വാഹനം പതിയെ ഓടിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, യുവാവിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് ​ഗുണ്ടാസംഘം, റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്തു, പിന്നാലെ പഴം പഴുത്തില്ലെന്ന് പറഞ്ഞ കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: മണ്ണന്തല അമ്പഴങ്ങോട് വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുംചെയ്തു.നിരവധി കേസുകളില്‍ പ്രതിയും നേരത്തേ ബോംബ് നിര്‍മാണത്തിനിടെ ബോംബ്...

Read moreDetails

29 വർഷങ്ങൾക്കു ശേഷം ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ വഴിത്തിരിവ്!! പ്രതി സെബാസ്റ്റ്യൻ തന്നെ, അറസ്റ്റ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ

ആലപ്പുഴ: കാണാതായി 29 വർഷങ്ങൾക്കു ശേഷം ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ സിഎം സെബാസ്റ്റ്യൻ അറസ്റ്റിൽ. ജൈനമ്മ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച്...

Read moreDetails

ജീവനൊടുക്കുന്നതിന് പത്ത് ദിവസം മുമ്പാണ് പരാതി നൽകണമെന്ന് അനിൽ കുമാർ പറഞ്ഞത്, ഓട്ടോക്കൂലിയും നൽകി, എല്ലാവരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് സങ്കടം പറയുകയും ചെയ്തു. ബിജെപി കൗൺസിലറുടെ ആത്മഹത്യയിൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

തിരുവനന്തപുരം: ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനില്‍ ജീവനൊടുക്കിയ സംഭവത്തിൽ കന്റോണ്‍മെന്റ എസിപി അന്വേഷണം നടത്തും. അനില്‍ വലിയ മാനസിക...

Read moreDetails

പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, അർജുൻ സി വനജിനും അവാർഡുകൾ

മുംബൈ: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, ഡോ:...

Read moreDetails

കേരളത്തിലെ നോർത്ത് ഇന്ത്യൻ തൊഴിലാളികളെ സംഘടിപ്പിക്കാൻ ബിജെപി, , ‘മൈഗ്രന്റ് വർക്കേഴ്സ് സെൽ’ രൂപീകരിക്കും

കൊല്ലം: മറുനാടൻ തൊഴിലാളികൾക്കായി ബിജെപിയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിക്കുന്നു. പോഷക സംഘടനകളായ വിവിധ മോർച്ചകൾക്കു പുറമേ പാർട്ടിക്കു കീഴിലുള്ള സെല്ലുകളുടെ കൂട്ടത്തിൽ, ‘മൈഗ്രന്റ് വർക്കേഴ്സ് സെൽ’...

Read moreDetails

അയ്യപ്പൻ നാസ്തിക ബ്രഹ്‌മചാരിയാണെങ്കിൽ പിണറായി വിജയനും സ്റ്റാലിനും ‘നാസ്തിക ഡ്രാമാചാരി’കൾ!! കാമം, കോപം, അത്യാഗ്രഹം ഈ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രിക്കുണ്ട്, ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട- കെ. അണ്ണാമലൈ

പത്തനംതിട്ട: കേരള സർക്കാർ സംഘടിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. പത്തനംതിട്ടയിൽ...

Read moreDetails

സാമൂഹ്യ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ദിശ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു, DISHA സംഘടിപ്പിക്കുന്നത് ഐഐടി പാലക്കാടും ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി

പാലക്കാട്: സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യാധിഷ്ഠിതമായ പരിഹാരങ്ങൾ ഒരുക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷൻ (IPTIF) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ...

Read moreDetails

കരുവന്നൂരിൽ 300 കോടി തട്ടിപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ വിളിച്ച് വരുത്തിയില്ല, ആറു കോടി ബാധ്യത വന്നയാളെ വിളിപ്പിച്ചത് ആരുടെ താല്പര്യ പ്രകാരം? അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും!! ബിജെപിയാണെന്ന് ആത്മഹത്യാ കുറിപ്പിൽ എവിടെയും പറഞ്ഞിട്ടില്ല- വി. മുരളീധരൻ

തിരുവന്തപുരം: ബിജെപി കൗൺസിലർ അനിൽ കുമാറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പോലീസും സിപിഎമ്മും ചേർന്നാണെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണം. ബിജെപിയാണ്...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് “മാ വന്ദേ”; നായകൻ ഉണ്ണി മുകുന്ദൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി...

Read moreDetails

കെ എസ് ഷാൻ വധക്കേസ്, നാല് ആർ എസ് എസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി, സാക്ഷികളെ സ്വാധീനിക്കരുതെന്ന് കർശന നിർദേശം

ന്യൂഡൽഹി: ആലപ്പുഴ എസ്ഡിപിഐ പ്രവർത്തകനായിരുന്ന ഷാനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം. നാലുപ്രതികൾക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ദീപങ്കർ ദത്തയുടെ അധ്യക്ഷതയിലുള്ള...

Read moreDetails
Page 163 of 451 1 162 163 164 451

Recent Posts

Recent Comments

No comments to show.