എല്‍ഡിഎഫിന് ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല… അതിവേഗ റെയില്‍ പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല, കേരളത്തിന് താങ്ങാന്‍ പറ്റുന്ന പദ്ധതികള്‍ വരട്ടെ, പദ്ധതിക്ക് ഒരു കുഴപ്പവുമില്ലെങ്കില്‍ സര്‍ക്കാര്‍ എന്തിന് പിന്നോട്ട് പോയി- വി ഡി സതീശന്‍

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രി...

Read moreDetails

കാമുകിയെ ഒഴിവാക്കാൻ വൈശാഖൻ സ്വീകരിച്ച വഴി നേരത്തെ ഭാര്യയിൽ പ്രയോ​ഗിച്ചുനോക്കിയത് ശിവാനന്ദൻ!! വിവാഹം കഴിഞ്ഞ് 6 വർഷമായി കുട്ടികളില്ല, ഒരുമിച്ച് മരിക്കാമെന്നു പറഞ്ഞ് കുരുക്കുണ്ടാക്കി ആത്മഹത്യാശ്രമം, യുവതി മരിച്ചു, ഭർത്താവിന് ഒരു പോറൽ പോലുമില്ല… ശിവാനന്ദൻ കഴുത്തിലിട്ട കുരുക്ക് ഒരുതരത്തിലും മുറുകാത്തതെന്ന് പോലീസ്… ഭർ‍ത്താവ് അറസ്റ്റിൽ

കൊഴിഞ്ഞാമ്പാറ: മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിയുടെ മരണത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എം.എസ്. ശിവാനന്ദനെ (41) കൊഴിഞ്ഞാമ്പാറ...

Read moreDetails

ഉറങ്ങിക്കിടന്ന മക്കളേയും അമ്മയേയും വീടിനുള്ളിലിട്ട് പൂ‌ട്ടി രണ്ടാനച്ഛൻ വീടിനു തീയിട്ടു, ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ ഓട് പൊളിച്ച് അവൻ പുറത്തുചാടി, ശരീരത്തിൽ പൊള്ളലേറ്റിട്ടും അമ്മയെ രക്ഷിക്കാൻ നോക്കിയെങ്കിലും നടന്നില്ല, യുവതിയെ കതക് പൊളിച്ചു പുറത്തെത്തിച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ

കോന്നി: കുടുംബ കലഹത്തിനിടെ രണ്ടാനച്ഛൻ വീടിന് തീയിട്ടതോടെ ആളിപ്പടർന്ന തീയിൽ നിന്ന് ഉറങ്ങിക്കിടക്കുന്ന കുഞ്ഞനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ...

Read moreDetails

ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലകളെ ഞെട്ടിച്ച് പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യ, ഓഫിസിൽ ഇഡി ഉദ്യോ​ഗസ്ഥർ രേഖകൾ പരിശോധിക്കുന്നതിനിടെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫിസിൽവച്ച് സ്വയം വെടിയുതിർത്തു

ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിൽ. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലാണ് റോയിയെ സ്വയം വെടിയുതിർത്ത നിലയിൽ...

Read moreDetails

ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം

ന്യൂഡൽഹി : സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് ബയോ-ഡീഗ്രേഡബിൾ ആർത്തവ സാനിറ്ററി പാഡുകൾ സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച (ജനുവരി 20, 2026) എല്ലാ...

Read moreDetails

നടിയെ ആക്രമിച്ച കേസ്: ‘തനിക്കെതിരെ യാതൊരു തെളിവും ഇല്ല,സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു‘; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പൾസർ സുനി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഒന്നാംപ്രതി പൾസർ സുനി. തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്ന് ആരോപിച്ചാണ് സുനി കോടതിയെ...

Read moreDetails

ഞാനെവിടേക്കും പോകുന്നില്ല… രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല, അദ്ദേഹം എന്റെ നേതാവ്, തന്റെ നിലപാടുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു, രാഷ്ട്രീയമല്ല രാഷ്ട്രം നന്നായാല്‍ മതി എന്ന നിലപാടാണ് തനിക്കുള്ളതെന്ന് ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന്  ശശി തരൂര്‍ എംപി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല, രാഹുല്‍...

Read moreDetails

അർധരാത്രി സ്റ്റോപ്പിലിറങ്ങാനാവാതെ ഉറങ്ങിപ്പോയ അമ്മയ്ക്കും കുഞ്ഞിനും തുണയായി കെഎസ്ആർടിസി; ബസ് 12 കി.മി തിരിച്ച് പോയി ഇറങ്ങേണ്ടയിടത്ത് തന്നെ എത്തിച്ചു!

കോഴിക്കോട്: അർധരാത്രിയിൽ ബസ്സിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും പെരുവഴിയിലിറക്കാതെ കിലോമീറ്ററുകൾ തിരിച്ച് പോയി യഥാർത്ഥ സ്റ്റോപ്പിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായി....

Read moreDetails

കുഞ്ഞിനും തനിക്കും ചെലവിന് തരുന്നില്ല, പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ യുവതിയെ കത്തികൊണ്ട് കഴുത്തിന് കുത്തി, പ്രതിയെ കീഴ്പ്പെടുത്തി പൊലീസ്, ആക്രമണം തര്‍ക്കം പരിഹരിക്കുന്നതിനിടെ

തിരുവനന്തപുരം: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയെ അപായപ്പെടുത്താൻ ശ്രമം. പരാതിക്കാരിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതി മുഹമ്മദ് ഖാനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എസ്എച്ച്ഒ ഇരുവരോടും...

Read moreDetails
Page 66 of 436 1 65 66 67 436