‘ഇന്ന് നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല’- ആത്മഹത്യാ കുറിപ്പ്!! രണ്ടാംവർഷ ബിരുദ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണു മരിച്ചത്. തുമ്പ...

Read moreDetails

എംകെ കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്ത്!! അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്, ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കളെല്ലാം കാശുകാർ, – ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പുറത്ത്

തൃശൂർ: സിപിഎം നേതാക്കളെ വെട്ടിലാക്കി ഗുരുതര ആരോപണമുയർത്തിയുള്ള ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്ത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ ആർക്കാണ് സാമ്പത്തിക പ്രശ്നങ്ങളുള്ളത്....

Read moreDetails

കുടുംബ പ്രശ്നത്തിന്റെ പേരിൽ ഭാര്യയുടെ കഴുത്തിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് ആത്മഹത്യ ചെയ്തു

കാസർകോട്: ഭാര്യയുടെ കഴുത്തിൽ വെട്ടിപരിക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങി മരിച്ചു. വെള്ളിയാഴ്ച രാവിലെ എഴോട് കൂടി കുറ്റിക്കോൽ പയന്തങ്ങാനത്താണ് സംഭവം. കുടുംബ പ്രശ്നത്തിന്റെ പേരിൽ കുറ്റിക്കോൽ ടൗണിലെ ഓട്ടോ...

Read moreDetails

രണ്ടാമൂഴം!! ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി, വേദിയിൽ ഇരിക്കാൻ കെഇ ഇസ്മയിൽ യോഗ്യനല്ല, മുൻ വാതിൽ അടയ്ക്കില്ല, എന്നാൽ അത് അകത്തു കയറ്റലുമല്ല- തെറ്റുതിരുത്തിയാൽ വാതിൽ തുറക്കും- ബിനോയ് വിശ്വം

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി രണ്ടാം തവണയും ബിനോയ് വിശ്വം. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ...

Read moreDetails

ഭാര്യ വഴക്കിട്ട് കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു പോയി, വസ്ത്രങ്ങളെടുക്കാൻ വീട്ടിൽ തിരിച്ചെത്തിയ വീട്ടമ്മയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു,

തൃശൂർ: ചേറ്റുവയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു. ചേറ്റുവ കിഴക്കുംപുറം തേർ വീട്ടിൽ മനോജിൻ്റെ ഭാര്യ സിന്ധു (39) വിനാണ് ഭർത്താവിന്റെ കുത്തേറ്റത്....

Read moreDetails

സൈക്കിളിൽ നിന്നു വീണു പരുക്കേറ്റ കുട്ടിയുടെ കൈ പ്ലാസ്റ്ററിട്ടുവിട്ടു, പിന്നാലെ മുറിവ് പഴുത്ത് വ്രണമായി!! ഏഴുവയസുകാരന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയെന്ന് പിതാവ്, പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ​ഗുരുതര ചികിത്സാ പിഴവ് ആരോപണം

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ​ഗുരുതര ചികിത്സാ പിഴവ് ആരോപണം. സൈക്കിളിൽ നിന്നു വീണു പരുക്കുമായെത്തിയ കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസുള്ള മകൻ മനുവിനെ ചികിത്സിച്ചതിൽ...

Read moreDetails

മകനുമായി വാക്കുതർക്കം, കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് കുത്തേറ്റു, സംഭവസ്ഥലത്ത് നിന്ന് മകൻ ഓടിരക്ഷപ്പെട്ടെന്ന് പോലീസ്

കൊച്ചി: വാക്കുതർക്കത്തിനിടെ കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേൽപ്പിച്ചത്. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...

Read moreDetails

മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ അന്തരിച്ചു, വിവാദങ്ങളിൽപ്പെടാത്ത സൗമ്യ പ്രകൃതനെന്ന് മുഖ്യമന്ത്രി, പാർട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ നിർണ്ണായക ഇടപെടൽ നടത്തിയ നേതാവെന്ന് സണ്ണി ജോസഫ്

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവ രാജഗിരി ആശുപത്രിയിൽ വൈകിട്ട് നാലരയോടെയായിരുന്നു...

Read moreDetails
Page 161 of 436 1 160 161 162 436

Recent Posts

Recent Comments

No comments to show.