പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം നാളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

തൃശൂര്‍: പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി...

Read moreDetails

എസ്എഫ്‌ഐഒയുടെ ഗുരുതര വെളിപ്പെടുത്തല്‍: സിഎംആര്‍എല്‍ ഭീകര സംഘടനാ ബന്ധമുള്ളവര്‍ക്ക് പണം നല്കിയെന്ന് സംശയം

184 കോടിയുടെ ഇടപാട് ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സിഎംആര്‍എല്‍ പണം കൊടുത്തു വ്യാജ ബില്ലുകള്‍ ചമച്ചതായി കണ്ടെത്തി ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ...

Read moreDetails

എല്ലാവരും അറബിയെ കണ്ടു പഠിക്കണമെന്ന് മനാഫ് ; ഓവറാക്കല്ലേയെന്ന് വിമർശനം

സൗദിയിലുള്ള മലയാളികളെ കണ്ടു പഠിക്കണമെന്ന് ലോറി ഉടമ മനാഫ്. ഉംറ നിര്‍വഹിക്കാന്‍ താന്‍ സൗദിയിലെത്തിയപ്പോള്‍ ഒരു പ്ലേറ്റില്‍ നിന്ന് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നത് കണ്ട് സന്തോഷം...

Read moreDetails

തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയുടെ ആത്മഹത്യ; കുടുംബം അസിസ്റ്റന്റ് കമാന്‍ഡന്റിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും

മലപ്പുറം: പൊലീസ് ക്യാമ്പില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന്റെ പീഡനം മൂലമാണ് വിനീത് ജീവനൊടുക്കിയതെന്ന്...

Read moreDetails

ചേര്‍ത്തലയില്‍ സ്വകാര്യബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിലിടിച്ച് 25 ഓളം പേര്‍ക്ക് പരിക്ക്

ആലപ്പുഴ: നിയന്ത്രണം വിട്ട സ്വകാര്യബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ചേര്‍ത്തല വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച വൈകിട്ട്...

Read moreDetails

വീട് പണിക്കിടെ രണ്ടാം നിലയില്‍ നിന്ന് കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: വീട് പണിക്കിടെ രണ്ടാം നിലയില്‍ നിന്ന് കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു.വടകര ഇരിങ്ങല്‍ സ്വദേശി ജയരാജ് ആണ് മരിച്ചത്. വടകര ചോറോട് ബുധനാഴ്ച ഉച്ചയ്‌ക്കാണ് സംഭവം....

Read moreDetails

ആദിവാസി മധ്യവയസ്‌കനെ റോഡില്‍ വലിച്ചിഴച്ച കേസില്‍ 2 പ്രതികള്‍ കൂടി പിടിയില്‍

വയനാട്: കൂടല്‍കടവില്‍ ആദിവാസി മധ്യവയസ്‌കനെ കാറില്‍ കുടുക്കി വലിച്ചിഴച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍. പനമരം സ്വദേശികളായ വിഷ്ണു, നബീല്‍ കമര്‍ എന്നിവരാണ് അറസ്റ്റിലായത്.ഈ കേസില്‍...

Read moreDetails

അതിരപ്പിള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

തൃശൂര്‍ :അതിരപ്പിള്ളിയില്‍ മദ്യപിച്ച് ഉണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യനാണ് മരിച്ചത്. സത്യന്റെ ഭാര്യ ലീലയ്‌ക്കും വെട്ടേറ്റു.കൊലപാതകം നടത്തിയ ആനപ്പന്തം സ്വദേശി ചന്ദ്രമണിയെ...

Read moreDetails

ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

കൊല്ലം:ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കുളത്തൂപ്പുഴയില്‍ ആണ്് സംഭവം. സാം നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന അഷ്‌റഫിന് പൊള്ളലേറ്റു.സംഭവത്തില്‍ മടത്തറ സ്വദേശി സജീറിനെ പൊലീസ്...

Read moreDetails

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ കാട്ടാന, പാലപ്പിളളിയില്‍ കടുവയും, വലഞ്ഞ് ജനം

തൃശൂര്‍: അതിരപ്പിള്ളിയിലും പാലപ്പിള്ളിയിലും വന്യമൃഗങ്ങള്‍ ജനവാസമേഖലയിലിറങ്ങിയതോടെ ജനം പരിഭ്രാന്തിയിലായി.അതിരപ്പിള്ളിയില്‍ കാട്ടാനയും പാലപ്പിള്ളിയില്‍ കടുവയും കാട്ടാനക്കൂട്ടവുമാണിറങ്ങിയത്. അതിരപ്പിള്ളി പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ചൊവ്വാഴ്ച രാത്രി കാട്ടാനയെത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന...

Read moreDetails
Page 616 of 633 1 615 616 617 633

Recent Posts

Recent Comments

No comments to show.