Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈനിലും ക്രിസ്തുമസ് ആഘോഷ രാവിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

by News Desk
December 23, 2024
in BAHRAIN
ബഹ്റൈനിലും ക്രിസ്തുമസ് ആഘോഷ രാവിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ
ക്രിസ്തുമസിനെ വരവേറ്റു കൊണ്ട് ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിൽ തയ്യാറാക്കിയിരിക്കുന്ന പുൽക്കുടിൽ

 

മനാമ: ലോകമെങ്ങും യേശുദേവന്റെ തിരുപിറവി ആഘോഷിക്കുന്ന ഈ സമയത്ത് ബഹ്‌റൈനിൽ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്തുമസ് ആരാധനയിൽ പങ്കുചേരും

ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിന്റെ ക്രിസ്തുമസ് ശുശ്രുഷകൾ 24 ന് വൈകിട്ട് 6.00 മണി മുതൽ ബഹ്‌റൈൻ കേരളാ സമാജത്തിൽ വച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബേത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ്‌ മാർ ബർന്നബാസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി റവ. ഫാദർ പി. എൻ. തോമസ്കുട്ടി എന്നിവരുടെ സഹ കാർമികത്വത്തിലും നടക്കും. സന്ധ്യനമസ്കാരം, തീജ്വാല ശുശ്രുഷ, വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവ നടക്കുമെന്ന് ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം. എം. മാത്യൂ എന്നിവർ അറിയിച്ചു.

ബഹ്‌റൈൻ മാർത്തോമ പാരീഷിൽ 24 ന് വൈകിട്ട് 8.00 മണി മുതൽ വിശുദ്ധ കുർബാനയും ക്രിസ്തുമസ് ആരാധനയും നടക്കും സഹവികാരി റവ. ബിബിൻസ് മാത്യു ഓമനാലി അച്ഛൻ ശുശ്രുഷകൾക്കും വികാരി റവ. ബിജു ജോൺ അച്ഛൻ ക്രിസ്തുമസ് സന്ദേശവും നൽകും

ബഹ്‌റൈൻ സെന്റ് പീറ്റെഴ്സ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ 24 ന് വൈകിട്ട് 6.00 മണി മുതൽ സന്ധ്യനമസ്കാരവും തുടർന്ന് ക്രിസ്തുമസ് ശുശ്രുഷ, വിശുദ്ധ കുർബാന, ക്രിസ്തുമസ് സന്ദേശം എന്നിവ പരിശുദ്ധ പാത്രയാർക്കിസ് ബാവായുടെ സെക്രട്ടറി അഭിവന്ദ്യ മാർക്കൊസ് മാർ ക്രിഫോറഫോറസ് മെത്രാപോലീത്താ യുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാദർ ജോൺസ് ജോണിന്റെ സഹ കാർമികത്വത്തിലും നടക്കും ഏവർക്കും ക്രിസ്തുമസ് വിരുന്നും ക്രമികരിച്ചിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു

ബഹ്‌റൈൻ മലയാളി സി എസ് ഐ പാരീഷിൽ 24 ന് വൈകിട്ട് 7.30 ന് വികാരി റവ മാത്യുസ് ഡേവിഡിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബായായോടുകൂടി ക്രിസ്തുമസ് ശുശ്രുഷകൾ നടക്കും. ഇടവകയിലെ എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും ക്രിസ്തുമസ് ഡിന്നറും ക്രമികരിച്ചിരിക്കുന്നുണ്ട്.

ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് കനാനായ ദേവാലയത്തിന്റെ ക്രിസ്തുമസ് ശുശ്രുഷകൾ 24 ന് വൈകിട്ട് 6.30 മുതൽ കേരളാ കാത്തലിക്ക് അസോസിയേഷൻ ഹാളിൽ വച്ച് വികാരി റവ. ഫാദർ സണ്ണി ജോർജിന്റെ കാർമികത്വത്തിൽ സന്ധ്യനമസ്കാരം, തീജ്വാല ശുശ്രുഷ, വിശുദ്ധ കുർബാന എന്നിവ നടക്കും.

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പാരീഷിൽ ക്രിസ്തുമസ് ശുശ്രുഷകൾ 24 ന് വൈകിട്ട് 7.30 മുതൽ വികാരി റവ. മാത്യു ചാക്കൊയുടെ കാർമികത്വത്തിൽ നടക്കും.

ബഹ്‌റൈൻ സി എസ് ഐ സൗത്ത് കേരളാ ഡായോസിസ് ദേവായത്തിന്റെ ക്രിസ്തുമസ് ശുശ്രുഷകൾ സെന്റ് ക്രിസ്റ്റഫർ കത്തിഡ്രലിൽ വച്ച് വൈകിട്ട് 7.30 ന് വികാരി റവ. അനുപ് സാമിന്റെ കാർമികത്വത്തിൽ നടക്കും.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
തൃശൂരില്‍-വാഹനാപകടത്തില്‍-വിദ്യാര്‍ത്ഥി-മരിച്ചു

തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരത്ത്-മുഖ്യമന്ത്രിയുടെ-വാഹനവ്യൂഹം-വീണ്ടും-അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു

വേൾഡ് കെഎംസിസി നിലവിൽ വന്നു  അസ്സൈനാർ കളത്തിങ്കൽ സെക്രട്ടറി

വേൾഡ് കെഎംസിസി നിലവിൽ വന്നു അസ്സൈനാർ കളത്തിങ്കൽ സെക്രട്ടറി

Recent Posts

  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?
  • എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല, പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് ആസ്വദിക്കാനാവില്ല- ബി ഗോപാലകൃഷ്ണൻ
  • കള്ളന്മാരെ പേടിച്ച് സ്വർണ്ണം സൂക്ഷിച്ചത് പഴയ പുസ്തകങ്ങൾക്കിടയിൽ; ആക്രിക്കാർ വന്നപ്പോൾ തൂക്കിവിറ്റു; പൊന്ന് പോയ വിവരം അറിഞ്ഞത് മൂന്നാം നാൾ; 4 ​ഗ്രാം ഒഴിച്ച് ബാക്കി കിട്ടി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.