കറങ്ങിത്തിരിഞ്ഞ് വരേണ്ടത് ഈ മേശപ്പുറത്തേക്കു തന്നെ!! എംആർ അജിത്കുമാറിനെതിരായ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കണം, വിജിലൻസ് കോടതി ഉത്തരവ് വിജിലൻസ് മാന്വവലിന് വിരുദ്ധം- സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിനു പോകാനൊരുങ്ങുന്നതായി സൂചന....

Read moreDetails

റബർ ടാപ്പിങ്ങിനു വരുമ്പോൾ ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുവന്ന് ബൈക്കിൽ വെക്കും, ആദ്യം കുടിച്ചപ്പോൾ ചായയ്ക്ക് അരുചി, പിറ്റേന്ന് മണവും കളറും വ്യത്യാസം, പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് കൊലപാതക ശ്രമം- യുവാവ് അറസ്റ്റിൽ

മലപ്പുറം: മുൻവൈരാഗ്യത്തിൽ ടാപ്പിങ് തൊഴിലാളിയുടെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കളപ്പാട്ടുകുന്ന് തോങ്ങോട്‌വീട്ടിൽ അജയ് (24) ആണ് അറസ്റ്റിലായത്. കാരാട് വടക്കുംപാടം...

Read moreDetails

‘ഇവിടെ കുറച്ച് വാനരൻമാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി, അവരോട് അവിടെപോയി ചോദിക്കാൻ പറയൂ’… വോട്ടർപട്ടിക വിവാദത്തിൽ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ, അല്ലെങ്കിൽ കേസ് സുപ്രീംകോടതിയിൽ എത്തുമ്പോൾ അവിടെ ചോദിക്കാം- സുരേഷ് ​ഗോപി

തൃശൂർ: വോട്ടർപട്ടിക വിവാദത്തിൽ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപി. അവർ അതിനു ഇന്ന് മറുപടി പറയുമെന്നും മന്ത്രിയായതിനാലാണ് വിവാദങ്ങളിൽ മറുപടി പറയാത്തതെന്നും ശക്തൻ തമ്പുരാന്റെ...

Read moreDetails

ബീമുകൾക്ക് 80 ടൺ ഭാരം, തുറവൂർ ഫ്ലൈയോവറിലെ ഇരുമ്പ് ഗർഡറുകൾ അഴിച്ചുമാറ്റുന്നതിനിടെ നിലംപതിച്ചു, ബീമുകൾ വീണത് തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറിയിലേക്ക്, ​ ​ഗതാ​ഗതം നിയന്ത്രിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകൾ അഴിച്ചു മാറ്റുന്നതിനിടയിൽ നിലം പതിച്ചു. തുറവൂർ ജംക്‌ഷനിൽ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. എന്നാൽ...

Read moreDetails

2024 ഒക്ടോബർ പതിനാലിന് വൈകിട്ട് 5.56 ന് കളക്ടർ മന്ത്രിയെ വിളിച്ചു, 19 സെക്കൻഡ് സംസാരിച്ചു!! ശേഷം 6.04 നും വിളിയെത്തി, പലതവണ ഇരുവരും സംസാരിച്ചു, നവീൻ ബാബു മരണത്തിൽ കെ രാജനെ വെട്ടിലാക്കി പോലീസ് റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെതിരെയും പരാമർശം. എഡിഎമ്മിന്റെ...

Read moreDetails

ദിക്ർ ആയാലും ബാങ്കുവിളി ആയാലും അമിത ശബ്ദം ഒഴിവാക്കണം, കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം!! ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം- എസ്.വൈ.എസ്. ജനറൽ സെക്രട്ടറി

കോഴിക്കോട്: ബാങ്കുവിളികളിൽ വരുന്ന അമിത ശബ്ദം ഒഴിവാക്കണമെന്ന്‌ എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ബാങ്ക് വിളിക്കുമ്പോൾ ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും...

Read moreDetails

പ്രണയിച്ചതിന്റെ പേരിൽ പോക്സോ കേസിൽ ജയിൽ ശിക്ഷ, പ്രായപൂർത്തിയായയുടൻ വിവാഹം!! നവദമ്പതികളുടെ ആത്മഹത്യ നിസാര തർക്കത്തെ തുടർന്ന്? പുറത്തിറങ്ങിയ അമൃത കണ്ടത് ആത്മഹത്യ ചെയ്ത രാജേഷിനെ, ഉടൻ അമൃതയും അതേവഴി സ്വീകരിച്ചു- പോലീസ്

നിലമ്പൂർ: വിവാഹം കഴിഞ്ഞ് വെറും മൂന്നുമാസം കഴിയവേ നവദമ്പതികളായ രാജേഷും (23) അമൃത കൃഷ്ണയും (18) ആത്മഹത്യ ചെയ്തത് നിസ്സാര തർക്കങ്ങളെ തുടർന്നെന്ന് സൂചന. നിലമ്പൂർ മണലോടി...

Read moreDetails

ബീച്ചില്‍ ആനയുടെ ജഡം; ആദ്യം കണ്ടത് പ്രദേശവാസികൾ, ദിവസങ്ങൾ പഴക്കം

കൊച്ചി: എറണാകുളം ചെറായിൽ ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു....

Read moreDetails

തദ്ദേശ തെരഞ്ഞെടുപ്പ്; ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല, നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും...

Read moreDetails

രാത്രികാലങ്ങളിലും അതിരാവിലെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക; അപകട സാധ്യത കണ്ടാൽ അറിയിക്കുക, ജാഗ്രതാ പുലർത്തണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ...

Read moreDetails
Page 185 of 431 1 184 185 186 431

Recent Posts

Recent Comments

No comments to show.