ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്ക് കർശനമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. മേഖലയിൽ സമാധാനവും വികസനവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അമേരിക്കയെയും ഇസ്രയേലിനെയും തങ്ങളുടെ മണ്ണിൽ നിന്ന് യുദ്ധം നിയന്ത്രിക്കാൻ അനുവദിക്കരുത് എന്ന് അദ്ദേഹം അയൽരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഈ അന്ത്യശാസനം. തങ്ങൾ ഒരിക്കലും മുൻകൂട്ടി ആക്രമണം നടത്തുന്നവരല്ലെന്നും എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും പെസെഷ്കിയൻ വ്യക്തമാക്കി. നിലവിൽ […]









