പെരിയ ഇരട്ടക്കൊല കേസ് നടത്താൻ പണപ്പിരിവുമായി സിപിഎം : പാര്‍ട്ടി അംഗങ്ങൾ 500 രൂപ നൽകണമെന്ന് ജില്ലാ കമ്മിറ്റി

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസ് നടത്താന്‍ പ്രത്യേക പിരിവുമായി സിപിഎം. ഓരോ പാര്‍ട്ടി അംഗങ്ങളും 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും...

Read moreDetails

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് : ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി 

ന്യൂദൽഹി : ഏറെ കോളിളക്കം സൃഷ്ടിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ...

Read moreDetails

നാടകം കളിക്കരുത് , സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചുവെന്ന് ഹൈക്കോടതി : തിടുക്കത്തിൽ ജയിൽ മോചിതനായി ബോബി ചെമ്മണ്ണൂർ 

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ തനിക്കറിയാം എന്നും ഹൈക്കോടതി മുന്നറിപ്പ് നല്‍കി. കോടതിയെ മുന്നില്‍...

Read moreDetails

തത്കാലം പിന്തുണ നൽകില്ലെന്ന് പാലക്കാട്ടെ കോൺഗ്രസ് വിമതൻ : അൻവറിന്റെ ആദ്യ ചുവട് വയ്പിന് തിരിച്ചടി

പാലക്കാട്: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പിവി അൻവറിന്റെ അപേക്ഷ തള്ളി പാലക്കാട്ടെ കോൺഗ്രസ് വിമതൻ എ വി ഗോപിനാഥ്. തനിക്കൊപ്പം നിൽക്കണമെന്ന് പി വി അൻവർ...

Read moreDetails

അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്തു : മയക്കുവെടി ഉടൻ വെയ്‌ക്കുമെന്ന് വനം വകുപ്പ്

വയനാട്: വയനാട് അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്ത് വനംവകുപ്പ്. ഇതെ തുടർന്ന് വനം വകുപ്പ് മയക്കുവെടി വെയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്. കഴിഞ്ഞ...

Read moreDetails

ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി; കേസ് ഇന്ന് വീണ്ടും പരിഗണിക്കും, അഭിഭാഷകരോട് ഹാജരാകാൻ നിർദേശം

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി. ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങളിൽ ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. കേസ് വീണ്ടും...

Read moreDetails

വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല

തിരുവനന്തപുരം:വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികള്‍ സംബന്ധിച്ച് 140 ഓളം പരാതികളാണ് ലഭിച്ചത്. ഇതില്‍ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട...

Read moreDetails

കണ്ണൂരില്‍ മദ്യപിച്ച് കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍, ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: മദ്യപിച്ച് കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. തലശേരി – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ബാലരാജനെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച...

Read moreDetails

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയാറാക്കും. ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു കാണാതായവരെ മരിച്ചവരായി കണക്കാക്കണമെന്നുളളത്....

Read moreDetails

ഇടുക്കിയില്‍ അച്ഛനും മകനും തമ്മില്‍ സംഘര്‍ഷം; മകന്‍ തലയ്‌ക്കടിയേറ്റ് മരിച്ചു

ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മകന്‍ തലയ്‌ക്കടിയേറ്റ് മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് രവീന്ദ്രന്‍...

Read moreDetails
Page 497 of 630 1 496 497 498 630

Recent Posts

Recent Comments

No comments to show.