സമൂഹ മാധ്യമങ്ങിലൂടെ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി, നടി മിനു മുനീർ അറസ്റ്റിൽ

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി അറസ്റ്റിൽ. നടി മിനു മുനീറിനെ ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്. പിന്നീട്...

Read moreDetails

വിഎസിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം പരിശോധന നടത്തി, വെന്റിലേറ്റർ സപ്പോർട്ട് തുടരും- മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യുടി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള...

Read moreDetails

റവാഡയ്ക്ക് പങ്കില്ല, നാടിനെ അറിയാതെയാണ് റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്, ഡിജിപിയെ നിയമിക്കുന്നതിനു സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോ​ഗിക്കാനാവില്ല, പുതിയ നിയമനം ചട്ടപ്രകാരം- കെകെ രാഗേഷ്

കണ്ണൂർ: ഡിജിപിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. പുതിയ ഡിജിപിയുടെ നിയമനം നടന്നിരിക്കുന്നത്...

Read moreDetails

കുട്ടികളുടെ ഇലക്ട്രിക് കാറിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽനിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കുട്ടികളുടെ കളിപ്പാട്ടത്തിന്റെ അടിയിലാണ് ഇന്നലെ രാത്രി രാജവെമ്പാലയെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പുമായി...

Read moreDetails

മദ്യലഹരിയില്‍ മാനെന്ന് തെറ്റിദ്ധരിച്ചു; യുവാവിനെ കൊന്നത് ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ തന്നെ, സംഭവശേഷം കടന്നുകളഞ്ഞ പ്രതികളെ കയ്യോടെ പൊക്കി പൊലീസ്

കോയമ്പത്തൂര്‍: ഒരുമിച്ച് വേട്ടയ്ക്കുപോയി, കൂട്ടത്തിലുണ്ടായിരുന്ന ബന്ധുവിനെ മാനെന്ന് തെറ്റിദ്ധരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വേട്ടയാടാന്‍ കാട്ടിലേക്കു പോയ മൂവര്‍ സംഘത്തിലെ രണ്ടു പേരാണ് യുവാവിനെ കൊലപ്പെടുത്തിയ...

Read moreDetails

പെട്ടി പൊട്ടിച്ചപ്പോൾ കസ്റ്റംസ് ഞെട്ടി… ബാ​ഗിനകത്ത് കണ്ണും മിഴിച്ചിരിക്കുന്നത് വേറാരുമല്ല…യാസിദ് മക്കാവു, മൂന്ന് മർമോസെറ്റ് കുരങ്ങുകൾ, രണ്ട് വെളുത്ത അധരമുള്ള ടാമറിൻ കുരങ്ങുകൾ!! പണത്തിനുവേണ്ടി കാരിയർമാരായതായി നെടുമ്പാശേരിയിൽ പിടിയിലായ ദമ്പതികൾ

നെടുമ്പാശ്ശേരി: തായ്ലാൻഡിൽനിന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ പത്തനംതിട്ടയിൽനിന്നുള്ള ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ച കസ്റ്റംസ് അധികൃതർ അന്തംവിട്ടു. സംഭവം വേറൊന്നുമല്ല ബാ​ഗിനകത്തിരുന്നു സംഭവമെന്താന്ന് ഒരു പിടിയും കിട്ടാതെ കണ്ണും മിഴിച്ചിരിക്കുന്ന...

Read moreDetails

വീട് പുതുക്കിപ്പണിയുവാൻ പോകുകയാണ്, അമ്മ കുറച്ചുദിവസം മകളുടെ വീട്ടിൽ പോയി നിൽക്കണം!! മകന്റെ വാക്കുകേട്ടിറങ്ങിയ 85കാരി പെരുവഴിയിൽ, അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു

അടിമാലി: അമ്മയ്ക്കു താമസം നിഷേധിക്കരുതെന്ന ഇടുക്കി സബ് കളക്ടറുടെ ഉത്തരവിനും പുല്ലുവില. സർക്കാർ ഉദ്യോ​ഗസ്ഥരടക്കം അഞ്ചുമക്കളുള്ള 85കാരി അമ്മയ്ക്ക് തലചായ്ക്കാൻ ഇടമില്ല. മകളുടെ വീട്ടിൽ നിന്ന് അമ്മ...

Read moreDetails

30 വര്‍ഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ… നാടകീയത നിറഞ്ഞ് ഡിജിപി റാവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍. പാലീസ് മേധാവിയായി ചുമതല ഏറ്റെടുത്ത റാവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെയാണ് സിനിമാ സ്റ്റൈല്‍ രംഗങ്ങള്‍ അരങ്ങേറിയത്. വാര്‍ത്താസമ്മേളനം...

Read moreDetails

വിഎസിന്റെ നില അതീവ ​ഗുരുതരം!! ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല, ഡയാലിസിസ് പുനരാരംഭിച്ചു

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ....

Read moreDetails

അത്ര സുരക്ഷ വേണ്ട!! ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയ്ക്ക് സർക്കാർ വക ക‌ടുംവെട്ട്!! 6 പോലീസുകാരെ ഒഴിവാക്കിയത് ഉത്തരവിറങ്ങി 24 മണിക്കൂറിനു ശേഷം

തിരുവനന്തപുരം∙ ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സർക്കാർ. ​ഗവർണറുടെ സുരക്ഷയ്ക്ക് നിയോഗിച്ച 6 പോലീസുകാരെയാണ് ഒഴിവാക്കിയത്. അതും നിയമന ഉത്തരവ് ഇറങ്ങി...

Read moreDetails
Page 253 of 430 1 252 253 254 430

Recent Posts

Recent Comments

No comments to show.