Month: December 2024

തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

തൃശൂര്‍:കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കാര അഞ്ചങ്ങാടിയില്‍ ലോറിയ്‌ക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ചാണ് അപകടം. കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അന്‍സറിന്റെ മകന്‍ അഫ്‌നാന്‍ ...

Read moreDetails

ബഹ്റൈനിലും ക്രിസ്തുമസ് ആഘോഷ രാവിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

ക്രിസ്തുമസിനെ വരവേറ്റു കൊണ്ട് ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിൽ തയ്യാറാക്കിയിരിക്കുന്ന പുൽക്കുടിൽ   മനാമ: ലോകമെങ്ങും യേശുദേവന്റെ തിരുപിറവി ആഘോഷിക്കുന്ന ഈ സമയത്ത് ബഹ്‌റൈനിൽ ...

Read moreDetails

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് കരോള്‍ തടഞ്ഞതില്‍ ഗൂഡാലോചന; വിഎച്ച്പിയുടെയോ സംഘപരിവാറിന്റെയോ ഉത്തരവാദപ്പെട്ടവര്‍ കരോള്‍ തടഞ്ഞിട്ടില്ല- കെ സുരേന്ദ്രന്‍

പാലക്കാട് : പാലക്കാട് സ്‌കൂളില്‍ നടന്ന ക്രിസ്മസ് കരോള്‍ തടഞ്ഞതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വ ഹിന്ദു പരിഷത്തിന്റെയോ ...

Read moreDetails

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും.കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നേതൃതലത്തില്‍ നേരത്തെ ഉണ്ടാക്കിയ ധാരണ ജില്ലാ ...

Read moreDetails

ഇത്രയും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ല :  സതീശനെതിരെ ആഞ്ഞടിച്ച്  വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമല്ലേ. ഇത്രയും നിലവാരമില്ലാത്ത പരോക്ഷമായിട്ട് ...

Read moreDetails

വയനാട് അടിമുടി മാറി സി പി എം : കെ റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെര‍ഞ്ഞെടുത്തു

കൽപ്പറ്റ: വയനാട്ടിൽ തിരിച്ചടികളിൽ നിന്നും കരകയറാൻ പതിനെട്ട് അടവും പുറത്തെടുത്ത് സിപിഎം. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ സെക്രട്ടറിയെ തന്നെ മാറ്റിയിരിക്കുകയാണ് പാർട്ടി. പി ഗഗാറിനെ ...

Read moreDetails

പെരിയ ഇരട്ടക്കൊലപാതകം : സിബിഐ കോടതി ഡിസംബർ 28 ന് വിധി പറയും

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലപാതകത്തിൽ എറണാകുളം സിബിഐ കോടതി ഡിസംബർ 28 ന് വിധി പറയും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ...

Read moreDetails

ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് : 50000 രൂപ, രണ്ട് ആൾജാമ്യം ; കോടതിയിൽ സത്യവാങ്മൂലം നൽകി അർജുൻ

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പോക്സോ കോടതിയിൽ ...

Read moreDetails

തങ്കയങ്കി വച്ച് പണം കൊയ്യാന്‍ അനുവദിക്കില്ല: ക്ഷേത്ര സംരക്ഷണ സമിതി

തിരുവനന്തപുരം: ശബരിമലയില്‍ പ്രത്യേക മുഹൂര്‍ത്തങ്ങള്‍ക്ക് മാത്രം ചാര്‍ത്തുന്ന തങ്കയങ്കി ഭക്തരില്‍ നിന്ന് വന്‍തുക വഴിപാടായി ഈടാക്കി സൗകര്യം പോലെ ഭഗവാന് ചാര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ ...

Read moreDetails

പന്തളം നഗരസഭ ബിജെപിക്ക് തന്നെ : എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ഇത് മറുപടി

പത്തനംതിട്ട : പന്തളം നഗരസഭയിൽ വീണ്ടും ഭരണം നിലനിർത്തി ബിജെപി. കൗൺസിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ...

Read moreDetails
Page 39 of 83 1 38 39 40 83

Recent Posts

Recent Comments

No comments to show.