പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മാതാപിതാക്കളില്ലാത്ത നേരത്തു വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സം​ഗത്തിനിരയാക്കി, മാനന്തവാടി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി: വയനാട്ടിൽ പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ടു പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. ആദിവാസി പെൺകുട്ടിയാണ് ബലാത്സം​ഗത്തിനിരയായത്....

Read moreDetails

ഇടമുറിയാത്ത മഴ; അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല

കോഴിക്കോട്: സംസ്ഥാനത്തു കാലവർഷം ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ...

Read moreDetails

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബൈയിൽ നടന്ന ഇന്ത്യൻ...

Read moreDetails

14കാരിക്ക് പീഡനം, അച്ഛനോട് പറഞ്ഞെങ്കിലും മറച്ചുവച്ചു, 45 കാരൻ അറസ്റ്റിൽ, അച്ഛനും ബന്ധുവും കൂട്ടുപ്രതികൾ

കോട്ടയം: പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 45 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 45 കാരനെ കോയിപ്രം പൊലീസാണ് പിടികൂടിയത്. തോട്ടപ്പുഴശ്ശേരി കോളഭാഗം...

Read moreDetails

പണി പാളിപ്പോയി..!! രാമായണ മാസം തെറ്റിപ്പോയി, ഒരു ദിവസം മുന്‍പേ ആശംസ നേർന്ന രാജീവ് ചന്ദ്രശേഖറിന് ട്രോളോട് ട്രോൾ… അമളി തിരിച്ചറിഞ്ഞ് പോസ്റ്റ് പിൻവലിച്ചു…

തിരുവനന്തപുരം: രാമായണ മാസം തുടങ്ങിയതായി തെറ്റായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ട്രോള്‍ പെരുമഴ. രാമായണ മാസ ആശംസയും ഈ പുണ്യമാസം എല്ലാ...

Read moreDetails

ഡൽഹി എയിംസിൽ 2,300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നിലവിൽ 2,300 ഗ്രൂപ്പ് ബി, സി നോൺ-ഫാക്കൽറ്റി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഈ...

Read moreDetails

മഹാത്മാഗാന്ധിയുടെ അപൂർവ എണ്ണച്ചായം ലണ്ടനിൽ 1.7 കോടി രൂപയ്ക്ക് വിറ്റു

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി മഹാത്മാഗാന്ധിയുടെ അപൂർവ എണ്ണച്ചായ ചിത്രം ലണ്ടനിൽ നടന്ന ലേലത്തിൽ 1.7 കോടി രൂപയ്ക്ക് വിറ്റു. ലേല സ്ഥാപനമായ ബോൺഹാംസ് ഈ ചിത്രത്തിന് ലഭിക്കുമെന്ന്...

Read moreDetails

വേടന്റെ പാട്ട് വേണ്ട, ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന് ശുപാ‍ർശ

കോഴിക്കോട്: സ‍ർവകലാശാല പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ്...

Read moreDetails

എഡിജിപി ട്രാക്ടറിൽ സഞ്ചരിച്ചതിനു കുറ്റം ഡ്രൈവറുടെ മേൽ ചുമത്തി കേസ്!! മലയാളത്തിൽ വകതിരിവ് എന്നൊരു വാക്കുണ്ട്, അതുണ്ടാക്കിയെടുക്കണം, ട്യൂട്ടോറിയൽ കോളജിൽ പോയാൽ അതു പഠിക്കണമെന്നില്ല, അജിത്കുമാറിനെ പരിഹസിച്ച്- മന്ത്രി കെ രാജൻ

പത്തനംതിട്ട: എഡിജിപി എംആർ അജിത്കുമാർ ശബരിമലയിലേക്കും തിരിച്ചും ട്രാക്ടറിൽ സഞ്ചരിച്ച സംഭവത്തിൽ കുറ്റം ഡ്രൈവറുടെ മേൽ ചുമത്തി കേസെടുത്ത് പോലീസ്. ഡ്രൈവർക്കെതിരെ പമ്പ പോലീസാ കേസ് റജിസ്റ്റർ...

Read moreDetails

മൃതദേഹം ഭർത്താവിന് അവകാശപ്പെട്ടതോ? മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും മാതൃസഹോദരിക്കെങ്ങനെ ആവശ്യം ഉന്നയിക്കാനാകുമെന്നും ഹൈക്കോടതി

കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭര്‍ത്താവിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും മൃതദേഹം നാട്ടിലേക്കു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ്...

Read moreDetails
Page 323 of 645 1 322 323 324 645