മനാമ: കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ പ്രവർത്തക സമിതി അംഗം കബീർ നെയ്യൂരിന്റെ ഭാര്യമാതാവ് പട്ടാമ്പി പരേതനായ പാലത്തിങ്ങൽ ആലിയുടെ ഭാര്യ ഫാത്തിമ (70 വയസ്സ്) ഇന്ന് (23/01/25) നിര്യാതയായി.
ഫാത്തിമയുടെ വേർപാടിൽ കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ പ്രസിഡന്റ് ഇൻമാസ് ബാബു പട്ടാമ്പി, ജില്ലാ ആക്റ്റ്റിങ് ജനറൽ സെക്രട്ടറി അനസ് നാട്ടുകല്ലും, മറ്റു ജില്ലാ ഭാരവാഹികളും അറിയിച്ചു