തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും റെയില്‍വേ ബോര്‍ഡ് പിഎസി മുന്‍ ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ശിവഗിരി തീര്‍ത്ഥാനത്തിന് പ്രത്യേക തീവണ്ടി...
Read moreDetailsആലപ്പുഴ: ബൈപ്പാസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇന്നോവയിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ പാതിവഴിയില്‍ യുവാവ്...
Read moreDetailsതിരുവനന്തപുരം: ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് നല്‍കാനിരുന്ന യാത്രയയപ്പ് യോഗം റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെതുടര്‍ന്ന് ദേശീയ ദുഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്.രാജ് ഭവന്‍...
Read moreDetailsവയനാട്:വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററും മരിച്ചു. മകന്‍ ജിജേഷ് മരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചത്. അത്യാസന്ന...
Read moreDetailsതൃശൂര്‍: തൃശൂര്‍ പൂരത്തില്‍ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല...
Read moreDetailsവയനാട്: വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മകന്‍ ജിജേഷ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു,. അതേസമയം...
Read moreDetailsതൃശൂര്‍: ചോറിവിടെയും കൂറവിടെയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനില്‍ നിന്നും ക്രിസ്മസിന് കേക്ക് സ്വീകരിച്ച തൃശൂര്‍ മേയര്‍ വര്‍ഗീസിനെ വിമര്‍ശിച്ച് വി.എസ്.സുനില്‍കുമാര്‍. ബിജെപിക്കാര്‍ കേക്ക് കൊടുത്താല്‍ സുനില്‍കുമാര്‍...
Read moreDetailsപത്തനംതിട്ട: ശബരിമല സന്നിധാനത്ത് മദ്യ വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റിലായി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ബിജു (51) നെ ആണ് പിടികൂടിയത്. ഇയാളില്‍ നിന്ന് നാലര ലിറ്റര്‍...
Read moreDetailsതിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം (90 ദിവസത്തിനകം) രജിസ്റ്റര്‍ ചെയ്യാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഡിസംബര്‍ 31ന് അന്‍പത് വയസ്...
Read moreDetailsകോഴിക്കോട്: മുനമ്പം തര്‍ക്ക ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണല്‍. സേഠ് കുടുംബത്തിന് പാട്ടമായാണോ തിരുവിതാംകൂര്‍ രാജാവ് ഭൂമി നല്‍കിയതെന്ന് ആരാഞ്ഞ വഖഫ് ടൈബ്ര്യൂണല്‍...
Read moreDetails© 2024 Daily Bahrain. All Rights Reserved.