30 കോടി നികുതി വെട്ടിച്ച് ആക്രി വ്യാപാരി നാസര്‍ അറസ്റ്റില്‍,പിടിയിലായത് ജി എസ് ടി വകുപ്പിന്റെ ഒരു വര്‍ഷത്തെ നിരീക്ഷണ് ശേഷം

കൊച്ചി: കോടികളുടെ നികുതി വെട്ടിച്ച ആക്രി വ്യാപാരി അറസ്റ്റിലായി.പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശി പുത്തന്‍പീടിക വീട്ടില്‍ നാസറാണ് അറസ്റ്റിലായത്. 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്....

Read moreDetails

കണ്ണവം വനത്തില്‍ വിറക് ശേഖരിക്കാന്‍ യുവതിയെ ഒരാഴ്ചയായി കാണാനില്ല

കണ്ണൂര്‍: കണ്ണവം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ യുവതിക്കായുളള കാത്തിരിപ്പിലാണ് ഒരാഴ്ചയായി ബന്ധുക്കള്‍. കണ്ണവം കോളനി പൊരുന്നന്‍ ഹൗസില്‍ എന്‍.സിന്ധു (40) നെയാണ് ഡിസംബര്‍ 31 മുതല്‍...

Read moreDetails

ഡോ. വി നാരായണന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍

ന്യൂദല്‍ഹി::ഡോ. വി നാരായണനെ ഐ എസ് ആര്‍ ഒയുടെ പുതിയ ചെയര്‍മാനായി നിയമിച്ചു. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയാണ്. എല്‍പിഎസ്‌സി മേധാവിയായി പ്രവര്‍ത്തിച്ച് വരവെയാണ് നിയമനം. ഗഗന്‍യാന്‍ ഉള്‍പ്പെടെ...

Read moreDetails

ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ

ന്യൂദല്‍ഹി: പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. മലയാളിയാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍. സുപ്രീംകോടതി ചീഫ്...

Read moreDetails

തെരുവുനായയെ കണ്ട് ഓടിയ ബാലന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു മരിച്ചു

കണ്ണൂര്‍: തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസുകാരന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു മരിച്ചു. തൂവക്കുന്ന് ഗവ.എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫസല്‍ ആണ് മരിച്ചത്....

Read moreDetails

കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി മുസ്തഫ അറസ്റ്റിൽ

മലപ്പുറം : കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അക്രമത്തിനിരയായത്. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ കോഴിക്കോട് പൊലീസിന്റെ പിടിയിലായി. എറണാകുളത്തുനിന്ന് കോഴിക്കോട്...

Read moreDetails

മകന്‍ ഒരു തെറ്റും ചെയ്യാത്ത നിരപരാധി ; വിഷയത്തില്‍ തന്റെ പാര്‍ട്ടിയെ വലിച്ചിഴയ്‌ക്കരുത് ; യു പ്രതിഭ

ആലപ്പുഴ : മകനെതിരായ കഞ്ചാവ് കേസില്‍ വീണ്ടും വിശദീകരണവുമായി യു. പ്രതിഭ എംഎല്‍എ. നടന്നത് തനിക്കെതിരായ വ്യക്തിപരമായ ആക്രമണമാണെന്ന് പ്രതിഭ പറഞ്ഞു. മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല....

Read moreDetails

വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്‍: ചിത്രമെടുക്കാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും

തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനില്‍ നാഷണല്‍ സര്‍വീസ് സ്‌കീമും ഭാഗമാകും. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറകള്‍...

Read moreDetails

ദേശാഭിമാനി – ജനയുഗം അവിഹിതം: യുവതിക്ക് പണി പോയി, യുവാവിനു സ്ഥലംമാറ്റം

തിരുവനന്തപുരം: ദേശാഭിമാനി ലേഖകനും ജനയുഗം വനിതാ സബ് എഡിറ്ററും തമ്മിലുള്ള അവിഹിതത്തില്‍ സ്ഥാപനങ്ങള്‍ നടപടിയെടുത്തു. ജനയുഗം മാനേജ്‌മെന്റ് വനിതാ സബ് എഡിറ്ററെ പിരിച്ചു വിട്ടു. ദേശാഭിമാനി ലേഖകനെ...

Read moreDetails

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും, രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ serviceonline.gov.in/trekking...

Read moreDetails
Page 337 of 430 1 336 337 338 430

Recent Posts

Recent Comments

No comments to show.