രണ്ടു വർഷമായി പീഡനം, ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, പീഡനം ഹോം നേഴ്സായ അമ്മ ജോലിക്കു പോകുമ്പോൾ, യുവതിയും മകളും പ്രതിക്കൊപ്പം താമസം തുടങ്ങിയത് രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതോടെ

കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും....

Read moreDetails

പുര കത്തുമ്പോൾ വാഴ വെട്ടുന്നത് ദേ ഇങ്ങനെ… കെവി കോംപ്ലക്സ് കത്തിയമരുമ്പോൾ സമീപത്തെ നബ്രാസ് സൂപ്പർ മാർക്കറ്റിൽ നിന്ന് 10000 രൂപയുടെ സാധനങ്ങളും അടിച്ചുമാറ്റി യുവതി മുങ്ങി, സിസിടിവി നോക്കി പ്രതിയെ പിടികൂടി മോഷ്ടിച്ച സാധനങ്ങളു പണം ഈടാക്കി

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തിലെ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ യുവതി പിടിയിൽ. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ യുവതിയാണ്...

Read moreDetails

ചികിത്സയ്ക്ക് കേരളത്തിലെത്തിയ മുൻ കെനിയൻ പ്രധാനമന്ത്രിക്ക് പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം, അന്തരിച്ചു

കൊച്ചി: ചികിത്സയ്ക്ക് കേരളത്തിലെത്തിയ കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മകൾക്കും ബന്ധുക്കൾക്കുമൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കൂത്താട്ടുകുളം...

Read moreDetails

അനന്തു ആത്മഹത്യ കുറിപ്പിൽ കുറിച്ച ആ ‘എൻഎം’ ആരെന്നു തിരിച്ചറിഞ്ഞു, അന്വേഷണം പ്രദേശവാസിയായ ആർഎസ്എസ് പ്രവർത്തകനിലേക്ക്, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും?

തിരുവനന്തപുരം: ആർഎസ്എസ് ശാഖയിൽ അതിക്രൂരമായ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയുടെ (24) മരണത്തിൽ അന്വേഷണം പ്രദേശവാസിയായ ആർഎസ്എസ് പ്രവർത്തകനിലേക്കെന്നു റിപ്പോർട്ട്. അതുപോലെ...

Read moreDetails

സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാർ, വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ല- പിതാവ്, വിദ്യാർഥി അവധിയിൽ!! സ്കൂളിന്റെ ഭാ​ഗത്ത് ഗുരുതര വീഴ്ച- വിദ്യാഭ്യാസ ഉപഡയറക്ടർ, ഹിജാബ് വിവാദത്തിൽപ്പെട്ട സെൻറ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു

കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടർന്നു രണ്ടുദിവസം മുൻപ് അടച്ച സെൻറ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. അതേസമയം ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ...

Read moreDetails

‘ഞാൻ അവളെ വെട്ടിക്കൊന്നു’… ചെന്താമരയെ കുടുക്കാൻ പ്രധാന തെളിവായി ആ ഫോൺ കോൾ!! ‘2 പേരെ കൊന്നു, 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ പക്ഷെ എത്രയും പെട്ടെന്നു വിധി വേണം… ഇനി പുറത്തിറങ്ങേണ്ട, ആരേയും കാണേണ്ട’’… സജിത കൊലക്കേസിൽ ശിക്ഷ നാളെ

പാലക്കാട്: ‘ഞാൻ അവളെ വെട്ടിക്കൊന്നു’ –നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം പ്രതി ചെന്താമര സഹോദരനെ വിളിച്ചു പറഞ്ഞതിങ്ങനെ. ‘നീ എവിടെയെങ്കിലും പോയി ചത്തോ’ എന്നായിരുന്നു...

Read moreDetails

പിതാവുമായി പിണങ്ങി കായലിൽ ചാടി പത്താംക്ലാസുകാരി!! രക്ഷകനായി വെള്ളായനി സ്വദേശി വിനോദ്, പെൺകുട്ടി ചാടുന്നതു കണ്ണിൽപ്പെട്ട വിനോദും കായലിലേക്കു ചാടി, പിന്നെ ഫയർഫോഴ്‌സ് സംഘമെത്തുന്നതുവരെ പെൺകുട്ടി വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാൻ ശ്രമം…

തിരുവനന്തപുരം: പിതാവുമായി പിണങ്ങി ആക്കുളം പാലത്തിൽനിന്നും കായലിലേക്ക് ചാടിയ പതിനഞ്ച് വയസുകാരിക്കു രക്ഷകനായി വെള്ളായനി സ്വദേശിയായ വിനോദ്. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ വിനോദ്...

Read moreDetails

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ജ ജോ പുന്നൂസ്; ഒരാഴ്ചയായി പാലായിൽ ഉത്സവപ്രതീതി

കോട്ടയം: പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെ ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം തുറന്നിരിക്കുന്ന കടകൾ, തിങ്ങി നിറഞ്ഞു...

Read moreDetails
Page 188 of 649 1 187 188 189 649

Recent Posts

Recent Comments

No comments to show.