Thursday, January 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആദർശ സംഗമം സംഘടിപ്പിച്ചു.

by News Desk
January 22, 2025
in BAHRAIN
എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആദർശ സംഗമം സംഘടിപ്പിച്ചു.

മനാമ:എസ്കെഎസ്എസ്എഫ് ബഹ്റൈൻ പ്രതിമാസ തൻബീഹ് പഠന വേദിയിലാണ് സമസ്തയുടെ ആദർശ സംഗമം സംഘടിപ്പിച്ചത് എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ തങ്ങൾ വിഷയാവതരണം നടത്തി

കേരള മുസ്‌ലിംകളുടെ മത സാമൂഹിക, സാംസ്കാരിക,
വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്നും ഇസ്‌ലാമിൻ്റെ തനിമയും , പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിച്ചു കൊണ്ട് അഹലു സ്സുന്നത്തി വൽ ജമാഅത്തിൻ്റെ പാതയിലൂടെ സമുദായത്തെ നയിക്കുകയാണ് സയ്യിദ് ജിഫ്രി തങ്ങളും സമസ്തയും ചെയ്യുന്നതെന്ന് പ്രഭാഷണ മധ്യേ പറഞ്ഞു

സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ച സംഗമത്തിൽ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ് ഹമ്മദ് ഹാജി, സമസ്ത ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സമസ്ത ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് മുസ്ലിയാർ ഇടവണ്ണപ്പാറ, ഹാഫിള് ഷറഫുദീൻ ,കെഎംഎസ് മൗലവി, റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിന്റെ സെക്രട്ടറി ബഷീർ ദാരിമി,സമസ്ത ബഹ്റൈൻ കോഡിനേറ്റർ അഷറഫ് അൻവരി,ഈസ്മായിൽ ഉമ്മുൽ ഹസ്സം മറ്റു ഉസ്താദുമാരും , സമസ്ത ഏരിയ നേതാക്കൾ,
എസ്കെഎസ്എസ്എഫ്,
വിഖായ അംഗങ്ങും പ്രസ്ഥാന ബന്ധുക്കളും പങ്കെടുത്തു!

സമസ്ത ബഹ്റൈൻ
വൈസ് പ്രസിഡണ്ട് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ
ആരംഭിച്ച സംഗമം എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് മോനു നന്ദി പറഞ്ഞു

എസ്കെഎസ്എസ്എഫ് വൈസ് പ്രസിഡണ്ട് സജീർ പന്തക്കൽ, ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, ഷാജഹാൻ എന്നിവർ ആദർശ സംഗമം നിയന്ത്രിച്ചു

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതിനാലാമത് എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക ജനുവരി 31-ന് വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തിൽ  സയ്യിദ് ഫഖ്റുദീൻ തങ്ങൾ കണ്ണൻന്തള്ളി മുഖ്യാതിഥിയായി പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

ShareSendTweet

Related Posts

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഫെയറിന്  നാളെ തുടക്കം
BAHRAIN

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഫെയറിന് നാളെ തുടക്കം

January 14, 2026
ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ എം സി സി ബഹ്റൈൻ
BAHRAIN

ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ എം സി സി ബഹ്റൈൻ

January 14, 2026
ബഹ്റൈനിൽ നിന്നും”ശരണമന്ത്രം” പ്രവാസി കലാകാരന്മാർ ഒരുക്കിയ അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു
BAHRAIN

ബഹ്റൈനിൽ നിന്നും”ശരണമന്ത്രം” പ്രവാസി കലാകാരന്മാർ ഒരുക്കിയ അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു

January 13, 2026
“ഐ‌എസ്‌ബി പ്ലാറ്റിനം ജൂബിലി ഫെയർ” വൻ വിജയമാക്കാൻ ഇന്ത്യൻ സ്‌കൂൾ
BAHRAIN

