ട്രംപിന്റെ ‘വലിയ, മനോഹര ബിൽ’ പാസാക്കിയാൽ അടുത്ത ദിവസം ‘അമേരിക്ക പാർട്ടി’ രൂപീകരിക്കും- ഭീഷണിയുമായി മസ്‌ക്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ (‘Big Beautiful bill) പാസായാൽ അടുത്ത ദിവസം അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ഭീഷണിയുമായി ടെക്...

Read moreDetails

നിങ്ങൾ പറയുന്ന കശ്മീരിലെ ഭീകരവാദം ഞങ്ങൾക്ക് നിയമപരമായ പോരാട്ടമാണ്’; പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ പ്രകോപന പ്രസംഗവുമായി വീണ്ടും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ജമ്മു കശ്മീരിൽ ഭീകരവാദമായി മുദ്രകുത്തുന്നത്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണെന്ന് അസിം...

Read moreDetails

ഇന്ത്യയിൽ ജീവിക്കണം!! വിസയ്ക്കപേക്ഷിച്ചുവെങ്കിലും ഇന്ത്യാ- പാക് സംഘർഷത്തിൽ നിരസിക്കപ്പെട്ടു, അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ അകപ്പെട്ടത് മരുഭൂമിയിൽ, ഒരുതുള്ളി വെള്ളം കിട്ടാതെ പാക് ദമ്പതികൾക്കു ദാരുണാന്ത്യം

ജയ്‌സൽമേർ: രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾക്കു മരുഭൂമിയിൽ ദാരുണാന്ത്യം. കനത്ത ചൂടിൽ കുടിവെള്ളം കിട്ടാതെ നിർജലീകരണം കാരണം ഇരുവരും മരിച്ചതായി പോലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള...

Read moreDetails

‘യുഎസിലെ പരിഷ്കൃത സമൂഹം ഇങ്ങനെ ചെയ്യില്ല, മൂന്നാം ലോകത്തേക്ക് പൊയ്ക്കോ’; കൈകൊണ്ട് ഭക്ഷണം കഴിച്ച മംദാനിക്ക് അധിക്ഷേപം

വാഷിങ്ടൺ: കൈകൊണ്ട് ഭക്ഷണം കഴിച്ചതിൻറെ പേരിൽ ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനിക്ക് അധിക്ഷേപം. യുഎസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ ‘അപരിഷ്കൃതമായ’ പ്രവൃത്തി എന്നാണ് പരിഹസിച്ചത്....

Read moreDetails

ട്രംപിന്റെ വാക്കിനു പുല്ലുവില!! ‘ഗാസയിൽ ധാരണയിലെത്തൂ, ബന്ദികളെ തിരിച്ചെത്തിക്കൂ’- ട്രംപ്, വടക്കൻ ‍ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ, ഞായറാഴ്ച നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ് : ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള ട്രംപിന്റെ ആഹ്വാനത്തിന് യാതൊരു വിലയും കൽപിക്കാതെ വടക്കൻ ‍ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ. വടക്കൻ ഗാസയിൽനിന്ന് എത്രയും...

Read moreDetails

വ്യാപാര ചർച്ചകൾ എല്ലാം നിർത്തിവെക്കും!! ട്രംപിന്റെ ഒറ്റ ഭീഷണിക്കു മുൻപിൽ മുട്ടുമടക്കി കനേഡിയൻ സർക്കാർ, ടെക്ക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചു

ഒട്ടാവ: വ്യാപാര ചർച്ചകൾ എല്ലാം നിർത്തിവെക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ഒറ്റ ഭീഷണിയിൽ മുട്ടുമടക്കി നേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കനേഡിയൻ പ്രധാനമന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്....

Read moreDetails

ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കൾ!! ശത്രുവുമായി നടത്തുന്ന ഏതൊരു സഹകരണമോ പിന്തുണയോ ഹറാമോ നിഷിദ്ധമോ ആണ്, അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ലോകമങ്ങുമുള്ള മുസ്ലിങ്ങൾ ഒന്നിക്കണം, മതവിധി പുറപ്പെടുവിച്ച് ഷിയാ പുരോഹിതൻ

ടെഹ്റാൻ: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ മതവിധി പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ആയത്തുല്ല നാസർ മകാറീം ഷിറാസി. ഇരു...

Read moreDetails

വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന് യുഎസിലെത്തി; ഇംഗ്ലിഷ് അറിയില്ല: ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി

ന്യൂജഴ്സി∙ വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യൻ വംശജയായ ഇരുപത്തിനാലുകാരിയെ കാണാതായെന്ന് റിപ്പോർട്ട്. ജൂൺ 20ന് ഇന്ത്യയിൽനിന്ന് ന്യൂജഴ്സിയിലെത്തിയ ഉടനെയാണ് സിമ്രാൻ സിമ്രാൻ (24) എന്ന യുവതിയെ...

Read moreDetails

അടിച്ചു പാമ്പായി അബ​ദ്ധത്തിൽ വിഴുങ്ങിയത് സ്പൂൺ, സംഭവം തിരിച്ചറഞ്ഞത് ആറുമാസത്തിനു ശേഷം നടത്തിയ സ്കാനിങ്ങിൽ, ശസ്ത്രക്രിയയിലൂടെ സ്പൂൺ പുറത്തെടുത്തു

മദ്യപാനത്തിനിടെ യുവാവ് അബദ്ധത്തിൽ സ്പൂൺ വിഴുങ്ങി, ആറ് മാസത്തിന് ശേഷം പുറത്തെടുത്തു. അമിതമായി മദ്യപിച്ച ശേഷം, ഛർദ്ദിക്കാൻ കോഫി സ്പൂൺ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ വിഴുങ്ങിയതാവാമെന്ന് ഇയാൾ...

Read moreDetails

പുടിൻ ചതിച്ചു!! ചർച്ചയ്ക്കു തയാറെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രൈനെതിരെ തലങ്ങും വിലങ്ങും ഡ്രോൺ ആക്രമണം, ഒറ്റ രാത്രികൊണ്ട് തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും, ഒരാൾ കൊല്ലപ്പെട്ടു, നടന്നത് കഴിഞ്ഞ മൂന്നുവർഷത്തിനിടെയുള്ള ഏറ്റവും വലിയ ആക്രമണം

കീവ്: യുക്രൈനെതിരെ അതിരൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഒറ്റ രാത്രികൊണ്ട് യുക്രൈനെതിരെ തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളുമെന്ന് റിപ്പോർട്ട്....

Read moreDetails
Page 8 of 23 1 7 8 9 23