Month: December 2024

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി കെ പി എ ക്രിസ്തുമസ് രാവ് 2024

മനാമ:  കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ക്രിസ്തുമസ് ആഘോഷം  കെപിഎ ആസ്ഥാനത്ത്   ക്രിസ്മസ് രാവ് 2024  വിപുലമായി സംഘടിപ്പിച്ചു. കെപിഎ പ്രസിഡന്റ്  അനോജ് ...

Read moreDetails

ഇന്ത്യൻ സ്‌കൂളിലെ അധ്യാപിക ശ്വേത ഷാജി അന്തരിച്ചു.

മനാമ: അസുഖ ബാധിതയായി നാട്ടിൽ ചികിത്‌സയിൽ കഴിയവെയാണ് ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂളിൽ കൊമേഴ്‌സ് വിഭാഗത്തിൽ സീനിയർ പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപികയായി സേവനം അനുഷ്ഠിച്ച ശ്വേത ഷാജിയുടെ (47) ...

Read moreDetails

നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ; സിനിമ, സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ...

Read moreDetails

പ്രവാസി ലീഗൽ ബഹ്റൈൻ ചാപ്റ്റർ നേപ്പാളിസ് എംബസി ലേബർ അറ്റാഷെക്ക് യാത്രയയപ്പ് നൽകി

മനാമ: പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ, ബഹറിനിലെ നേപ്പാളിസ് എംബസി ലേബർ അറ്റാഷെ ജമുനാ കാഫ്ലെക്ക് യാത്രയയപ്പ് നൽകി. ബഹറിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് ...

Read moreDetails

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണം : കൊച്ചിയിലെ പുതുവത്സര പരിപാടികൾ റദ്ദാക്കി

കൊച്ചി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ റദ്ദാക്കി. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ രാജ്യമെമ്പാടും ...

Read moreDetails

ആവശ്യമായ ചികിത്സ നൽകിയില്ല ; ആശുപത്രിക്കെതിരെ ആരോപണവുമായി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ കുടുംബം

മലപ്പുറം: മലപ്പുറം കീഴുപറമ്പ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെയാണ് മരിച്ച ദിയ ഫാത്തിമയുടെ കുടുംബം രംഗത്തെത്തിയത്. ...

Read moreDetails

ന്യൂ​യോ​ർ​ക്ക്: അം​ബ​ര​ചും​ബി​ക​ളു​ടെ മ​ഹാ​ന​ഗ​രം

ന്യൂ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ണി​ൽ ​നി​ന്ന് ന്യൂ​യോ​ർ​ക്കി​ലേ​ക്ക് ​െട്ര​യി​ൻ ക​യ​റു​മ്പോ​ൾ ചെ​റു​പ്പം മു​ത​ൽ കേ​ട്ടും വാ​യി​ച്ചും മ​ന​സ്സി​ൽ ക​യ​റി​ക്കൂ​ടി​യ ഒ​രു മ​ഹാ​ന​ഗ​രം നേ​രി​ൽ കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യാ​യി​രു​ന്നു മ​ന​സ്സു നി​റ​യെ. ബു​ർ​ജ് ...

Read moreDetails

ഡിസിസി ട്രഷററുടെയും മകന്റെയും മരണം ; തക്കം മുതലെടുത്ത് സിപിഎം : ഐസി ബാലകൃഷ്ണൻ എംഎല്‍എയുടെ രാജി പ്രധാന ആവശ്യം

സുല്‍ത്താന്‍ ബത്തേരി : വയനാട് ഡിസിസി പ്രസിഡന്റിന്റെയും മകന്റെയും മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളും അന്വേഷിക്കും. തെളിവുകള്‍ ലഭിച്ചാല്‍ പ്രതികളെന്നു സംശയിക്കുന്നവരെ ...

Read moreDetails

പരോൾ കിട്ടാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസിലെ പ്രതി സൂരജ് : കേസെടുത്ത് പോലീസ്

തിരുവനന്തപുരം : ഉത്ര കൊലക്കേസിലെ പ്രതി സൂരജ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ചതായി കണ്ടെത്തി. തന്റെ പിതാവിന് ഗുരുതര അസുഖമാണെന്ന് പറഞ്ഞ് സൂരജ് വ്യാജ ...

Read moreDetails

പിണറായി വിജയനാണ് കപ്പിത്താനെങ്കില്‍ സിപിഎം ടൈറ്റാനിക് പോലെ മുങ്ങും ; പി.വി.അന്‍വര്‍

കൊച്ചി : പിണറായി വിജയനാണ് കപ്പിത്താനെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സിപിഎം ടൈറ്റാനിക് പോലെ മുങ്ങുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. സ്വകാര്യ വാർത്താ ചാനലിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

Read moreDetails
Page 12 of 83 1 11 12 13 83