കത്തി കാട്ടി ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചു, അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ല- കലാ രാജു

തൃശൂര്‍ : സിപിഎമ്മിനെതിരെ വീണ്ടും ഗുരുതര ആരോപണമുന്നയിച്ച് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു. തന്നെ തട്ടിക്കൊണ്ടു പോയി ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ച് കത്തി കാട്ടി...

Read moreDetails

എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആദർശ സംഗമം സംഘടിപ്പിച്ചു.

മനാമ:എസ്കെഎസ്എസ്എഫ് ബഹ്റൈൻ പ്രതിമാസ തൻബീഹ് പഠന വേദിയിലാണ് സമസ്തയുടെ ആദർശ സംഗമം സംഘടിപ്പിച്ചത് എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ തങ്ങൾ വിഷയാവതരണം നടത്തി കേരള മുസ്‌ലിംകളുടെ...

Read moreDetails

സമരത്തില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ജി ആര്‍ അനില്‍, ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരം:ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരരീതികളില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും മന്ത്രി...

Read moreDetails

പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

കൊച്ചി : തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്ററും മുന്‍ എംഎല്‍എയുമായ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിവാദ ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആവശ്യപ്പെട്ട്...

Read moreDetails

ബിനാമി സ്വത്തുക്കളുണ്ടെന്നും, ഭര്‍ത്താവിന്റെ പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണം; കെ എസ് യു നേതാവിനെതിരെ നിയമനടപടിയെന്ന് പി പി ദിവ്യ

കണ്ണൂര്‍ : തനിക്ക് ബിനാമി സ്വത്തുക്കളുണ്ടെന്നും ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണമുന്നയിച്ച കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍...

Read moreDetails

പെരുമ്പാവൂർ ലഹരിയുടെ ഇടത്താവളമാകുന്നു ! കമറുദീൻ ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട് ഒളിപ്പിച്ചിരുന്നത് മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ 

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ ലഹരി വേട്ട നടത്തി റൂറൽ പോലീസ്. അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ വീട്ടിൽ...

Read moreDetails

കുംഭമേളയിൽ കേരളത്തിൽ നിന്നുള്ള ഡോക്ടർമാരും; “നേത്രകുംഭ”എന്ന പേരിൽ 5 ലക്ഷം തീർത്ഥാടകരുടെ കണ്ണുകൾ പരിശോധിക്കും

പ്രയാഗരാജ് : സക്ഷമയുടെ നേതൃത്വത്തിൽ കുംഭമേള സമയത്ത് നടത്തുന്ന നേത്രകുംഭ എന്ന ഏറ്റവും വലിയ നേത്രചികിത്സ സേവനത്തിനായി കേരളത്തിൽ നിന്നും അമൃത ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം മേധാവി...

Read moreDetails

കണ്ണാടിപ്പറമ്പ് ദേവസ്വത്തിന്റെ 7.87 ഏക്കര്‍ ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് പട്ടയം; നടപടി ദേവസ്വത്തിന്റെ എതിർപ്പ് അവഗണിച്ച്

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ദേവസ്വം ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പട്ടയം അനുവദിച്ചതായി പരാതി. കണ്ണാടിപ്പറമ്പ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനോട് ചേര്‍ന്ന 7.87 ഏക്കര്‍ ഭൂമിക്കാണ് ലാന്‍ഡ് റവന്യു ഡെപ്യൂട്ടി...

Read moreDetails

പ്ലസ് വൺ വിദ്യാർത്ഥിയുടെ വീഡിയോ പുറത്ത് വിട്ടത് ശരിയായില്ല ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : പാലക്കാട് അധ്യാപകനെതിരെ കൊലവിളി മുഴക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ വീഡിയോ പുറത്ത് വിട്ടതിനെതിരെ വിമർശനം . 16 വയസ് മാത്രമുള്ള വിദ്യാര്‍ഥി നിലവിട്ട് സംസാരിക്കുന്ന,...

Read moreDetails

ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

തിരുവനന്തപുരം: ഭരണിക്കാവ് ഭഗവതിക്ഷേത്ര പൂജാരിയുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ വൈകുന്നേരത്തോടെയാണ്...

Read moreDetails
Page 499 of 655 1 498 499 500 655