തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണം, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ട്, അന്വേഷണ സംഘം കോടതിയിൽ!! ബലാത്സം​ഗ കേസിൽ രാഹുലിന് ഇന്ന് നിർണായക ദിനം, ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരി​ഗണിക്കും

പത്തനംതിട്ട: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരി​ഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷകൾ പരിഗണിക്കുക. വിശദമായ...

Read moreDetails

മൂക്കോളം കടത്തിൽ മുങ്ങിയിട്ടും കടമെടുപ്പിന് സത്യാ​ഗ്രഹവുമായി പിണറായിയും സംഘവും!! കടമെടുത്തു കടമെടുത്ത് മുടിഞ്ഞ് ​ഗർഭനിരേധന ഉറകൾക്ക് നികുതി കുറക്കാൻ പോലും അന്താരാഷ്ട്ര നാണയനിധിയുടെ അനുമതിക്കു കാക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെ അനുഭവം ഒന്നോർത്തുനോക്കിയിട്ടു പോരെ സർക്കാരെ ഇനിയും?

സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇനി കേവലം മൂന്ന് മാസം മാത്രം. അടുത്ത മാസം ബഡ്ജറ്റ് അവതരിപ്പിക്കുകയും വേണം. ഖജനാവിലാണെങ്കിൽ നയാപൈസയുമില്ല. എടുക്കാനുള്ളതും അതിനപ്പുറവും കടമെടുത്ത് കഴിഞ്ഞിട്ടും ഒന്നും...

Read moreDetails

റിലീസിന് മുൻപേ വിവാദത്തിൽ ‘ടോക്സിക്’; ചിത്രത്തിൽ അശ്ലീലതയെന്ന് ആരോപിച്ച് കർണാടക വനിതാ കമ്മീഷന് പരാതി

കന്നഡ താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്‌സിക്’ റിലീസിന് മുൻപേ പ്രതിഷേധങ്ങളിൽ കുടുങ്ങുന്നു. ചിത്രത്തിലെ ഉള്ളടക്കം അങ്ങേയറ്റം അശ്ലീലമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി...

Read moreDetails

പ്രതിരോധ വിപണിയിൽ നയം വ്യക്തമാക്കി ഇന്ത്യ; ജർമ്മനിയുമായി അന്തർവാഹിനി കരാർ അന്തിമഘട്ടത്തിൽ

പ്രതിരോധ സാമഗ്രികൾ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യയുടെ നയം പൂർണ്ണമായും ദേശീയതാൽപ്പര്യത്തിൽ അധിഷ്ഠിതമാണെന്നും അതിൽ പ്രത്യയശാസ്ത്രപരമായ മുൻഗണനകളില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ജർമ്മൻ ചാൻസലർ ഫ്രെഡറിക്...

Read moreDetails

‘രാഹുലിന് എംഎൽഎ പദവിയിൽ തുടരാൻ അർഹതയില്ല; എത്രയും വേഗം രാജിവെക്കണം’, വി.എം. സുധീരൻ

മൂന്നാമത്തെ ബലാത്സംഗക്കേസിലും പ്രതിയായി അറസ്റ്റിലായ സാഹചര്യത്തിൽ, രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ പദവിയിൽ തുടരാൻ ധാർമ്മികമായ അവകാശമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട്...

Read moreDetails

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ എതിർക്കില്ല; സത്യാവസ്ഥ പുറത്തുവരട്ടെയെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ സത്യാവസ്ഥ പുറത്തുവരണമെന്നും നിയമം അതിന്റെ വഴിക്കു പോകണമെന്നുമാണ് പാർട്ടിയുടെ നിലപാടെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. പരാതി ഉയർന്ന സാഹചര്യത്തിൽ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക...

Read moreDetails

തൊടുപുഴയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥിക്ക് ദാരുണാന്ത്യം

തൊടുപുഴ: കോലാനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹപാഠി കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ...

Read moreDetails

രാഹുലിനെ നാളെ ഹാജരാക്കണം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു

തിരുവല്ല: ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് പ്രൊഡക്ഷൻ...

Read moreDetails

രുചിപ്പാട്ടിന്റെ ‘ചിക്കൻ സോങ് ‘; ലോക ചിക്കൻ കറി ദിനത്തിൽ കോഴിക്കറിയുടെ കഥ പറഞ്ഞ് ഈസ്റ്റേണിന്റെ ‘ചിക്കൻ സോങ് ‘

കൊച്ചി, : ലോക ചിക്കൻ കറി ദിനത്തിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോർത്തിണക്കി ‘ചിക്കൻ സോങ്...

Read moreDetails

ഐസിസി ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം

മനാമ: ഡിപി വേൾഡ് ഐസിസി പുരുഷ ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശവും പ്രചോദനവും ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്ബി)...

Read moreDetails
Page 144 of 649 1 143 144 145 649

Recent Posts

Recent Comments

No comments to show.