പത്തനംതിട്ടയില്‍ പുലി കൂട്ടിലായി

പത്തനംതിട്ട: കലഞ്ഞൂര്‍ ഇഞ്ചപ്പാറയില്‍ പുലി കൂട്ടിലായി.വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പുലി കുടുങ്ങിയത് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി....

Read more

വടകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ 2 മൃതദേഹങ്ങള്‍

കോഴിക്കോട്: വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ...

Read more

ഭരണസംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് അദാലത്തുകള്‍ വേണ്ടിവരുന്നതെന്ന് മന്ത്രി പി രാജീവ്

കൊച്ചി: നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള തീരുമാനമായിരിക്കും കരുതലും കൈത്താങ്ങും അദാലത്തില്‍ എടുക്കുക യെന്നു മന്ത്രി പി രാജീവ്. സാധാരണക്കാരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ഏതെങ്കിലും നിയമവും ചട്ടവും...

Read more

ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളില്‍ വേദന

ന്യൂദല്‍ഹി : കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ സ്‌നേഹം, ഐക്യം, സാഹോദര്യം എന്നിവ ഉദ്‌ഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു....

Read more

സിയാലിന്റെ പുതിയ സംരംഭം: താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയം സജ്ജമായി

കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ഊര്‍ജിത ശ്രമങ്ങള്‍ മുന്നേറുന്നു. സിയാലിന്റെ പുതിയ സംരംഭമായ ‘ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍...

Read more

ഗ്ലോബല്‍ ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂയബിള്‍ എനര്‍ജി സമ്മിറ്റ് മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കും

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്സ് ടെക്നോ മീഡിയയും സംയുക്തമായി ചേര്‍ന്ന് ഗ്ലോബല്‍ ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂയബിള്‍ എനര്‍ജി സമ്മിറ്റ് സംഘടിപ്പിക്കും. മാര്‍ച്ച് 12, 13 തീയതികളില്‍...

Read more

പിആര്‍ഡിയില്‍ ആളില്ല, ‘പ്രിയകേരള’ത്തിന്റെ നിര്‍മ്മാണത്തിനായി താത്കാലിക പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു

തിരുവനന്തപുരം: വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ പ്രിയകേരളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരുടെ പാനല്‍ രൂപീകരിക്കുന്നു. ജേണലിസത്തില്‍...

Read more

ക്രിസ്തുമസ് നവവത്സര ബമ്പര്‍: അച്ചടിച്ച 20ലക്ഷം ടിക്കറ്റുകളില്‍ 13.4 ലക്ഷവും വിറ്റഴിച്ചുവെന്ന് വകുപ്പ്

തിരുവനന്തപുരം: 17 ന് വില്പന തുടങ്ങിയ സംസ്ഥാന ഭാഗ്യക്കുറി ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റിന്റെ സിംഹഭാഗവും വിറ്റു പോയതായി വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് –...

Read more

ലൈംഗികാരോപണം; മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:ലൈംഗികാരോപണത്തെ തുടര്‍ന്നുളള കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു.തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരായ...

Read more

ഐ.വൈ.സി.സി ബഹ്‌റൈൻ, വനിതാ വിംഗ് ക്രിസ്തുമസ് കേക്ക് നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു.

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വിംഗ്ന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കേക്ക് നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു 2024 ഡിസംബർ 24 മുതൽ ഡിസംബർ...

Read more
Page 5 of 50 1 4 5 6 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.