കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ എത്രയും വേ​ഗം വിട്ടയയ്ക്കണം, ഏഴ് സൈനീകർ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്, ഇന്ന് ഒരു ദിവസം കഴിഞ്ഞു, ​ബാക്കി ആറ് ദിവസം, തീരുമാനമായില്ലെങ്കിൽ ഏഴാം ദിവസം സൈനീകരെ വധിക്കും!! പാക്കിസ്ഥാന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ അന്ത്യശാസനം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് വിഘടനവാദി സായുധ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). ഇവരെ വിട്ടുനൽകണമെങ്കിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള...

Read moreDetails

രണ്ടു ​ദിവസത്തെ സന്ദർശനത്തിനായി നിർമ്മലാ സീതാരാമൻ നോർവെയിലെത്തി; ഇരുരാജ്യങ്ങളുടെ സാമ്പത്തീക സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്യും

ഓസ്ലോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉഭയകക്ഷി ചർച്ചകൾ സംഘടിപ്പിക്കുക, ഉന്നത നോർവീജിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖർ,...

Read moreDetails

മിഡിൽ ഈസ്റ്റിൽ എല്ലാം സജ്ജം, വിമാനവാഹിനി കപ്പൽ, ആയിരക്കണക്കിന് സൈനികർ, ഫൈറ്റർ വിമാനങ്ങൾ, ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ… ഇറാനെതിരെ ആഴ്ചകളോളം നീളുന്ന സൈനിക നടപടിക്ക് യുഎസിന്റെ പടപ്പുറപ്പാട്!! ‘ഇങ്ങോട്ട് ആക്രമിച്ചാൽ, പശ്ചിമേഷ്യയിലെ ഒറ്റ യുഎസ് സേനാതാവളങ്ങളേയും വെറുതേവിടില്ല’- മറു ഭീഷണിയുമായി ഇറാനും

വാഷിങ്ടൺ: ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനികനടപടിക്ക് യുഎസ്. സൈന്യം സജ്ജമാകുന്നെന്ന് ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇറാനും യുഎസും തമ്മിൽ ഇതുവരെയുണ്ടായതിൽവെച്ച് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാകും ഇതെന്ന്...

Read moreDetails

114-ൽ ഒതുങ്ങില്ല; നാവികസേനയ്ക്കായി 31 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം ഇന്ത്യ നടത്തുന്നുവെന്ന് റിപ്പോർട്ട്; കരാറ്‍ നടപ്പായാൽ ഫ്രാൻസിനെക്കാൾ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും

ദില്ലി: വ്യോമസേനയ്ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻകിട കരാറിന് പിന്നാലെ, നാവികസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടു്നനുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ‘ലാ ട്രിബ്യൂൺ’...

Read moreDetails

ഇന്ത്യ-യുഎസ് വ്യാപാര കരാർ: വ്യക്തതയില്ലാത്ത വ്യവസ്ഥകളെ സംബന്ധിച്ച് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; നരേന്ദ്രമോദി കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കരാറിൽ പറയുന്ന ഡിഡിജി എന്നാൽ എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍...

Read moreDetails

പെങ്ങന്മാർ തൂത്തുവാരി, ഇനി ആങ്ങളമാരുടെ ഊഴം; ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ തുരത്തി ഇന്ത്യൻ പെൺപട; എട്ടു വിക്കറ്റിന്റെ മിന്നും വിജയം

ബാങ്കോക്ക്∙ റൈസിങ് സ്റ്റാർ ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്ക് പോരാട്ടം നടക്കുന്നതിനു തൊട്ടുമുൻപാണ് പാക്കിസ്ഥാൻ വനിതാ ടീമിനെതിരെ...

Read moreDetails

‘അന്യ​ഗ്രഹ ജീവികളുണ്ടെന്നത് യാഥാർത്ഥ്യമാണ്; അവയെ ഭൂ​ഗർഭ രഹസ്യത്താവളങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന വാദം തെറ്റാണ്, അതൊരിക്കലും സാധ്യമല്ല,അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവയ്ക്കാനാവുന്ന വലിയ ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം’ – ഒബാമ

ന്യൂയോർക്ക്: അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് തനിക്കുള്ള വിശ്വസം വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ. എന്നാൽ അത്തരം ജീവികൾ എവിടെയായിരിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബർ...

Read moreDetails

ഇമ്രാൻ ഖാനെ രഹസ്യമായി ജയിലിൽ നിന്നും ആശുപത്രിയിലേയ്ക്ക് മാറ്റിയെന്ന് പിടിഐ; ‘കുടുബത്തെ പോലും അറിയിച്ചില്ല; ഈ നീക്കം അദ്ദേഹത്തിന്റെ ജീവന് അപകടമുണ്ടാക്കും’

ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ രഹസ്യമായി ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ആരോപണം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും...

Read moreDetails

ഇറാന്റെ ബോധോദയത്തിനു പിന്നിൽ അമേരിക്കയുടെ നിർണായക നീക്കം!!’ ഉപരോധം നീക്കിയാൽ ആണവ കരാറിനു തയാർ, അവർ തയ്യാറാണെങ്കിൽ ധാരണയിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്’- മജീദ് തക്ത് റവഞ്ചി

ടെഹ്‌റാൻ: ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള നീണ്ടുനിൽക്കുന്ന തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇറാൻ. അമേരിക്ക ഉപരോധങ്ങൾ നീക്കാൻ തയ്യാറാണെങ്കിൽ കരാറിലേക്ക് നീങ്ങാൻ ഇറാൻ സന്നദ്ധമാണെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി...

Read moreDetails

ഇന്ത്യയ്ക്കും പാകിസ്ഥാനും ചൈനയ്ക്കും ബിഎൻപിയുടെ പ്രത്യേക ക്ഷണം, താരിഖ് റഹ്മാൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ 17ന്, നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല

ഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയിലേക്ക്, പാക് പ്രധാനമന്ത്രിയുടെ ചടങ്ങ് ബംഗ്ലാദേശ് നാഷണൽ പാർട്ടി ക്ഷണിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡൻ്റ്...

Read moreDetails
Page 42 of 105 1 41 42 43 105