“ഐ‌എസ്‌ബി പ്ലാറ്റിനം ജൂബിലി ഫെയർ” വൻ വിജയമാക്കാൻ ഇന്ത്യൻ സ്‌കൂൾ

January 13, 2026
ഐസിസി ടി20 ലോകകപ്പ് ട്രോഫിക്ക്  ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം
BAHRAIN

ഐസിസി ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം

January 12, 2026
മനാമ ക്ലബ് യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി ‘ചിക്കെക്സ്’
BAHRAIN

മനാമ ക്ലബ് യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി ‘ചിക്കെക്സ്’

January 10, 2026
Next Post
കത്തി-കാട്ടി-ഭീഷണിപ്പെടുത്തി-വീഡിയോ-ചിത്രീകരിച്ചു,-അറസ്റ്റ്-ചെയ്തത്-യഥാര്‍ത്ഥ-പ്രതികളെയല്ല-കലാ-രാജു

കത്തി കാട്ടി ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചു, അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ല- കലാ രാജു

ജനങ്ങളുടെ-അന്നം-മുട്ടിക്കരുത്,-സമരം-റേഷന്‍-വ്യാപാര-മേഖലയെ-ദുര്‍ബലപ്പെടുത്തും:-മന്ത്രി-ജി-ആര്‍-അനില്‍

ജനങ്ങളുടെ അന്നം മുട്ടിക്കരുത്, സമരം റേഷന്‍ വ്യാപാര മേഖലയെ ദുര്‍ബലപ്പെടുത്തും: മന്ത്രി ജി ആര്‍ അനില്‍

അടിയും-അറസ്റ്റും-കേസും-കോടതിയുമായി-എത്ര-നേതാക്കളുടെ-മക്കള്‍-നടക്കുന്നുണ്ട്-:-വിമര്‍ശനവുമായി-യൂത്ത്-കോണ്‍ഗ്രസ്-പത്തനംതിട്ട-ജില്ലാ-അധ്യക്ഷന്‍

അടിയും അറസ്റ്റും കേസും കോടതിയുമായി എത്ര നേതാക്കളുടെ മക്കള്‍ നടക്കുന്നുണ്ട് : വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍

Recent Posts

  • ഉന്നം തെറ്റിയില്ല, ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ആക്രമണം കനത്തത്, കോംപ്ലക്സ് പൂർണമായി നശിച്ചു, കല്ലിന്മേൽ കല്ല് ശേഷിക്കാതെ എല്ലാം തകർന്ന് തരിപ്പണമായി, ഒരാൾക്കു ഇരിക്കാനുള്ള ഇരിപ്പിടം പോലും ബാക്കിവച്ചില്ല!! ചെെന സഹായങ്ങൾ ചെയ്തു, ഇന്ത്യയ്ക്കെതിരെ ഉപയോ​ഗുച്ചതിൽ ചൈനീസ് ആയുധങ്ങളും- സ്ഥിരീകരിച്ച് ലെഷ്കറെ തോയ്ബ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ്
  • സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃ സ്ഥാനത്തു നിന്നും പിപി ദിവ്യ തെറിച്ചു, ഒഴിവാക്കിയതല്ല, സ്വയം മാറിയതെന്ന് പികെ ശ്രീമതി, സൂസൻകോടിയെയും മാറ്റി!! കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ അധ്യക്ഷ, സിഎസ് സുജാത തുടരും
  • ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽനിന്ന് നജ്മുൾ ഇസ്ലാമിനെ പുറത്താക്കി
  • ട്രംപേ ഇത്തവണ ഉന്നം പിഴയ്ക്കില്ല… അമേരിക്കൻ പ്രസിഡന്റിനു നേരെ പരസ്യ കൊലവിളിയുമായി ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ; ഭീഷണി 2024-ലെ വധശ്രമത്തിന്‍റെ ചിത്രം ഉപയോഗിച്ച്
  • ഞങ്ങൾ അതിനു മുതിരില്ല… ഭരണകൂട വിരുദ്ധരെ തൂക്കിലേറ്റില്ല; ട്രംപിന് നൽകിയ വാക്ക് ആവർത്തിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.