മാനന്തവാടി: ആദിവാസി വയോധിക ചുണ്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭ്യമാക്കാത്ത സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സര്‍ക്കാര്‍. പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്. കേളുവിന്റെ...
Read moreDetailsകൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തില്‍ ഹൈന്ദവയീതയുള്ള പേര് ഒഴിവാക്കി പുനര്‍ നാമകരണം. ക്ഷേത്രങ്ങളോ ആചാരങ്ങളോ ആയി ബന്ധപ്പെട്ട പേരു നല്‍കേണ്ടതില്ലെന്ന സിപിഎം തീരുമാനമനുസരിച്ച് മാറ്റം...
Read moreDetailsതൃശ്ശൂര്‍: കേരളത്തിലെ ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയാറാകണമെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന ക്ഷേത്ര ആചാര സംരക്ഷണ കണ്വെന്ഷന് ആവശ്യപ്പെട്ടു. വിവിധ ഹിന്ദു സംഘടനാ...
Read moreDetailsകൊച്ചി: സംസ്ഥാന ദുരിത പ്രതിരോധ ഫണ്ടില്‍നിന്ന് പ്രതിവര്‍ഷം 400 കോടി രൂപ വിനിയോഗിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നു. എസ്ഡിആര്എഫില് നിന്ന് ലഭിച്ചതും ചെലവഴിച്ചതുമായ തുക വ്യക്തമാക്കാന്‍...
Read moreDetailsകണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നുളള കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ പി.പി.ദിവ്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്....
Read moreDetailsകൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി.കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയിലാണ് കോടതി ഇടപെട്ടത്. ഇഡി കേസുകളില്‍ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും...
Read moreDetailsതിരുവനന്തപുരം: ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് വലിയമലയില്‍ ആണ് സംഭവം.ആളുമാറിയാണ് വെട്ടിയതെന്നാണ് വിവരം. കരിങ്ങ സ്വദേശി തുളസീധരനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച വെളുപ്പിന് അഞ്ച് മണിയോെടയാണ്...
Read moreDetailsതൃശൂര്‍: മുംബൈയില്‍ നിന്ന് സ്കേറ്റിംഗ് നടത്തി തൃശൂരിലെത്തിയ യുവാവ് പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അപകടകരമായ രീതിയില്‍ തൃശൂരിലൂടെ സ്കേറ്റിംഗ്...
Read moreDetailsപാലക്കാട്: വാഹനാപകടത്തില്‍ യുവാവ് മരിച്ചു.ലോറിയുമായി കൂട്ടിയിടിച്ചാണ് സ്കൂട്ടര്‍ യാത്രികനായ കുറ്റനാട് കട്ടില്‍മാടം സ്വദേശി മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48 ) ് മരിച്ചത്. തമിഴ്നാട്ടിലെ...
Read moreDetailsതിരുവനന്തപുരം : കേരള സര്‍വകലാശാല ആസ്ഥാനത്ത് നടന്ന സെമിനാറിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. നാല് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ആദര്‍ശ്, അവിനാശ്, ജയകൃഷ്ണന്,...
Read moreDetails© 2024 Daily Bahrain. All Rights Reserved.