അവർ റഷ്യൻ എണ്ണ വാങ്ങുന്നതുകൊണ്ട് അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക താരിഫുകൾ ചുമത്തും!! ഇന്ത്യയ്ക്ക് ട്രംപിന്റെ ഭീഷണി, സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യയുടേത്- റഷ്യ

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക താരിഫുകൾ ചുമത്തുമെന്ന്...

Read moreDetails

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സമ്മർദത്തിൽ പുടിന്റെ നിർണായക തീരുമാനം!! സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി ഞങ്ങൾക്കില്ല…

മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം വർധിക്കുന്നതിനിടെ റഷ്യയുടെ പുതിയ പ്രഖ്യാപനം. യുഎസുമായുള്ള 1987-ലെ ഇന്റർമീഡിയറ്റ്- റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ്...

Read moreDetails

‘വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻ‍ഡർ സ്ത്രീകൾ വേണ്ട’! സ്പോർട്സ് വിസകളിൽ വിലക്കേർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: ട്രാൻസ്ജെൻഡർ സ്ത്രീകൾക്കുള്ള സ്പോർട്സ് വിസകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. വനിതാ കായിക ഇനങ്ങളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കുള്ള വിസാ എലിജിബിലിറ്റി നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നയത്തിൽ മാറ്റം...

Read moreDetails

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ; ശക്തമായ മറുപടി യുഎസ്-റഷ്യ വ്യാപാരം അക്കമിട്ട് നിരത്തി

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ്...

Read moreDetails

‘അവൾ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ അനക്കുന്ന രീതിയെല്ലാം കാണുമ്പോൾ കാരലിനെ ഒരു മെഷീൻ ഗൺ പോലെയാണ് തോന്നുന്നത്’- കാരലിൻ ലീവിറ്റിനെ കുറിച്ച് അ​ശ്ലീല പരാമർശവുമായി ട്രംപ്,  വാക്കുകൾ നാണംകെടുത്തുന്നത്- സോഷ്യൽ മീഡിയ

വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പൊതു മധ്യത്തിൽ പറഞ്ഞ കാര്യങ്ങളിൽ അശ്ലീലമെന്ന് സോഷ്യൽ മീഡിയ. ഇതുവരെയുള്ളവരിൽ ഏറ്റവും...

Read moreDetails

‘ശ്വാസം മുട്ടൽ, പേശികൾ വലിഞ്ഞുമുറുകി’, യാത്രയ്ക്കിടെ ബസിൽ 20കാരി മരിച്ചു, ശരീരത്തിൽ ഒട്ടിച്ച് വച്ചത് 26 ഐഫോണുകൾ

റിയോ: ബസിനുള്ളിൽ മരിച്ച നിലയിൽ 20 വയസുകാരി. പരിശോധനയിൽ ശരീരത്തിൽ ഒട്ടിച്ച് വച്ച നിലയിൽ കണ്ടെത്തിയത് 26 ഐഫോണുകൾ. തെക്കൻ ബ്രസീലിലാണ് ദുരൂഹമായ സംഭവം. ബ്രസീലിലെ ഗ്വാരപ്പുവയിലൂടെ...

Read moreDetails

പ്രസ് സെക്രട്ടറിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്, രൂക്ഷവിമർശനം

വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ന്യൂസ്മാക്‌സ്...

Read moreDetails

കാണാതായിട്ട് 5 ദിവസം, അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെൻസിൽവാനിയ: അമേരിക്കയിൽ കാണാതായ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി കാണാതായ ഇന്ത്യൻ വംശജരായ നാല് മുതിർന്ന പൗരന്മാരാണ്...

Read moreDetails

അവധിക്കാലമാഘോഷിക്കാൻ എയർപോർട്ടിലെത്തിയപ്പോഴാ അറിഞ്ഞത് മകന്റെ പാസ്പോർട്ട് കാലാവധി തീർന്നെന്ന്!! എറങ്ങിയതല്ലേ യാത്രമുടക്കിയില്ല, 10 വയസുകാരനെ എയർപോർട്ടിൽ ഉപേക്ഷിച്ച് അടുത്ത കൊച്ചുമായി യാത്രതിരിച്ച് മാതാപിതാക്കൾ

മഡ്രിഡ്: മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസുകാരനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ഉദ്ദേശിച്ച സ്ഥലത്തേക്കു വിമാനയാത്ര നടത്തിയതായി റിപ്പോർട്ട്. അവധിക്കാലം ആഘോഷിക്കാൻ 10 വയസുകാരനും സഹോദരനുമൊപ്പം...

Read moreDetails

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കില്ല!! ട്രംപിന്റെ നിരായുധീകരണ സന്നദ്ധത തള്ളി ഹമാസ്

ജറുസലേം: ഇസ്രയേൽ മുന്നോട്ടുവച്ച വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായുള്ള ‘നിരായുധീകരണം’ ആവശ്യം പാടെ തള്ളി ഹമാസ്. ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ...

Read moreDetails
Page 50 of 85 1 49 50 51 85

Recent Posts

Recent Comments

No comments to show.