‘ഫ്ലൈയിംഗ് ടാങ്ക്’, ഇന്ത്യ കാത്തിരുന്ന അമേരിക്കൻ കരുത്ത്! 5100 കോടിയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടർ ഉടൻ സ്വന്തമാകും; ഒന്നല്ല, ആറെണ്ണം

  ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്ക് കരുത്തായി അമേരിക്കയുടെ സ്വന്തം അപ്പാച്ചെ യുദ്ധ ഹെലികോപ്ടറുകൾ എത്തുന്നു. കരസേനയ്ക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം എത്തുമെന്ന് പ്രതിരോധ മന്ത്രാലയം...

Read moreDetails

ഗെറ്റ്ഔട്ട്!! ട്രംപും ഉന്നത സൈനികോദ്യോഗസ്ഥരും തമ്മിൽ നടത്തിയ യോ​ഗത്തിനിടയിലേക്ക് ക്ഷണിക്കപ്പെടാത്ത അഥിതിയായി തള്ളിക്കുത്തിക്കയറി സക്കർബെർഗ്, ഉടൻ പുറത്തിറക്കിവിട്ടതായി റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉന്നത സൈനികോദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെ പുറത്താക്കിയതായി റിപ്പോർട്ട്. വൈറ്റ് ഹൗസിലെ ഓവൽ...

Read moreDetails

​എല്ലാ ബന്ദികളെയും മോചിപ്പിക്കും!! ഗാസയിൽ ഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാകില്ല, നമുക്കൊരു തിരിച്ചുപോക്കില്ല, അത് അവസാനിച്ചു-നെതന്യാഹു

​ഗാസ സിറ്റി: ഗാസയിൽ ഒരു ഹമാസ്താൻ ഉണ്ടാകാൻ നമ്മൾ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനായുള്ള അന്തിമ നിർദ്ദേശമെന്ന യുഎസ് പ്രസിഡന്റ്...

Read moreDetails

പിടിമുറുക്കി റഷ്യ, യുക്രെയ്ന്റെ ചരക്കുനീക്കപാതയിലെ സുപ്രധാന പ്രദേശമടക്കം പിടിച്ചടക്കി, ഡോണെറ്റ്സ്ക് പ്രവിശ്യയുടെ ഭാഗങ്ങൾ പിടിക്കാൻ ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികരുടെ മുന്നേറ്റം

കീവ്: കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാനമായ 2 പട്ടണങ്ങൾ കൂടി പിടിച്ചടക്കി റഷ്യയുടെ മുന്നേറ്റം. യുക്രെയ്ൻ സേനയുടെ ചരക്കുനീക്കപാതയിലെ സുപ്രധാനമായ പ്രദേശങ്ങളടക്കമാണ് റഷ്യൻ സേന പിടിച്ചെടുത്തത്. കൂടാതെ ഡോണെറ്റ്സ്ക്...

Read moreDetails

അമേരിക്കൻ വെയർഹൗസുകൾ ശൂന്യം, വേണ്ടത്ര ആയുധങ്ങളില്ല, യുക്രെയ്ന് എത്രത്തോളം കുറവ് ആയുധങ്ങൾ നൽകുന്നുവോ അത്രയും വേഗത്തിൽ ഞങ്ങൾക്ക് സൈനിക നടപടിയും അവസാനിപ്പിക്കാം- അമേരിക്കയെ പരിഹസിച്ച് റഷ്യ

വാഷിങ്ടൻ: വ്യോമ പ്രതിരോധ മിസൈലുകളടക്കം യുക്രെയ്ന് നൽകുന്ന ആയുധസഹായം വെട്ടിക്കുറച്ച് യുഎസ്. അമേരിക്കയുടെ പുതിയ നീക്കം സൈനികച്ചെലവ്, വിദേശരാജ്യങ്ങൾക്ക് നൽകുന്ന സഹായം എന്നിവയുമായി ബന്ധപ്പെട്ട വിലയിരുത്തൽ യോഗത്തിനുശേഷമാണെന്നു...

Read moreDetails

വിമാനത്തിൽ പാമ്പ്, ബോയിംഗ് വിമാനം പൊളിച്ച് പരിശോധിക്കേണ്ടി വരുമോയെന്ന ആശങ്ക, ഒടുവിൽ രണ്ടടി വീരൻ പിടിയിൽ

മെൽബൺ: ലഗേജിൽ സൂക്ഷിച്ചിരുന്ന പാമ്പ് പുറത്ത് ചാടി വിമാനത്തിനുള്ളിലെത്തിയതിന് പിന്നാലെ സ‍ർവ്വീസ് വൈകിയത് മണിക്കൂറുകൾ. വിമാനത്തിന്റെ കാ‍ർഗോ ഹോൾഡിലാണ് ജീവനക്കാർ പാമ്പിനെ കണ്ടെത്തിയത്. കാർഗോ ഹോൾഡിനും പാനലുകൾക്കുമിടയിലായി...

Read moreDetails

‌ധരംശാലയിൽ ആഘോഷം; പുതിയ ദലൈലാമയ്ക്കായി കാത്തിരിപ്പ്; പുതിയ ലാമയെ ഞങ്ങൾ പ്രഖ്യാപിക്കുമെന്ന് ചൈന

ഇടതടവില്ലാത്ത മഴയും മലനിരകളെ മൂടുന്ന മഞ്ഞും അവഗണിച്ച് ധരംശാലയിലെ മക്‌ലിയോഡ്ഗഞ്ച് ആഘോഷത്തിലാണ്. ആറ് നൂറ്റാണ്ട് പിന്നിട്ട ആധ്യാത്മിക പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാരനെ, 15–ാം ദലൈലാമയെ കാത്ത് ലോകത്തിന്റെ...

Read moreDetails

ഗാസയിൽ വെടിനിർത്തലെന്ന് ഡോണൾഡ്‌ ട്രംപ്; 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡൊണാൾഡ്‌ ട്രംപ്. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്നാണ് സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡൊണാൾഡ്‌ ട്രംപിന്‍റെ പ്രഖ്യാപനം. ഹമാസ് കരാര്‍...

Read moreDetails

വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്ന് ഇറാൻ; ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രയേൽ ഉറപ്പ് നൽകണമെന്ന് ആവശ്യം

ടെഹ്റാൻ: ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഇക്കാര്യത്തിൽ ഉറപ്പുകൾ നൽകണമെന്നും ഇറാൻ. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണമെന്നാണ് ഇറാൻറെ...

Read moreDetails
Page 50 of 66 1 49 50 51 66

Recent Posts

Recent Comments

No comments to show.