കാശ് മുടക്കിയാൽ ഏത് “അലവലാതികൾക്കും” ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതിവെക്കാം…​ഗണഷ്കുമാർ, ‘ആത്മാഭിമാനവും അന്തസുള്ള നായന്മാരുള്ളത് പത്തനംതിട്ടയിലാണ്, മന്ത്രി ചരിത്രം മനസിലാക്കണം’- പ്രതിഷേധക്കാർ, കുമ്പഴ തുണ്ടുമൺകരയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് ശരണംവിളികളോടെ

പത്തനംതിട്ട: വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കും കെബി ​ഗണേഷ്കുമാറിനുമെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ...

Read moreDetails

‘സാറെ മൂത്രമൊഴിക്കാനാ ഈ കൈവിലങ്ങ് ഒന്നഴിക്കുമോ’? വിലങ്ങ് മാറ്റിയത് മാത്രമേ ഓർമയുള്ളു… കൊല്ലത്തുനിന്ന് സ്കൂട്ടായ അപ്പനേയും മകനേയും പൊക്കിയത് വയനാട്ടിൽ നിന്ന്!! കുപ്രസിദ്ധ മോഷ്ടാക്കൾ മേപ്പാടിയിൽ പിടിയിൽ

കൽപ്പറ്റ: കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ പോലീസുകാരെ കബളിപ്പിച്ച് കൈവിലങ്ങുമായി മുങ്ങിയ പ്രതികളായ അച്ഛനും മകനും വയനാട് മേപ്പാടിയിൽ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാക്കളായ തിരുവനന്തപുരം ആലംകോട് റംസി മൻസിലിൽ...

Read moreDetails

രാഹുൽ ​ഗാന്ധിക്കെതിരെയുള്ള ‘കൊലവിളി’ അടിയന്തര സ്വഭാവമുള്ളതല്ല, അതിനത്ര പ്രാധാന്യമില്ല, അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് തള്ളി മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ!! കൊലവിളി നടത്തിയാളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നു- വിഡി സതീശൻ

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിക്കെതിരായ കൊലവിളിയിൽ നിയമസഭയിൽ ചർച്ചവേണമെന്ന് പ്രതിപക്ഷം. പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കർ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാത്തത് സഭയിൽ പ്രതിഷേധത്തിന് ഇടയാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

Read moreDetails

രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴും, സ്കൂൾ അധ്യാപകന്റെ കൊലവിളി!! പ്രിന്റു മഹാദേവനെതിരെ കേസ്, നാട്ടിൽ അരാജകത്വം സൃഷ്ടിച്ചു കലാപം നടത്താനുള്ള ശ്രമമെന്ന് പരാതി

തൃശൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്നു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കൊലവിളി നടത്തിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ...

Read moreDetails

മോഷ്ടിക്കാൻ പോകുമ്പോൾ ചെരിപ്പുധരിക്കാതെ കുനിഞ്ഞുമാത്രം നടക്കണം!! ബാലപാഠങ്ങൾ പകർന്നുതന്നത് യുട്യൂബ്, കക്കോടി മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവ് പിടിയിൽ, പിടിയിലായത് മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറുമായി കടന്നുകളയുന്നതിനിടെ

കോഴിക്കോട്: കക്കോടിയിൽ ഞായറാഴ്ചയുണ്ടായ മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവി ചേവായൂർ പോലീസിന്റെ പിടിയിൽ. ഞായറാഴ്ച രാത്രി പ്രിൻസ് ഓഡിറ്റോറിയത്തിനുസമീപം കുറ്റിവയലിൽ പത്മനാഭന്റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച വെസ്റ്റ്ഹിൽ...

Read moreDetails

പാളികൾ തട്ടിയെടുത്തത് സ്വർണത്തിന് വേണ്ടിയല്ല, നടന്നത് വിശ്വാസ കച്ചവടം, അയ്യന്റെ മുന്നിൽ വർഷങ്ങളോളം ഇരുന്ന പാളികൾ വിറ്റാൽ കോടികൾ കൈക്കലാക്കാം, ​​നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല കൊണ്ടുവന്നതെന്ന് മഹേഷ് പണിക്കര്‍

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ പാളികള്‍ തട്ടിയെടുത്തുവെന്ന ​ഗുരുതര ആരോപണവുമായി തട്ടാവിള കുടുംബാംഗം മഹേഷ് പണിക്കര്‍. 2019ല്‍ നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല തിരികെ...

Read moreDetails

പട്ടികജാതി/പട്ടിക വർഗ സ്‌കോളർഷിപ്പ്, ചികിത്സ സഹായം- 158 കോടി കുടിശിക നൽകാനുണ്ട്- വിഡി സതീശൻ!! ‘തെറ്റി തെറ്റി കണക്ക് തെറ്റി, പാവപ്പെട്ട മനുഷ്യർക്ക് പണം കൊടുക്കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കാൻ പാടില്ല’- ധനമന്ത്രി!! ‘ഞാൻ പറഞ്ഞതല്ല നിങ്ങളുടെ മന്ത്രി തിരുവഞ്ചൂരിന് നൽകിയ കണക്കാണിത്”…പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വായിച്ച കണക്കുകൾ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ധനമന്ത്രിയുടെ...

Read moreDetails

പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളം!! ഇസ്രായേൽ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതിനു പിന്നിൽ യുഎസിന്റെ പിന്തുണ- മുഖ്യമന്ത്രി, ഒക്ടോബർ രണ്ടിന് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പലസ്തീന് ഐക്യദാർഢ്യ സമ്മേളനം

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി നടത്തിയ കൂടിക്കാഴ്ചയിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ...

Read moreDetails
Page 140 of 436 1 139 140 141 436

Recent Posts

Recent Comments

No comments to show.