Month: January 2025

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു : ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

തൃശൂർ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് ...

Read moreDetails

സംവിധായകൻ ഷാഫി അതീവ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ​ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.   വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ ...

Read moreDetails

നിയന്ത്രണം വിട്ട് ജയറാം ചവിട്ടി; ഇന്നും ഇന്ദ്രന്‍സ് വേദനയനുഭവിക്കുന്നു; വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സയും!

ജയറാം നായകനായി എത്തിയ സിനിമയായിരുന്നു കാവടിയാട്ടം. അനിയന്‍ സംവിധാനം ചെയ്ത സിനിമയില്‍ ജഗതി ശ്രീകുമാര്‍, സിദ്ധീഖ്, സുചിത്ര, സിന്ദുജ, കല്‍പ്പന എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ...

Read moreDetails

മണിയൻപിള്ള രാജുവിന് കാൻസറോ?; പഴയ രൂപമേയല്ല… മെലിഞ്ഞ് കവിളുകൾ ഒട്ടി അവശനായി, സോഷ്യൽമീഡിയയിൽ ചർച്ച!

മല… കുഞ്ഞിന്റെ പേര് മല…’, മണിയൻപിള്ള രാജുവെന്ന നടന്റെ മുഖം കാണുമ്പോൾ മലയാളികൾക്ക് ആദ്യം മനസിൽ വരുന്നത് ഈ ഡയലോ​ഗും മിന്നാരത്തിലെ പാലയിൽ നിന്നും വന്ന നീനയുടെ ...

Read moreDetails

കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

മനാമ: കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ പ്രവർത്തക സമിതി അംഗം കബീർ നെയ്യൂരിന്റെ ഭാര്യമാതാവ് പട്ടാമ്പി പരേതനായ പാലത്തിങ്ങൽ ആലിയുടെ ഭാര്യ ഫാത്തിമ (70 വയസ്സ്) ഇന്ന് ...

Read moreDetails

‘ജിതിന്‍ ജീവനോടെ ഉണ്ടെന്നറിഞ്ഞ് നിരാശ’; പകയടങ്ങാതെ ഋതു; കനത്ത സുരക്ഷയില്‍ തെളിവെടുപ്പ്

ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് പ്രതി ഋതു നിരാശ പ്രകടിപ്പിച്ചതായി പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇനിയും പകയടങ്ങാത്ത മനസുമായി ഋതു പൊലീസിന് മൊഴി നല്‍കിയത്

Read moreDetails

ബത്തേരി സഹകരണ ബാങ്ക് നിയമനം; കോഴ വാങ്ങിയെന്ന പരാതി വീണ്ടും

വയനാട്: ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതി വീണ്ടും.നെന്മേനി താമരച്ചാലില്‍ ഐസക്ക് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യു.കെ. പ്രേമനും എന്‍.എം. വിജയനും നിയമനം ...

Read moreDetails

മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി, മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആന കരകയറിയത് രാത്രി

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരയറ്റി.അനിശ്ചിതത്വങ്ങള്‍ക്കും മണിക്കൂറുകളുടെ പരിശ്രമങ്ങള്‍ക്കുമൊടുവില്‍ വ്യാഴാഴ്ച രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്ത് കടന്നത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറി. ...

Read moreDetails

നേത്ര കുംഭയിലേക്ക് നയനാമൃതവുമായി സക്ഷമ കേരളവും

തിരുവനന്തപുരം: കുംഭമേളയോടനുബന്ധിച്ച് സക്ഷമ സംഘടിപ്പിക്കുന്ന നേത്രകുംഭയിലൂടെ അഞ്ചു ലക്ഷത്തോളം ഭക്തര്‍ക്ക് സൗജന്യ നേത്ര ചികിത്സ ലഭ്യമാക്കുമെന്ന് നേത്ര കുംഭ കേരള കോഓര്‍ഡിനേറ്റര്‍ പ്രദീപ് എടത്തല അറിയിച്ചു. മൂന്ന് ...

Read moreDetails
Page 15 of 128 1 14 15 16 128

Recent Posts

Recent Comments

No comments to show.