ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍

തൃശൂർ: , യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ പോലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.എസ്ഡിപിഐയുടെ...

Read moreDetails

കോഴിക്കോട് ട്രെയിനിന് കല്ലേറ്; യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു

കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ...

Read moreDetails

മുഖ്യമന്ത്രി എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് പറയണം, എന്തു തന്ത്രങ്ങൾ മെനഞ്ഞാലും സിപിഎം തോല്‍ക്കും, മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് വി ഡി സതീശന്‍

കൊച്ചി:  ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയമായ അന്തസും ജനാധിപത്യ മര്യാദയും കാണിക്കാതെ പിന്മാറുന്ന മുഖ്യമന്ത്രി,...

Read moreDetails

ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട… ഇയാളല്ലേ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഇപ്പോള്‍ പിടിയിലായ ഈ മുൻസിപ്പൽ കൗൺസിലറുടെയും ആശാന്‍, ഷാഫി നല്ലവനാണെങ്കിൽ കൂടെ നിൽക്കുന്നവർ നല്ലവരാകില്ലേ?ഇവിടുത്തെ അമ്മമാർക്കും സ്ത്രീകൾക്കും വേണ്ടി പോരാടാന്‍ ഞാനേ ഉണ്ടായിരുന്നുള്ളൂ, ഷാഫിയെ ഇവിടെ ആരും കണ്ടിട്ടില്ല, 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സേവികയാണ് ഞാന്‍- ശോഭാ സുരേന്ദ്രന്‍

പാലക്കാട്:  ഷാഫി പറമ്പിലന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍. ‘ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട. ശോഭാ സുരേന്ദ്രൻ ഈ പൊതുസമൂഹത്തിനകത്ത് എടുത്ത ജോലി ഉണ്ടല്ലോ,...

Read moreDetails

മാന്നാറിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ജ്യോത്സ്യൻ പിടിയിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജ്യോത്സ്യൻ പിടിയിൽ. അമ്പലപ്പുഴ പുറക്കാട് സ്വദേശി പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രനെയാണ് (39) മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്....

Read moreDetails

ബ്രിട്ടന്റെ ഇതിഹാസനായകൻ; കിങ് ആർതർ! ചരിത്രമോ അതോ വെറും മിത്തോ?

ലോകചരിത്രത്തിൽ യുദ്ധവീര്യത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന പേരാണ് കിങ് ആർതർ. നൂറ്റാണ്ടുകളായി ബ്രിട്ടീഷ് സാഹിത്യത്തിലും നാടോടിക്കഥകളിലും നിറഞ്ഞുനിൽക്കുന്ന ആർതർ ശരിക്കും ജീവിച്ചിരുന്നോ എന്ന ചോദ്യം ഇന്നും ചരിത്രകാരന്മാരെയും...

Read moreDetails

ഇറാനിലെ ഇസ്ഫഹാനിലെ ആയുധശാലയിൽ വൻ ആക്രമണം; ബങ്കർ ബസ്റ്റർ ബോംബുപയോ​ഗിച്ചെന്ന് റിപ്പോർട്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ/ടെഹ്റാൻ: : ഇറാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ...

Read moreDetails

ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി. ആരോപണം ഉയർന്നയുടനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു,...

Read moreDetails

സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ആരുടെ വീട്ടിലാണ്?? രാഹുൽ ഗാന്ധി അതൊന്ന് ആലോചിച്ചാൽ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം...

Read moreDetails
Page 70 of 730 1 69 70 71 730

Recent Posts

Recent Comments

No comments to show.