മനാമ: സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും കരുത്തിൽ മുന്നേറുന്ന ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർമെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ഇടപ്പാളയം പ്രസിഡന്റ്വിനീഷ് വികെ, ശ്രീ. അഭിലാഷ് മഞ്ഞക്കാട്ടിന് അംഗത്വം നൽകിക്കൊണ്ടാണ് ക്യാമ്പയിൻ ഔദ്യോഗികമായി...
Read moreDetailsമനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ വടകര എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസും സെൻട്രൽ മാർക്കറ്റും സന്ദർശിച്ചു. എംപി ഷാഫി പറമ്പിലിനെ പ്രസിഡന്റ് ഡോ. സലാം...
Read moreDetailsമനാമ : ബഹ്റൈൻ കരുവന്നൂർ കുടുംബം ( ബി കെ കെ ) റമദാൻ മാസത്തിൽ മാർച്ച് 21 നു ഇഫ്താർ സംഗമം നടത്തുന്നു.സൽമാനിയ കലവറ റെസ്റ്റോറന്റ്...
Read moreDetailsമനാമ: ബഹ്റൈനിലെ പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ 2025 - 2026 വർഷത്തെ ഭരണസമിതിയെ തെരഞ്ഞെടുത്തു. ബിനു ബിജു പ്രസിഡണ്ടായും, ബിജു കെ പി...
Read moreDetailsമനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ അഹ്ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. 'റമദാൻ പടിവാതിൽക്കൽ, നാം ഒരുങ്ങിയോ' എന്ന ശീർഷകത്തിൽ പ്രമുഖ വാഗ്മി അജ്മൽ മദനി അൽകോബാർ...
Read moreDetailsമനാമ : ബഹ്റൈൻ കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപീകരണവും ഫെബ്രുവരി 28 വെള്ളിയാഴ്ച്ച ഉച്ചക്ക് 12:30 ന് മനാമ കെഎംസിസി മിനി ഓഡിറ്റോറിയത്തിൽ...
Read moreDetailsറമദാന് വ്രതാനുഷ്ടാന നാളുകളില്‍ ബഹ്റൈനിലെ വിവിധ ഇഫ്ത്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഭക്ഷണം അറേഞ്ച് ചെയ്യുമ്പോൾ, വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുറച്ച് തൊഴിലാളി സഹോദരങ്ങൾക്ക് കൂടി...
Read moreDetailsമനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) 2025 ഫെബ്രുവരി 28ന് വെള്ളിയാഴ്ച, ഉമ്മുൽ ഹസ്സത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00...
Read moreDetailsമനാമ: മെച്ചപ്പെട്ട ഭാവിയും ഒരുമിച്ചുള്ള കുടുംബ ജീവിതവും മോഹിച്ചു പ്രവാസ സ്വപ്നങ്ങളുമായി സന്ദർശന വിസയിൽ എത്തി പ്രയാസത്തിൽ അകപ്പെട്ട കുടുംബത്തിന് നാട് അണയാൻ കൈകോർത്ത് പ്രവാസി വെൽഫെയറിൻ്റെ...
Read moreDetailsമനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദാറൂൽഈമാൻ മദ്റസയുമായിസഹകരിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പണ്ഡിതനും വാഗ്മിയുമായ ജാസിർ പി.പി...
Read moreDetails© 2024 Daily Bahrain. All Rights Reserved.