പാലക്കാട്:എലപ്പുളളിയിലെ മദ്യനിര്‍മ്മാണ കമ്പനിക്ക് നല്കിയ അനുമതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്കാന് പഞ്ചായത്ത് ഭരണ സമിതി തീരുമാനം.ഭരണ സമിതി തീരുമാനത്തെ ബി ജെപി അംഗങ്ങള്‍ പിന്തുണച്ചു....
Read moreDetailsചെന്നൈ ∙ വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ തെലുങ്ക് നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം....
Read moreDetailsവയനാട് :വിശ്വാസം മറയാക്കി ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി.ഭര്‍ത്താവ് ഉപേക്ഷിച്ച 43 കാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ പ്രതി വര്‍ഗീസ് നിരന്തരം ലൈംഗികമായി...
Read moreDetailsതിരുവനന്തപുരം: മകന്റെ മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛന് മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഷിബു എന്ന ഹരികുമാര്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ 15...
Read moreDetailsമലപ്പുറം:നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിന്റെ പേരിലും അവഹേളനം നേരിട്ടതില്‍ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍...
Read moreDetailsതിരുവനന്തപുരം: ഈ മാസം 27 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി.വേതന പാക്കേജ് നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിച്ചതോടെയാണ് പണിമുടക്കുമായി...
Read moreDetailsതിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു വിതരണം ചെയ്യാന്‍ 1604 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. അറുപത്തി രണ്ട്...
Read moreDetailsതിരുവനന്തപുരം : ഈ മാസം 22 ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള സമരത്തിന് ഡയസ്നോണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അടിയന്തര സാഹചര്യത്തില്‍ ്അല്ലാതെ ഈ മാസം...
Read moreDetailsകൊച്ചി: പ്രയാഗ്രാജ് മഹാകുംഭമേളയില്‍ മാര്‍ഗദര്‍ശക് മണ്ഡലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് 21 സംന്യാസിമാര്‍ പങ്കെടുക്കുമെന്ന് മാര്‍ഗദര്‍ശകമണ്ഡലം ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അറിയിച്ചു. സ്വാമി ചിദാനന്ദപുരി...
Read moreDetailsതിരുവനന്തപുരം : ലഹരിക്കടിമയായ മകന്റെ ക്രൂരമര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഹരികുമാര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍...
Read moreDetails© 2024 Daily Bahrain. All Rights Reserved.