ഇറാൻ സൈനിക മേധാവിയായിട്ട് വെറും 4 ദിവസം, ഇസ്രയേൽ ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൽ അലി ഷദ്മാനി കൊല്ലപ്പെട്ടു

ടെഹ്റാൻ: ടെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി ഏറ്റവും അടുത്ത...

Read moreDetails

‘നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്ത ആക്രമണങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാൻ അനുവദിക്കരുത്,  ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ തടയണം’- ബിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സ്

വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തടയുന്നതിനായി ബിൽ സഭയിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സ്. യുഎസ് കോൺഗ്രസിന്റെ...

Read moreDetails

ഇറാന്റെ ആണിക്കല്ല് ഇളക്കിയത് മൊസാദ്!! ഇസ്രയേലിനു വേണ്ടി പ്രവർത്തിക്കുന്നവരെ തെരഞ്ഞുപിടിക്കാൻ നിർദേശം,മുഖംമൂടികളോ, കൂളിങ് ഗ്ലാസുകളോ ധരിച്ച് വലിയ ബാ​ഗുമായി പോകുന്ന കണ്ടാൽ ഉടൻ അറസ്റ്റ്, രണ്ടുവർഷം മുൻപ് ചാരവൃത്തിനടത്തിയയാളെ തൂക്കിലേറ്റി ‘മുന്നറിയിപ്പ്’

ടെഹ്‌റാൻ: ഇസ്രയേൽ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന സംശയത്തെത്തുടർന്ന് ഒട്ടേറെപേരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ. ഇസ്രയേൽ ഇറാന് നേരേ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മൊസാദിനായി ചാരവൃത്തി...

Read moreDetails

ചൈനയോട് മൃതുസമീപനം? ജി7ൽ അം​ഗമാക്കുന്നതിൽ എതിർപ്പില്ല, റഷ്യ ജി7 യിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല, പുടിനെ അന്ന് അപമാനിച്ചിറക്കിവിട്ടു- ട്രംപ്

‌‌കനാനസ്കിസ്: ജി7 രാജ്യങ്ങളിൽനിന്ന് നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിൽ ജി7 ഉച്ചകോടിയിൽ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു...

Read moreDetails

കേരളത്തിൽനിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നു…!! ഇറാൻ – ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു…!! അമേരിക്കൻ വിമാനവാഹിനിക്കപ്പൽ മധ്യപൂർവമേഖലയിലേക്ക് നീങ്ങുന്നു…

ന്യൂഡൽഹി / കോഴിക്കോട് : ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ സംസ്ഥാനത്ത് നിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ...

Read moreDetails

ഇറാൻ്റെ പുതിയ തന്ത്രം ഇസ്രയേലിന് വൻ തിരിച്ചടിയായി..!! തമ്മിലടിച്ച അയേൺ ഡോമിലെ മിസൈലുകൾ പതിച്ചത് ഇസ്രയേലിൻ്റെ വ്യോമതാവളത്തിൽ… വിഡിയോ പുറത്തുവിട്ട് തുർക്കി മാധ്യമങ്ങൾ

ടെഹ്റാൻ: ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തമ്മിലടിപ്പിച്ച് ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാൻ അവകാശപ്പെട്ടു. പലതലങ്ങളിലുള്ള ആകാശക്കാവൽ മറികടന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഹൈഫയും...

Read moreDetails

ഐആ‌ർഐബി ആക്രമിക്കുമെന്ന് മുന്നറിയിപ്പ്, പിന്നാലെ ലൈവ് വാർത്താ വായനക്കിടെ ചാനൽ ബിൽഡിങ്ങിൽ ബോംബിട്ട് ഇസ്രയേൽ, ഞെട്ടി സീറ്റിൽ നിന്നു എഴുന്നേറ്റ് ഓടി അവതാരക, പിന്നാലെ വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനുനേരെ വെല്ലുവിളി- വീഡിയോ

ടെഹ്റാൻ: ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം. ലൈവ് വാർത്താ അവതരണത്തിനിടെയാണ് ചാനൽ ബിൽഡിങ്ങിൽ ഇസ്രയേൽ ബോംബിട്ടത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ...

Read moreDetails

‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെന്യാമിൻ നെതന്യാഹു

ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്‌റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന...

Read moreDetails

സൈപ്രസ് സന്ദർശനം ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി, ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മക്കാരിയോസ് പുരസ്കാരം ഏറ്റുവാങ്ങി

നിക്കോഷ്യ: സൈപ്രസ് സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈപ്രസ് തനിക്ക് നൽകിയ പരമോന്നത സിവിലയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ്...

Read moreDetails

വെല്ലുവിളിച്ചു പക്ഷെ കൂട്ടാളി കാലുമാറി!! ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ മറുപടി നൽകാൻ പാക്കിസ്ഥാൻ ഞങ്ങളുടെ പക്ഷത്തു നിൽക്കും- ഇറാൻ, ‌ഞങ്ങൾ ഒരുറപ്പും നൽകിയിട്ടില്ല, ആണവശക്തി ഞങ്ങളുടെ ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനെന്ന് പാക്കിസ്ഥാൻ

ഇസ്‍ലാമാബാദ്: ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്...

Read moreDetails
Page 19 of 23 1 18 19 20 23

Recent Posts

Recent Comments

No comments to show.