Thursday, June 19, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

“റെഡ് ബലൂൺ’’ ഷോർട്ട് ഫിലിമിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു

by News Desk
June 9, 2025
in BAHRAIN
“റെഡ് ബലൂൺ’’ ഷോർട്ട് ഫിലിമിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു

മനാമ: കുട്ടി സാറാ എന്റർടൈൻമെന്റ് ബാനറിൽ അണിയിച്ചൊരുക്കുന്ന റെഡ് ബലൂൺ എന്ന ഷോർട്ട് ഫിലിമിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. വികാസ് സൂര്യ- ലിജിൻ പൊയിൽ കൂട്ടുകെട്ടിൽ  സംവിധാനം ചെയ്യുന്ന ഈ ആദ്യ ചിത്രം പൂർണ്ണമായും ബഹ്‌റൈനിലാണ്‌ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത്. പ്രിയ ലിജിൻ നിർമ്മിച്ച ഈ ചിത്രത്തിൽ സാദിഖ്, കുട്ടി സാറ, ധനേഷ്, ബിസ്റ്റിൻ, ജോസ്ന, രമ്യ ബിനോജ്, സിംല ജാസിം ഖാൻ, പ്രശോബ്, ജെൻസൺ, ജെസ്സി, സൂര്യ, ദീപക് തണൽ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്നു.ഡി..ഒപി  ഹാരിസ് എക്കച്ചു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – ഷാജി പുതുക്കുടി, ഷംന വികാസ്. സസ്പെൻസ് ത്രില്ലറായിട്ടാണ് ഇതിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ജൂൺ 20 ന് ഡാനമാൾ എപ്പിക്സിൽ‌ ഈ ചിത്രം റിലീസ് ചെയ്യും.

ShareSendTweet

Related Posts

ഐഎസ്ബി@75 ചെസ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും
BAHRAIN

ഐഎസ്ബി@75 ചെസ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും

June 19, 2025
” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.
BAHRAIN

” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.

June 18, 2025
മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

June 17, 2025
കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.
BAHRAIN

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.

June 16, 2025
വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി
BAHRAIN

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി

June 15, 2025
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
BAHRAIN

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു

June 15, 2025
Next Post
ഉർവശിയുടെയും-മനോജ്-കെജയന്റെയും-മകൾ-സിനിമയിലേക്ക്

ഉർവശിയുടെയും മനോജ് കെജയന്റെയും മകൾ സിനിമയിലേക്ക്

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു

അന്‍വറിനായി-യൂസുഫ്-പഠാന്‍-വരുന്നു;-തിരഞ്ഞെടുപ്പ്-പ്രചാരണത്തിന്-ജൂണ്‍-15-ന്-എത്തിയേക്കും

അന്‍വറിനായി യൂസുഫ് പഠാന്‍ വരുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജൂണ്‍ 15 ന് എത്തിയേക്കും

Recent Posts

  • ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി
  • തുമ്മലും മൂക്കൊലിപ്പും അലട്ടുന്നുണ്ടോ? ഈ നാല് വഴികൾ പരീക്ഷിച്ച് നോക്കൂ
  • ഐഎസ്ബി@75 ചെസ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും
  • സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത്..!! വോട്ടെണ്ണിയാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും പോകാം; ഞാൻ നിയമസഭയിലേക്കെന്നും പിവി അൻവർ…; എൽഡിഎഫിൽ നിന്ന് 25%, യുഡിഎഫിൽ നിന്ന് 35% വോട്ട് എനിക്ക് ലഭിക്കും…
  • തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീപിടിത്തം

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.