വഴിയരികിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി; ‘ഭാര്യയുടെ അമിത മദ്യപാനത്താൽ പൊറുതിമുട്ടി താൻ തന്നെയാണ് പൂട്ടിയിട്ടതെന്ന്‘ ഭർത്താവ്

കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയനിലയിൽ സ്ത്രീയെ റോഡരികിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ചങ്ങല മുറിച്ചുമാറ്റി ഇവരെ സ്വതന്ത്രയാക്കി. വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാനായി താനാണ് ഇവരെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പോലീസിന്...

Read moreDetails

എസ്‍ഡിപിഐയുമായി ചര്‍ച്ച നടത്തേണ്ട കാര്യം സിപിഎമ്മിനില്ല, പിന്തുണ പ്രഖ്യാപിച്ചാൽ വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ…ബിജെപിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസ്- എം എ ബേബി

കാസര്‍കോട്: എൽഡിഎഫ് – എസ്‍ഡിപിഐ ബന്ധമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എം എ ബേബി. എസ്‍ഡിപിഐ ആർഎസ്എസിന്റെ ഉത്പന്നമാണ്. എസ്‍ഡിപിഐ ഉണ്ടാക്കിയതിന്‍റെ ഉത്തരവാദിത്തവും ആർഎസ്എസിനാണ്....

Read moreDetails

‘സമാധാനവും വികസനവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അമേരിക്കയെയും ഇസ്രയേലിനെയും അകറ്റി നിർത്തുക‘- ​ഗൾഫ് രാഷ്ട്രങ്ങളോട് ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്ക് കർശനമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. മേഖലയിൽ സമാധാനവും വികസനവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അമേരിക്കയെയും ഇസ്രയേലിനെയും തങ്ങളുടെ മണ്ണിൽ നിന്ന് യുദ്ധം നിയന്ത്രിക്കാൻ...

Read moreDetails

വിവാഹമോചനത്തിനു പിന്നാലെ ഭര്‍ത്താവിന് 16 ലക്ഷത്തിന്റെ സ്വർണം തിരികെ നല്‍കാന്‍ കോടതി ഉത്തരവ്

കാഞ്ഞങ്ങാട്: വിവാഹമോചനം നേടിയ യുവതി ഭർത്താവിന് 16 ലക്ഷം രൂപയുടെ സ്വർണം നൽകാൻ ജില്ലാ കുടുംബകോടതിയുടെ വിധി. നീലേശ്വരം കോട്ടപ്പുറത്തെ പ്രവാസി പി.സി. ഷിഹാബുദീനാണ് ഹർജിക്കാരൻ.  വിവാഹസമയത്ത്...

Read moreDetails

ARJN., KDS, ഫിഫ്റ്റി 4 എന്നിവരുടെ പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി

ചാർട്ട്ബസ്റ്ററുകളായ “കല്യാണി,” “നേര,” “ശരിയാ” എന്നീ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം, ARJN., KDS, ഫിഫ്റ്റി 4 എന്നിവർ ഒന്നിക്കുന്ന പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി....

Read moreDetails

കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കം 8 പേർ പിടിയിൽ ; പ്രധാനകണ്ണികളിൽ യുവതികളും

കൊച്ചി∙ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരി വേട്ട. ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കം 8 പേർ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ...

Read moreDetails

ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി” ഏപ്രിൽ 3 മുതൽ തീയേറ്ററുകളിൽ

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി”...

Read moreDetails

സിപിഎമ്മില്‍ നിന്ന് പുറത്തു പോയവര്‍ വഞ്ചകര്‍, സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഇവർ പാർട്ടി വിട്ടത്. ബി.ജെ.പി.ക്ക് നേതാക്കളെ സംഭാവന ചെയ്യുന്നത് കോണ്‍ഗ്രസ്. ഇവര്‍ക്ക് ഓരോ സ്ഥലത്ത് ഓരോ നിലപാടുകളാണ്- എം എ ബേബി

കാസര്‍കോട്:  ആർ.എസ്.എസ്. നിയന്ത്രിക്കുന്ന ബി.ജെ.പി.യുടെ ഫാസിസത്തെയും വർഗീയതയെയും അതോടൊപ്പം എസ്.ഡി.പി.ഐ.യും ജമാത്തെ ഇസ്ലാമിയുടെ വർഗീയനിലപാടുകളെയും സി.പി.എം. എതിർക്കുമെന്ന് എം എ ബേബി. കോൺഗ്രസിന്റെ ബലഹീനതയോ ചാഞ്ചാട്ടമോ നോക്കാതെ...

Read moreDetails

സംസ്ഥാനത്ത് മിസ്സിംഗ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നു; 2024ൽ രജിസ്റ്റർ ചെയ്തത് 11,897 കേസുകൾ; 2026 ൽ ഇതുവരെ 891എണ്ണം

തിരുവനന്തപുരം: കേരളത്തിൽ മിസ്സിംഗ് കേസുകളുടെ എണ്ണം ഓരോ വർഷവും ക്രമാനുഗതമായി വർദ്ധിച്ചുവരുന്നതായി കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കേരളാ പൊലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് 2020...

Read moreDetails

മലപ്പുറത്ത് തെരഞ്ഞെടുപ്പ് നിയന്ത്രണം കടുപ്പിച്ചു; ആയുധങ്ങൾ പാടില്ല, പെരുമാറ്റച്ചട്ട ലംഘനത്തിന് കർശന നടപടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉത്തരവിറക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി ബി.എൻ.എസ്.എസ്...

Read moreDetails
Page 87 of 742 1 86 87 88 742

Recent Posts

Recent Comments

No comments to show.