂത്ത് കോൺഗ്രസ് നേതാവിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂൾ അധ്യാപകനും...

Read moreDetails

കുടുംബശ്രീയുടെ ഓൺലൈൻ വിപണന സംവിധാനമായ പോക്കറ്റ് മാർട്ടിലൂടെ ഓണക്കിറ്റുകളും മറ്റ് ഉത്പന്നങ്ങളും വീട്ടിലെത്തിക്കും

ഇടുക്കി: ഓണം കളറാക്കാന്‍ കുടുംബശ്രീ ഓണ്‍ലൈന്‍ ഉൽപ്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാര്‍ട്ട് ഒരുങ്ങുന്നു. ഓണാഘോഷത്തിനായുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഇനി വീട്ടിലെത്തും. ഓണ്‍ലൈന്‍ സ്റ്റോര്‍...

Read moreDetails

ഗുരുവായൂരപ്പന് ഇലക്ട്രിക് മിനി ട്രക്ക് സമർപ്പിച്ചു; ഉപയോഗിക്കുക ഗോശാലയിൽ നിന്നും ക്ഷേത്രാവശ്യങ്ങൾക്കുള്ള പാൽ കൊണ്ടുവരാൻ

തൃശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ ഇലക്ട്രിക് മിനി ട്രക്ക്. അശോക് ലെയ്ലാൻഡിന്‍റെ സ്വിച്ച് മൊബിലിറ്റി ട്രക്കാണ് ഇന്നു രാവിലെ ക്ഷേത്രത്തിൽ സമർപ്പിച്ചത്. യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ്...

Read moreDetails

മൂത്രനാളിയിലേക്ക് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ കുത്തിക്കയറ്റി യുവാവ്

തിരുവനന്തപുരം: മൂത്രനാളിയിലൂടെ മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ കുത്തിക്കയറ്റിയ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി...

Read moreDetails

20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; ദമ്പതികൾ അറസ്റ്റിൽ

കൊച്ചി: 20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസിൽ കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ...

Read moreDetails
Page 296 of 652 1 295 296 297 652