കടന്നുവരൂ… ക‌ടന്നുവരൂ… ആ ഭാ​ഗ്യശാലി ആരായാലും മടിക്കാതെ കടന്നുവരൂ… തിരുവോണം ബംപർ വൈറ്റിലയിൽ വിറ്റ ടിക്കറ്റിന്- TH 577825

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബംപർ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള...

Read moreDetails

a സ്ത്രീകളെ അപമാനിച്ചു, ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്, നടപടി കോൺ​ഗ്രസ് നേതാവ് താരാ ടോജോ അലക്‌സിന്റെ പരാതിയിൽ

തിരുവനന്തപുരം: കോണ്‍ഗ്രസ് മീഡിയ സെല്‍ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സിന്റെ പരാതിയില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. സ്വീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....

Read moreDetails

രേഖകൾ മൂടി വെച്ചങ്കിൽ അർത്ഥം ഷെയർ കിട്ടിയെന്നല്ലേ? വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കി? സർക്കാരും ദേവസ്വവും മറുപടി പറയണം, ദേവസ്വം മന്ത്രിയും ബോർഡ്‌ പ്രസിഡന്റും രാജി വയ്ക്കണം, സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭത്തിനിറങ്ങും- വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയും ബോർഡ്‌ പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിഷയം ​ഗൗരവമുള്ളതാണെന്നും സിബിഐ അന്വേഷിക്കണമെന്നും സതീശൻ...

Read moreDetails

സ്കൂൾ കലോത്സവത്തിനിടെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ, കഴിയും മുൻപ് കർട്ടനിട്ട് അധ്യാപകൻ, കലോത്സവം നിർത്തിവച്ചു, പോലീസിനെ വിളിച്ചുവരുത്തി വിദ്യാർഥികളെ വിരട്ടിയോടിച്ചുവെന്നും ആരോപണം

കാസർകോട്: സ്കൂൾ കലോത്സവത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. വിദ്യാർഥികൾ...

Read moreDetails

മഹാഭാ​ഗ്യമെന്ന് കരുതിയത് ഇങ്ങനൊരു പണിയാകുമെന്ന് പ്രതീക്ഷിച്ചില്ല, അയ്യന്റെ ഒരു രൂപ പോലും തൊട്ടാൽ അനുഭവിക്കേണ്ടി വരും, തെറ്റ് ചെയ്തവർ പിടിക്കപ്പെടണമെന്ന് ജയറാം

ചെന്നൈ: അരനൂറ്റാണ്ടായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണെന്നും പൂജയ്ക്കായി വിളിച്ചപ്പോൾ പോകുക മാത്രമാണ് ചെയ്തതെന്നും നടൻ ജയറാം. ശബരിമല അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികളെന്ന പേരിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി 2019...

Read moreDetails

പലപ്പോഴും വീട്ടിലെത്തിയിരുന്നത് വിദേശികളുൾപ്പെടെയുള്ള അന്യ സ്ത്രീകളുമായി, ഭാര്യ ഒഴിവാക്കാൻ പല വഴികളും നോക്കി!! ഒരു വർഷമായി കൊല്ലാൻ തക്കം പാർത്ത് സാം, ജെസിക്ക് മുന്നറിയിപ്പ് നൽകിയത് വിയറ്റ്നാം സ്വദേശിനി, ക്രൂര പീഡനങ്ങൾക്കിരയായിട്ടുണ്ടെന്ന് പോലീസ്

തൊടുപുഴ: കുടുംബവഴക്കിനെ തുടർന്ന് രണ്ടാംഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി (50)യുടെ മൃതദേഹമാണ് 60 കിലോമീറ്റർ അകലെ...

Read moreDetails

9 വയസുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നട‌പടി സ്വീകരിക്കണം- ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് വീണാ ജോർജിന്റെ നിർദേശം

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ്...

Read moreDetails

സ്വർണപ്പാളി വിവാദത്തെ ബിജെപി സുവർണാവസരമായി ഉപയോ​ഗിക്കുകയാണ്, സ്വർണത്തിന്റെ തൂക്കത്തിലും ചില അവതാരങ്ങളുടെ കാര്യത്തിലും അന്വേഷണം നടത്തണം, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സേവനം തേടിയതിന് പിന്നിൽ തക്കതായ കാരണമുണ്ട്, വിജിലന്‍സിനെ പേടിച്ച് ഇറങ്ങി ഓടിയ ദേവസ്വംബോര്‍ഡ് മെമ്പറുടെ ചരിത്രം തങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സുവര്‍ണാവസരമായി ബിജെപി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആഗോള അയ്യപ്പ...

Read moreDetails

“രണ്ട് പാളികളിലുമായി പൂശിയത് 5 കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 24 കാരറ്റ് സ്വർണം!! 2019ൽ സ്മാർട്ട് ക്രിയേഷൻസിന് കിട്ടിയത് പുതിയ ചെമ്പ് എങ്കിൽ 99ൽ പൂശിയ സ്വർണം എവിടെ പോയി? സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടു പോകേണ്ട കാര്യമില്ല”

കൊച്ചി: ശബരിമലയിലെ സ്വർണ പാളി വിവാദത്തിൽ പ്രതികരണവുമായി 1999ൽ വിജയ് മല്യക്ക് വേണ്ടി സ്വർണ്ണം പൂശുന്നത് ഇൻസ്‌പെക്ട് ചെയ്ത വിദഗ്ധൻ സെന്തിൽ നാഥൻ. ഒരു ശിൽപ്പത്തിൽ രണ്ടര...

Read moreDetails
Page 143 of 443 1 142 143 144 443

Recent Posts

Recent Comments

No comments to show.