ആചാര പരിഷ്‌കരണം കാലഘട്ടത്തിനനുസൃതമായി നിര്‍വഹിക്കണം; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ സ്ഥാപിക്കണം: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ആചാരപരിഷ്‌കരണം കാലഘട്ടത്തിന് അനുസൃതമായി നിര്‍വഹിക്കേണ്ടത് ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ...

Read moreDetails

ഗ്രീഷ്മയ്‌ക്ക് ചെകുത്താന്റെ സ്വഭാവം; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ, ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കുറ്റക്കാരിയെന്ന് കോടതി വിധിച്ച പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കും. തനിക്ക് പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ഗ്രീഷ്മ കോടതിയെ ബോധിപ്പിച്ചു....

Read moreDetails

ബോബി ചെമ്മണൂരിന് ജയിലില്‍ വിഐപി പരിഗണന : ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, ഡിഐജി പി അജയകുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ 

കൊച്ചി : വ്യവസായി ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐ ജിയെയും കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍...

Read moreDetails

എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശു : പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിനെതിരെ രമേശ് ചെന്നിത്തല

തൃശൂര്‍ : എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശുവാണെന്ന് വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1999...

Read moreDetails

അന്യപുരുഷന്മാരുമായി ഇടകലർന്നുള്ള വ്യായാമം മതവിരുദ്ധം; സുന്നി വിശ്വാസികൾ ജാഗ്രത പാലിക്കണം, മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം

കോഴിക്കോട്: അന്യപുരുഷന്മാരുമായി ഇടകലർന്നുള്ള വ്യായാമം മതവിരുദ്ധമെന്ന് സുന്നി കാന്തപുരം വിഭാഗം മുശാവറ. മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് മുശാവറ യോഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ...

Read moreDetails

തൃശൂരിൽ ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ : ആരോഗ്യ വകുപ്പ് ഷവർമ സെൻ്റർ അടപ്പിച്ചു

തൃശൂർ: പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ. കിഴക്കേത്തല വെൽക്കം ഹോട്ടലിന്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തെ...

Read moreDetails

ഹണി റോസിന്റെ പരാതി : രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്

കൊച്ചി : രാഹുല്‍ ഈശ്വര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പോലീസ്. കോടതി വഴി പരാതി...

Read moreDetails

ലോഡ് ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകന് സിഐടിയു തൊഴിലാളിയുടെ മര്‍ദനം

തിരുവനന്തപുരം: ലോഡ് ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി.തര്‍ക്കത്തിനിടെ ഐഎന്‍ടിയുസി തൊഴിലാളിയെ സിഐടിയു തൊഴിലാളി മര്‍ദിച്ചെന്നും പരാതി ഉണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കല്ല് കൊണ്ട് അടിച്ചെന്നാണ്...

Read moreDetails

പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്‌നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് പരാതി

കോട്ടയം:പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്‌നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചെന്ന് പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റി വീഡിയോ...

Read moreDetails

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം,നിരവധി പേര്‍ക്ക് പരിക്ക്, അപകടം കൊടൈക്കനാലില്‍ നിന്ന് മടങ്ങവെ

തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം.നിരവധി പേര്‍ക്ക് പരിക്ക്. പ്രായമായ സ്ത്രീയാണ് മരിച്ചതെന്നാണ് അറിയുന്നത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം. വെളളിയാഴ്ച...

Read moreDetails
Page 495 of 636 1 494 495 496 636